Kerala
- Jun- 2019 -25 June
അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കുടുംബം
ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും…
Read More » - 25 June
വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലാപം, ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രണയിനി, എസ്ഐ കുരുക്കിൽ
തിരുവനന്തപുരം∙വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലപിച്ച എസ്ഐ കുരുക്കിൽ. സന്ദേശത്തിനു മറുപടി ൽകാത്തതിൽ മനംനൊന്ത് യുവതി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യ ഭീഷണി സന്ദേശമാണ് ഉദ്യോഗസ്ഥനു കുരുക്കായത്.…
Read More » - 25 June
തൃശൂര്‍ കേരളവര്‍മ കോളേജിലെ ബോര്‍ഡുകളില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രീകരിച്ച സംഭവം എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തം : അത് ചെയ്തത് തങ്ങളല്ലെന്ന ഉറപ്പിച്ച് എസ്എഫ്ഐയും
തൃശ്ശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജിലെ ബോര്‍ഡുകളില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രീകരിച്ച സംഭവം , എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തം : അത് ചെയ്തത് തങ്ങളല്ലെന്ന ഉറപ്പിച്ച് എസ്എഫ്ഐയും രംഗത്തെത്തി.…
Read More » - 25 June
നിപ മനുഷ്യരിലേക്കു പടരാന്‍ കാരണം കാവുകളും മറ്റും ഇല്ലാതാക്കിയത്, പഠനവിധേയമാക്കണമെന്ന് വിദഗ്ധര്‍
കൊച്ചി: കാവുപോലെയുള്ള ആവാസവ്യവസ്ഥകളുടെ നാശം വവ്വാല് അടക്കമുള്ള ജീവികളുടെ ജനിതകഘടനയിലുണ്ടാക്കിയ മാറ്റം നിപ വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാനിടയാക്കിയോ എന്നു പഠനവിധേയമാക്കണമെന്നു വിദഗ്ധര്‍. പ്രകൃതിയിലെ മാറ്റങ്ങള്‍ വൈറസുകളുടെ ഘടനയിലുണ്ടാക്കുന്ന…
Read More » - 25 June
പ്രധാനമന്ത്രിയുടെ പി.എം. കിസാന്‍ പദ്ധതിക്ക് സംസ്ഥാനത്ത് മികച്ച പ്രതികരണം ഇതുവരെ ലഭിച്ചത് 30 ലക്ഷത്തോളം അപേക്ഷകള്‍. : സംസ്ഥാനത്ത് 30 ലക്ഷം പാവപ്പെട്ട കര്‍ഷകര്‍ ഉണ്ടെന്നത് അവിശ്വസനീയമാണെന്ന് ് കേന്ദ്ര വിലയിരുത്തല്‍
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പി.എം. കിസാന്‍ പദ്ധതിക്ക് സംസ്ഥാനത്ത് മികച്ച പ്രതികരണം ഇതുവരെ ലഭിച്ചത് 30 ലക്ഷത്തോളം അപേക്ഷകള്‍. . പാവപ്പെട്ട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്കുന്ന…
Read More » - 25 June
കെട്ടിട നിര്‍മ്മാണ അനുമതി ; ഉദ്യോഗസ്ഥരുടെ അലംഭാവം ഇല്ലാതാക്കുന്നത് നിരവധി ജീവിതങ്ങള്‍, കാലതാമസം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ അനുമതി നല്കുന്നതില് അഴിമതിയും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. ആന്തൂരിലെ പ്രവാസി വ്യവസായുടെ ആത്മഹത്യയുടെ…
Read More » - 25 June
മറുനാടന്‍ തൊഴിലാളികളുമായുള്ള ആശയവിനിമയത്തിനായി പോലീസ് ഹിന്ദി പഠിക്കുന്നു
വടകര: മറുനാടന്‍ തൊഴിലാളികളുമായി സംസാരിക്കാൻ റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നു. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42…
Read More » - 25 June
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം
വയനാട്: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥമൂലം യഥാര്‍ത്ഥ ഉപഭോക്താക്കളിലെത്തുന്നില്ലെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി…
Read More » - 25 June
സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലിഫിറ്റ് ചോദിച്ചു കയറി അപമര്യാദയായി പെരുമാറിയ എ.എസ്.ഐ. അറസ്റ്റില്‍
കല്ലമ്പലം: കാറിനകത്തു വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെ എഎസ്ഐ അറസ്റ്റില്‍. തിരുവനന്തപുരം എ.ആര്. ക്യാമ്പിലെ എ.എസ്.ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്(53) ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാറില്‍…
Read More » - 25 June
കൊച്ചി നഗരത്തിൽ എച്ച്ഐവി പകരാൻ കാരണം ഈ ലഹരിമരുന്ന്: ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി∙ കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ. ഇടപ്പള്ളി ചളിക്കവട്ടം…
Read More » - 25 June
ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം
തിരുവനന്തപുരം: കൊല്ലം – തിരുവനന്തപുരം പാതയില്‍ നവീകരണം നടക്കുന്നതിനാൽ ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തി. ചെന്നൈ എഗ്മോറില്‍നിന്നു പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍16127 ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍…
