
തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെതിരെയുള്ള വധശ്രമകേസിലെ അന്വേഷണ ഉദ്യാഗസ്ഥരെ മാറ്റില്ല. കേസില്‍ കുറ്റപ്പത്രം നല്‍കുന്നതുവരെ ഉദ്യാഗസ്ഥര്‍ തുടരും. സംസ്ഥാന ാേപലീസ് മോധാവി ലോകനാഥ് ബഹറയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ഉദ്യോഗസ്ഥര്‍ മാറുന്ന കാര്യം എസ്പിയുമായി സംസാരിക്കും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉദ്യാഗസ്ഥര്‍ തുടരുന്നതില്‍ തെറ്റില്ലെന്നും ബഹ്‌റ പറഞ്ഞു.
Post Your Comments