Kerala
- Jun- 2019 -24 June
പാര്‍ക്കിന്റെ കവാടത്തിനു മുന്നില്‍ ആന; നാട്ടാനയെന്നു കരുതി സെല്‍ഫി എടുക്കാന്‍ ചെന്ന സഞ്ചാരികള്‍ക്ക് എട്ടിന്റെ പണി
ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാര്‍ക്കിന്റെ കവാടത്തിന് മുന്നിലാണ് ഞയറാഴ്ച വൈകുന്നേരം…
Read More » - 24 June
മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി
തിരുവനന്തപുരം : മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി . അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി കേരളത്തിനു പുറത്തേയ്ക്ക് കൂടുതല്‍…
Read More » - 24 June
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരം പ്രഖ്യാപിച്ചു
2017ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടി.ജെ.എസ്. ജോര്‍ജിന്
Read More » - 24 June
എസ്എഫ്ഐ – എബിവിപി സംഘര്ഷര്ഷത്തില് വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്ക്
തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ സംഘര്‍ഷം. എബിവിപി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ വിദ്യര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം…
Read More » - 24 June
സിഒടി നസീര്‍ വധശ്രമക്കേസ്: രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് കൂടി കീഴടങ്ങി. കേസില്‍ പ്രതികളായ ജിതേഷ്,വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍…
Read More » - 24 June
ചെയര്മാന് സ്ഥാനത്തില്‍ സമവായ ചര്‍ച്ച ഇന്ന്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ഇടപെടുന്നു സാഹചര്യത്തിലാണ് അദ്ദേഹം തന്റെ…
Read More » - 24 June
വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു
ഇടുക്കി: സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇടുക്കി തോപ്രാംകുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടിയുടെ ബാഗില്‍നിന്നും ആത്മഹത്യാ കുറിപ്പ്…
Read More » - 24 June
ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം…
Read More » - 24 June
സ്വർണവില റെക്കോർഡിലേക്ക്
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,175…
Read More » - 24 June
പോട്ടയില്‍ വീട് തല്ലിതകര്‍ത്ത മൂന്നു പേര് പിടിയില്‍
ചാലക്കുടി: പോട്ട അലവി സെന്ററില്‍ വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ ചാലക്കുടി ഡിവൈഎസ് പി സി .ആര് .സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടി.…
Read More » - 24 June
ചെറായി ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു
ചെറായി ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു. എല്ലാ തവണയും കടൽ കയറാറുണ്ടെങ്കിലും ഇത്തവണ കടല്‍ അധികം കേറിയെന്നാണ് ബീച്ച് ഗാർഡുകൾ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് പോലീസ് ബീച്ചില്‍ ഇറങ്ങരുതെന്ന…
Read More » - 24 June
എ.പി അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മോദിയെ പ്രസംശിച്ച് ഫോസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്നും പിരിച്ചുവിട്ട നേതാവ് എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി…
Read More » - 24 June
വെള്ള സ്റ്റിക്കര്‍ പുറത്തൊട്ടിച്ച് ഡ്രൈവര്‍ ബസ് ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കി; മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണു
വാഹനങ്ങളുടെ അകത്തുള്ള പരസ്യങ്ങളും മറ്റും മറയ്ക്കുന്നതിന് പുറം ബോഡിയില്‍ സ്റ്റിക്കര്‍ പതിച്ചാകും പലപ്പോഴും മോട്ടോർ വാഹന പരിശോധനയ്ക്ക് ബസുകള്‍ ഹാജരാക്കുക. അകത്തുള്ള പരസ്യങ്ങളും മറ്റും മറയ്ക്കുന്നതിനാണ് ഇത്തരത്തില്‍…
Read More » - 24 June
മലപ്പുറം ജില്ലാ വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസ് – ലീഗ് തർക്കം തുടരുന്നു
മലപ്പുറം ജില്ല വിഭജനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിലും ലീഗിലും പുകയുന്നു. എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടൻ മുഹമ്മദ് തുറന്നടിച്ചു. ഇക്കാര്യത്തെ പറ്റി കോണ്‍ഗ്രസോ യുഡിഎഫോ…