Read More » - 25 June
ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുന്നു; തെറ്റ് തിരുത്താനൊരുങ്ങി സിപിഎം
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ തെറ്റ് തിരുത്താനൊരുങ്ങി സിപിഎം. താഴേത്തട്ടിലേക്കിറങ്ങി ജനങ്ങളെ ഒപ്പം നിര്‍ത്താനൊരുങ്ങുകയാണ് സിപിഎം. ഗൃഹസന്ദര്‍ശനവും മേഖലാ യോഗങ്ങളുമായി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുക…
Read More » - 25 June
അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു
മൂവാറ്റുപുഴ: സ്കൂളില്‍ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തില്‍ അധ്യാപികയ്ക്കും…
Read More » - 25 June
സ്കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞു കയറിയ സംഭവം: അധ്യാപിക മരിച്ചു
വാറ്റുപുഴ: മൂവാറ്റുപുഴ വിവോകാനന്ദ പബ്ലിക് സ്കൂളിലെ അസംബ്ലിക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26)…
Read More » - 25 June
പല നിര്‍ണായക വിവരങ്ങളുമായി പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെടുത്തു
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം…
Read More » - 25 June
കെവിന് വധക്കേസ്; സാനു ചാക്കോയ്ക്കെതിരെയുള്ള തെളിവുകള്‍ ദൃഢപ്പെടുത്തുന്നു, മുന്‍ എഎസ്ഐയെ വീണ്ടും വിസ്തരിക്കും
കോട്ടയം : കെവിന് വധക്കേസില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐ ടി.എം. ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സാനു ചാക്കോയുമായി കെവിനെ തട്ടിക്കൊണ്ടുപോയ…
Read More » - 25 June
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കല്‍; തീരുമാനം ഇന്നുണ്ടാകും
കൊച്ചിയില്‍ കല്ലട ബസില്‍ വച്ച് യാത്രക്കാര്‍ മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ…
Read More » - 25 June
മെസിയുടെ പിറന്നാൾ ദിനത്തിൽ ഒരു വിവാഹം; കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയം
ആലപ്പുഴ: കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയമായി ഒരു കല്യാണം. മെസിയുടെ കടുത്ത ആരാധകനും ഫുട്ബോള്‍ പ്രേമിയുമായ, ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ വിവാഹവേദിയിലാണ്…
Read More » - 25 June
എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന്…
Read More » - 25 June
പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തിലെ ബാല്യം മാറാത്ത പെൺകുട്ടികൾ അമ്മയാകാനൊരുങ്ങുന്നു
മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വസിക്കുന്ന നിലമ്പൂര്‍ മാഞ്ചീരി ആദിവാസി കോളനിയില്‍ ബാല്യം മാറാത്ത രണ്ടു പെണ്‍കുട്ടികള്‍കൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതര്‍. ചോലനായ്ക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍…
Read More » - 25 June
സംസ്ഥാനത്ത് പച്ചക്കറിക്കും മത്സ്യത്തിനും തീവില
കൊച്ചി: സംസ്ഥാനത്ത് മീനിനും പച്ചക്കറിക്കും വിലക്കയറ്റം രൂക്ഷം. എല്ലാ പച്ചക്കറിയിനങ്ങള്‍ക്കും വില വർധിച്ചിരിക്കുകയാണ്. പച്ചക്കറികളില്‍ ബീന്‍സിനാണ് ഏറ്റവും വില വർധനവ്. കിലോയ്ക്ക് 100 രൂപയിലാണ് വിൽപ്പന. മുൻപ്…
Read More » - 25 June
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്ക്കെതിരെയുള്ള നടപടി; മനുഷ്യാവകാശ കമ്മിഷന്റെ നിർദേശമിങ്ങനെ
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികൾ ഉടന്‍ അറിയിക്കണമെന്ന് കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ…
Read More » - 25 June
കൊതുകിനെ തുരത്താന്‍ മോസ്കിറ്റോ ട്രാപ്പ്
കൊതുകുമൂലം ചില്ലറ രോഗങ്ങളല്ല വരുന്നത്. മഴക്കാലത്ത് കൊതുകുകളുടെ വ്യാപനം വര്‍ധിക്കുകയും ചെയ്യും. ഇതിനെ തടയിടാനിതാ മോസ്കിറ്റോ ട്രാപ്പ് കൊതുകിനെ പിടിക്കാന്‍ പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി കെകെ…
Read More » - 25 June
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് ചാലക്കുടി റെസ്റ്റ് ഹൗസിൽ നിന്ന്…
Read More » - 25 June
പഠിയ്ക്കാനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്നു കഞ്ചാവും സ്ഥിരമായി ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പിടിയില്‍
ചങ്ങനാശേരി : പഠിയ്ക്കാനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്നു കഞ്ചാവും സ്ഥിരമായി ഉപയോഗിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ പിടിയില്‍. 12 വിദ്യാര്‍ഥികളെയാണ് എക്സൈസ് സംഘം പിടികൂടിയത്. പഠന ആവശ്യത്തിനെന്ന പേരില്‍…
Read More »