Kerala
- Jun- 2019 -21 June
ടൊവിനോ തോമസിന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു
കോഴിക്കോട്: ‘എടക്കാട് ബറ്റാലിയന് 06’ എന്ന സിനിമയുടെ സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പൊള്ളലേറ്റു. പരിക്കേറ്റ നടന് ഉടന്‍ തന്നെ വൈദ്യസഹായം നല്കി.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ…
Read More » - 21 June
ഒടുവിൽ നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തി, സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് ലോക്സഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വവ്വാലുകളില്‍ നിന്നെടുത്ത 12 സാമ്പിളുകളിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.…
Read More » - 21 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേടുണ്ടാക്കുമെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 21 June
ബലാത്സംഗകുറ്റം നിലനില്‍ക്കില്ല, വിവാഹ വാഗ്ദാനം നല്കിയാല് പീഡനമാകുന്നത് എങ്ങനെയെന്ന് ബിനോയിയുടെ അഭിഭാഷകൻ
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക ചൂഷണക്കേസിൽ പരാതി വ്യാജമാണെന്നും ബ്ലാക്ക്മെയിലിംഗ് പണം തട്ടാന്‍ ശ്രമമാണെന്നും ബലാത്സംഗകുറ്റം നിലനില്‍ക്കില്ലെന്നും…
Read More » - 21 June
വീണ്ടും വിള്ളൽ, നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ കണ്ടെത്തി
നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തിനു സമീപം വിള്ളല്‍ കണ്ടെത്തി. പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ വീഴ്ചകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണിത്. പാലത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ അപാകതയുള്ളതായാണ് വ്യക്തമാകുന്നത്.
Read More » - 21 June
ഭിന്നശേഷിക്കാരന് ലോട്ടറി വില്‍പ്പനകൊണ്ട് ഉപജീവനം നടത്താൻ അനുവദിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
അവശതയനുഭവിക്കുന്ന കുടുബത്തിലെ ഭിന്ന ശേഷിക്കാരനായ ലോട്ടറി വില്‍പ്പന തൊഴിലാളിയ്ക്ക് സംരംഭമാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്ക്കുന്നു. അടിസ്ഥാന സൗകര്യമൊരുക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറായിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ ഓരത്ത് 50…
Read More » - 21 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. സാജന്റെ ഭാര്യയ്ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 21 June
മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍
തിരുവനന്തപും: സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി കസ്റ്റഡിയില്‍. ഇന്നു രാവിലെ മരിച്ച മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ…
Read More » - 21 June
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി : ഒഴിവായത് വന്‍ അപകടം
മലപ്പുറം: വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് ഇന്ന് പുലർച്ചെ അപകടത്തില്‍പ്പെട്ടത്. റൺവേയിലെ സിഗ്നൽ ലൈറ്റുകൾ അപകടത്തിൽ…
Read More » - 21 June
ആദ്യം അറബിയുമായി കോടികളുടെ ഇടപാട് ഇപ്പോള്‍ പീഡനക്കേസ്; ബിനോയ് കോടിയേരി തലവേദനയാകുന്നത് കോടിയേരിക്ക് മാത്രമല്ല
കേരളം മുഴുവന്‍ അറിയപ്പെടാന്‍ മാത്രം എന്തെങ്കിലും കഴിവോ വ്യക്തിത്വമോ ബിനോയ് എന്ന ചെറുപ്പക്കാരനില്ല. പക്ഷേ പേരിനൊപ്പം ചേര്‍ത്തിട്ടുള്ള കോടിയേരിയാണ് ഇയാളെ മലയാളികള്‍ക്ക് സുപരിചിതനാക്കുന്നത്. അച്ഛന് വലിയ സഖാവ്,…
Read More » - 21 June
ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ : സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
കോഴിക്കോട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്കൂളിലെ 14 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടു കുട്ടികളെ…
Read More » - 21 June
ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം വേണം : ശബരിമല വിഷയം ലോക്സഭയില്‍
അയ്യപ്പ ഭക്തമാരെ പ്രത്യേക വിഭാഗമായി കാണണം. ഭക്തന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നിയമ നിര്‍മ്മാണം വേണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
Read More » - 21 June
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, പൊതു ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. …
Read More » - 21 June
