Kerala
- Jun- 2019 -24 June
പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; നട്ടെല്ലിന് ക്ഷതമേറ്റ് പ്രതി ആശുപത്രിയില്‍
ദേവികുളം : മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിയുടെ നട്ടെല്ലിന് ക്ഷതം. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീശനാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം…
Read More » - 24 June
കോടിയേരിയുടെ വാദം പൊളിയുന്നു: യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു, ബിനോയ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്. ബിനോയിയും ബിഹാര്‍ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 24 June
റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ചിന് ദാരുണ മരണം
പൂച്ചാക്കല്‍: റന്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസമുള്ള കുഞ്ഞിന് ദാരുണ മരണം. പാണാവള്ളി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആനന്ദശേരി വീട്ടില്‍ വിപിന്‍ലാലിന്റെയും(വിഷ്ണു) കൃഷ്ണമോളുടെയും മകന് ആഷ്മീന്‍…
Read More » - 24 June
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ഇന്നു മുതല്‍
കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യബസ് ഉടമകളെയും ജീവനക്കാരെയും മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം അന്തര്‍സംസ്ഥാന ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ…
Read More » - 24 June
ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്ന്
Read More » - 24 June
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന്…
Read More » - 24 June
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നൽ പരിശോധന ; മൊബൈല്‍ ഫോണുകളും , കഞ്ചാവും പിടികൂടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു ദിവസം മുന്നേ നടന്ന മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ഇന്നലെയും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ 4 മൊബൈല്‍ ഫോണുകള്‍ ,…
Read More » - 24 June
ട്രാക്ക് നവീകരണം; ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. എറണാകുളം-കുമ്പളം റെയില്‍പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജൂലൈ എട്ടു വരെയാണ് ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം…
Read More » - 24 June
പോത്താനിക്കാട് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ തോക്കുകൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക.
Read More » - 24 June
റമ്മിനെ കൈവിട്ട് മലയാളികൾ; പ്രിയം ഈ ബ്രാൻഡിനോട്
തിരുവനന്തപുരം: പതിറ്റാണ്ടുകളായി താത്പര്യമുള്ള റമ്മിനെ കൈവിട്ട് മലയാളികൾ. കഴിഞ്ഞ 5 വർഷമായി താരതമ്യേന വിലകൂടിയ ബ്രാൻഡിയാണ് ഇപ്പോൾ മലയാളികൾക്ക് ഏറെയിഷ്ടം. വിൽപനയുടെ 51 ശതമാനവും ബ്രാൻഡിയാണ്. റമ്മിന്റെ…
Read More » - 24 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളയെ ഉടന്‍ ചോദ്യം ചെയ്തേക്കും
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി കെ ശ്യാമളയ്ക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയരുടെ…
Read More » - 24 June
പാര്‍ട്ടിയെ നയിക്കാന്‍ പുതുമുഖ നേതൃത്വം തേടി ബിജെപി; അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് എത്തുമെന്ന് സൂചന
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ.സുരേന്ദ്രനെത്താനായി വീണ്ടും നീക്കങ്ങള്‍
Read More » - 24 June
തുടയില്‍ ഉരുട്ടിയ പാട്, കാല്‍വെള്ളയില്‍ അടിച്ച പാട്: ഹരിത തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയുടെ മരണം കസ്റ്റഡി മര്ദനത്തേത്തുടര്ന്നെന്ന് ആരോപണം
കൊച്ചി/നെടുങ്കണ്ടം: ഇടുക്കി, തൂക്കുപാലം ഹരിത തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയുടെ മരണം കസ്റ്റഡി മര്ദനത്തേത്തുടര്ന്നെന്നു സൂചന. വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറാ(49)ണു പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ,…
Read More » - 24 June
ചെന്നൈയിലെ ജലക്ഷാമം; കേരളത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ
തിരുവനന്തപുരം: ചെന്നൈയിലെ രൂക്ഷമായ ജലക്ഷാമത്തിന് പിന്നാലെ കേരളത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ. മഴയുടെ അളവു കുറയുന്നതും മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നതും കേരളത്തിന് തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. വർഷത്തിൽ 10 മാസവും…
Read More » - 24 June
സാജന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പു നല്കി രമേശ് ചെന്നിത്തല
കണ്ണൂർ: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയെ പുറത്താക്കി സി.പി.എം സാജന്റെ കുടുംബത്തോടു നീതി കാട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാജന്റെ കുടുംബത്തെ…
Read More » - 24 June
ലാഭകരമല്ലെന്ന പേരില്‍ ആയിരത്തോളം സർവീസുകൾ പിൻവലിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ലാഭകരമല്ലെന്ന പേരില്‍ ഗ്രാമീണ മേഖലകളില്‍ നിന്ന് ആയിരത്തോളം സർവീസുകൾ പിൻവലിച്ച് കെഎസ്ആര്‍ടിസി. വരുമാനക്കുറവും ഷെഡ്യൂള്‍ പരിഷ്കരണവും കാരണമായി പറഞ്ഞാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയ്ക്കും ഇപ്പോള്‍…
Read More » - 24 June
അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം ഇനി കോട്ടൂരിന് സ്വന്തം
അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നത്.