Read More » - 24 June
ധാര്‍മ്മികത ഉണ്ടെങ്കില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം: ചെന്നിത്തല
തിരുവനന്തപുരം: ബിഹാറി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ബിനോയ് പീഡിപ്പിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
Read More » - 24 June
ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചര്‍ച്ചയായി ; സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു
തിരുവനന്തപുരം : ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ ബഹളം. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍…
Read More » - 24 June
കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല, സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സാജന്റെ ഭാര്യ…
Read More » - 24 June
മത്സ്യതൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍; പ്രളയ സ്മരണയില്‍ പതിനായിരക്കണക്കിന് സ്നേഹത്തോണികള് ഒരുങ്ങി
കൊച്ചി : ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയവര്ക്ക് നന്ദി പറയുകയാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍ഐഒ) യിലെ വിദ്യാര്‍ത്ഥികള്‍. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കു നന്ദി പറയാനായി പതിനായിരക്കണക്കിന്…
Read More » - 24 June
ക്ലോസറ്റില്‍ വീണ ഫോണ്‍ തിരിച്ചെടുക്കാന്‍ പഠിച്ച പണി പലതും നോക്കി ഉടമ; ഒടുവില്‍ സംഭവിച്ചത്
പിണറായി: പെട്രോള്‍ പമ്പിലെ ക്ലോസറ്റില്‍ വീണ ഫോണ്‍ തിരിച്ചെടുക്കാന്‍ പഠിച്ച പണി പലതും പയറ്റി യുവാവ്. ഒടുവില്‍ തിരിച്ചെടുക്കാനാകാതെ യുവാവിന് മടങ്ങേണ്ടി വന്നു. കഴിഞ്ഞദിവസം പിണറായിലെ പെട്രോള്‍…
Read More » - 24 June
ബിനോയ്ക്കെതിരായ പീഡന പരാതി: യുവതിയുമായി നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടന്നു, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തെറ്റിപ്പിരിഞ്ഞു
മുംബൈ: ബിഹാര്‍ സ്വദേശിനിയുമായുള്ള വിഷയം ബിനോയ് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്ന അഭിഭാഷകന് പി.കെ ശ്രീജിത്ത്. അഞ്ച് കോടി രൂപ യുവതി ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 24 June
പാഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ഡല്‍ഹിയില്‍ നാമജപ പ്രതിഷേധം
ന്യൂ ഡല്‍ഹി: അയ്യന്റെ പൂങ്കാവനത്തില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഭൂമി കൈയ്യേറ്റം നടത്തുന്നത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുന്നു. പാഞ്ചാലിമേടില്‍ കുരിശ് കൃഷിക്കെതിരെ നടപടി സ്വീകരിക്കാത്ത പിണറായി സര്‍ക്കാരിന്റെ…
Read More » - 24 June
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ പുരസ്കാരത്തിളക്കവുമായി ‘വെയില്‍മരങ്ങള്‍’
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ പുരസ്കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കിയത്.…
Read More » - 24 June
പ്രതിക്ക് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; നട്ടെല്ലിന് ക്ഷതമേറ്റ് പ്രതി ആശുപത്രിയില്‍
ദേവികുളം : മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിയുടെ നട്ടെല്ലിന് ക്ഷതം. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീശനാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം…
Read More » - 24 June
കോടിയേരിയുടെ വാദം പൊളിയുന്നു: യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു, ബിനോയ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്. ബിനോയിയും ബിഹാര്‍ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 24 June
റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ചിന് ദാരുണ മരണം
പൂച്ചാക്കല്‍: റന്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസമുള്ള കുഞ്ഞിന് ദാരുണ മരണം. പാണാവള്ളി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആനന്ദശേരി വീട്ടില്‍ വിപിന്‍ലാലിന്റെയും(വിഷ്ണു) കൃഷ്ണമോളുടെയും മകന് ആഷ്മീന്‍…
Read More »