പണം നല്‍കാതെ പോയ യുവാവിനെ തടഞ്ഞു: ടോള്‍ ബൂത്തിലെ വനിതാ ജീവനക്കാരിയെ മര്‍ദ്ദിച്ചവശയാക്കി
ന്യൂ ഡല്‍ഹി: പണം നല്‍കാതെ കൗണ്ടര്‍ വിട്ടു പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ ടോള്‍ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം. ഹരിയാനയിലെ ഖര്‍ക്കി ദൗല നഗരത്തിലെ…
Read More » - 21 June
ബൈക്കും വസ്ത്രങ്ങളും പുഴക്കരയില്‍, കാണാതായ യുവാവിനായി പുഴയില്‍ തെരച്ചില്‍
കോതമംഗലത്തിനടുത്ത് വടാട്ടുപാറയില്‍ നിന്ന് കാണാതായ 38 കാരനുവേണ്ടി ഇടമലയാര്‍ പുഴയില്‍ തെരച്ചില്‍. യുവാവിന്റെ ഇരുചക്ര വാഹനവും വസ്ത്രങ്ങളും പുഴക്കരയില്‍ കണ്ടതോടെയാണ് പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇടമലയാര്‍ പുഴയുടെ…
Read More » - 21 June
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി; ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
മുംബൈ: ലൈംഗികാരോപണക്കേസില്‍ അന്വേഷണം നേരിടുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിവാഹവാഗ്ദാനം നല്കി പിഡീപ്പിച്ചു…
Read More » - 21 June
നാഗമ്പടം മേൽപാലത്തിന്റെ കോൺക്രീറ്റ് ഭിത്തിയിൽ വിള്ളൽ കണ്ടെത്തി
കോട്ടയം : കൊച്ചിയിലെ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ അഴിമതി സംഭവിച്ചതുമൂലം പ്രതിസന്ധി ഘട്ടത്തിലാണ് കേരള സർക്കാർ. ഇപ്പോഴിതാ നാഗമ്പടം മേൽപാലത്തിന്റെ സമീപനപാത താഴുന്നുവെന്നും കോൺക്രീറ്റ് ഭിത്തിക്ക് വിള്ളൽ…
Read More » - 21 June
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് നല്കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് അന്തരിച്ച എംഎല്‍എ പി.ബി അബ്ദുറസാഖിനെതിരെ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതി അനുവാദം നല്കി. സുരേന്ദ്രന്…
Read More » - 21 June
ആ ഭര്‍ത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാന്‍ നമുക്കെങ്ങനെ സാധിക്കും? കുട്ടികളെയെങ്കിലും ഒഴിവാക്കണം- ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്
സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഡോ. ഷിനു ശ്യാമളന്. 3 കുട്ടികളുണ്ട്. അദ്ദേഹം ഗള്‍ഫിലെ ജോലി നിര്‍ത്തി. സര്‍ക്കാര്‍ ഇതുവരെ…
Read More » - 21 June
ഭക്ഷ്യ വകുപ്പിന്റെ അനാസ്ഥ; ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് ആയിരങ്ങള്‍
തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ അനാസ്ഥ കാരണം അര്‍ഹരായ പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും റേഷന്‍ മുന്‍ഗണന പട്ടികയ്ക്ക് പുറത്ത് നില്‍ക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, അര്‍ഹതപ്പെട്ട ചികില്‍സാ അനുകൂല്യങ്ങള്‍ കൂടിയാണ്…
Read More » - 21 June
ഭൂമി കയ്യേറ്റ വിവാദം: പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഇടുക്കി പഞ്ചാലിമേട്ടിലെ ദേവസ്വം ബോര്‍ഡിന്റെ ഭൂമി അളന്നു തിരിക്കുമെന്ന് ദേവദ്വം പ്രസിഡന്റ് എ പത്മകുമാര്‍. പാഞ്ചാലി മേട് ഭൂമി കയ്യേറ്റ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഞ്ചാലിമേട്ടില്‍ ദേവസ്വം…
Read More » - 21 June
ബിനോയ് കോടിയേരിയ്ക്ക് എതിരായ പീഡന കേസിൽ അന്വേഷണം തൃപ്തികരമല്ല;-കുമ്മനം രാജശേഖരൻ
ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കേരളാ പൊലീസ് സഹായം നൽകുന്നില്ല…
Read More » - 21 June
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 25 കാരൻ പിടിയിൽ
ഹൈദരാബാദ്: ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 25 കാരൻ പിടിയിൽ. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. പ്രതിയായ പ്രവീൺ…
Read More » - 21 June
ദിവസങ്ങള്‍ പോലും ആയുസ്സില്ലാതെ ദാമ്പത്യം: വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ വരന് അപകടത്തില്‍ മരിച്ചു
പാലക്കാട്: വിവാഹ രജിസ്റ്റര്‍ കഴിഞ്ഞ് നിമിഷങ്ങള്‍ക്കം ബൈക്ക് അപകടത്തില്‍ സൈനികന് ദാരുണ മരണം. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന് വി.ആര്.രാജീവ് (26) ആണു മരിച്ചത്.…
Read More » - 21 June
പോലീസിന്റെ നടപടികള്‍ സുതാര്യമല്ല, മകളുടെ മരണം ആത്മഹത്യയല്ലെന്നും ആവര്‍ത്തിച്ച് മിഷേലിന്റെ പിതാവ്
മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും, പോലീസിന്റെ നടപടികൾ സുതാര്യമായല്ല മുന്നോട്ടു പോകുന്നതെന്നും മിഷേലിന്റെ പിതാവ് ഷാജി വർഗീസ് പറഞ്ഞു. കലൂര്‍ പള്ളിയില്‍ വച്ച് മിഷേലിനെ പിന്തുടര്‍ന്നെന്നു കരുതുന്ന രണ്ടു…
Read More »