Read More » - 24 June
ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നും മദ്യത്തിന് ഈടാക്കുന്നത് പത്തിരട്ടിയിലേറെ വില
കേരള സംസ്ഥാന സർക്കാർ മദ്യവില്പനയിലൂടെ കൊള്ള ലാഭമാണ് കൊയ്യുന്നതെന്നതിനു തെളിവ് ലഭിച്ചു. തിരുവനന്തപുരം കരുമം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയന് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് കേരള സ്റ്റേറ്റ്…
Read More » - 23 June
ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തുന്നു : ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി : ജനങ്ങള്‍ ബിജെപിയിലേയ്ക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങള്‍ നിരത്തി സിപിഎം
തിരുവനന്തപുരം: ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തുന്നു . ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടമായി . ജനങ്ങള്‍ ബിജെപിയിലേയ്ക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങള്‍ നിരത്തി സിപിഎം.…
Read More » - 23 June
ഹോട്ടല്‍ ജീവനക്കാരന് യുവതിയുടെ കുളിയ്ക്കുന്ന ദൃശ്യം പകര്‍ത്തി : യുവതിയുടെ കുടുംബം ഹോട്ടല്‍ അടിച്ചുതകര്‍ത്തു
കോഴിക്കോട്: ഹോട്ടല്‍ ജീവനക്കാരന് യുവതിയുടെ കുളിയ്ക്കുന്ന ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകരയില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയ കുടുംബം…
Read More » - 23 June
ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന് ; 44 വാർഡുകളിൽ ജനം വിധിയെഴുതും
ഉപതെരഞ്ഞെടുപ്പ് ഫലം ആറു തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ നിര്‍ണായകമാകും.
Read More » - 23 June
ശമ്പളം ഇല്ല : ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍. ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളിലുള്ള കരാര്‍ ജീവനക്കാര്‍ക്കാണ് അഞ്ച് മാസമായി ശമ്പളം ലഭിയ്ക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ്…
Read More » - 23 June
ശക്തമായ കാറ്റിലും മഴയിലും ജീർണ്ണാവസ്ഥയിലായ അംഗൻവാടി കെട്ടിടം നിലംപൊത്തി
സുരക്ഷിതത്വം ഇല്ലായ്മ മുന്നിൽ കണ്ട് നേരത്തെ തന്നെ കുട്ടികളെയും, സാധന സാമഗ്രികളും
Read More » - 23 June
മികവ് 2019 : പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
നെയ്യാറ്റിൻകര: ഭാരതീയ ജനതാ പാർട്ടി പിരായിമൂട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം പ്രാവശ്യവും, പത്താംക്ലാസ്, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്…
Read More » - 23 June
കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് ജോസ്.കെ.മാണിയുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് വഴി തെളിയുന്നു. പ്രശ്നം പരിഹരിയ്ക്കാന്‍ ജോസ്.കെ.മാണിയുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നം പരിഹരിക്കാന്‍ ജോസ്…
Read More »