Kerala
- Jul- 2019 -1 July
ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം; കൂടുതൽ വിവരങ്ങൾ
മണ്ണഞ്ചേരി: ഹോമിയോ മരുന്ന് നിർമാണ ശാലയിൽ വൻ തീപിടുത്തം. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം നടന്നത്. കമ്പിനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന…
Read More » - 1 July
നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ? ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി
തൃശ്ശൂര്‍: നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ എന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തൃശ്ശൂരില്‍ സംഘടിപ്പിച്ച യുവകര്‍ഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 July
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കസ്റ്റഡിയിലിരിക്കവെ പീരുമേട് സബ് ജയിലില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ…
Read More » - 1 July
ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇന്നുമുതൽ നോർക്ക റൂട്ട്സ് വഴി
മലപ്പുറം: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ. എംബസി സാക്ഷ്യപ്പെടുത്തല്‍ ഇന്ന് മുതൽ നോർക്ക റൂട്ട്സ് വഴി. ചേംബർ ഓഫ് കൊമേഴ്സും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍…
Read More » - 1 July
പീഡന പരാതി: ബിനോയ് കോടിയേരിക്ക് ഇന്ന് നിര്‍ണായകം
മുംബൈ: വിവാഹ വാഗ്ദാന് നല്കി പീഡിപ്പിച്ചുവെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. മുംബൈ ഡിന്‍ഡോഷി സെഷന്‍സ്…
Read More » - 1 July
സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, യുവാവ് അറസ്റ്റിൽ
അടിമാലി : സൈന്യത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളില്‍നിന്നു പണം തട്ടിയെടുത്ത കര്ണാടക്കാരന് പിടിയില്‍. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞു തട്ടിപ്പ് നടത്തിയ ചിക്മംഗ്ലൂര് സിങ്കേരി ഗൗരീകൃഷ്ണയില്‍…
Read More » - 1 July
പ്രണയാഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കൊല്ലം : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം . പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി മുറിക്കുള്ളിൽ കടന്നാണ് യുവാവ് ആക്രമണം നടത്തിയത്.പരിക്കേറ്റ കുട്ടിയെ…
Read More » - 1 July
പതിനാറുകാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കി , ജീവനോടെ കിണറ്റിലെറിഞ്ഞതായി സംശയം
നെടുമങ്ങാട്: അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരും മുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍…
Read More » - 1 July
പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മനിയുടെ സഹായം
തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളര്‍) വായ്പയായി…
Read More » - 1 July
ആശ്വാസ പദ്ധതികള്‍ തട്ടിപ്പാണെന്ന് വ്യക്തമായി; ബിജെപിക്കെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന ബിജെപി പ്രഖ്യാപിച്ച ചില ആശ്വാസ പദ്ധതികള്‍ തട്ടിപ്പാണെന്ന് വ്യക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി കിസാന്‍…
Read More » - 1 July
ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ ചാമ്പ്യൻസ് ബോട്ട് ലീഗ് വരുന്നു
കൊച്ചി : ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ ചേർത്തിണക്കി ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എല്‍) വരുന്നു. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിയോടെ…
Read More » - 1 July
തകരാറിലായി കിടക്കുന്ന സ്കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ്; വർക്ക് ഷോപ്പ് ഉടമയ്ക്ക് മർദ്ദനം
തകരാറിലായി വർക്ക് ഷോപ്പിൽ കിടക്കുന്ന സ്കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ് വാദം. വർക്ക് ഷോപ്പ് ഉടമയുടെ അറിവോടെയാണ് ഇത് നടന്നതെന്നാണ് പോലീസ് പറയുന്നത്. വർക്ക്…
Read More » - Jun- 2019 -30 June
ബ്രിട്ടീഷ് രീതി പിന്തുടരുന്ന പോലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്
തിരുവനന്തപുരം: ബ്രിട്ടീഷ് രീതി പിന്തുടരുന്ന പോലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുമെന്നും മന്ത്രി വ്യക്തമാക്കി.…
Read More » - 30 June
കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രണ്ട് മുതല്‍ പൊഴിയൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള തീരത്ത് 2.5 മീറ്റര്‍വരെ ഉയരത്തില്‍…
Read More » - 30 June
പാലങ്ങളുടെ പുനരുദ്ധാരണവും അറകുറ്റ പണികള്‍ളും നടക്കുന്നില്ല; ധനവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി
ധനകാര്യ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്ന് സുധാകരന് പറഞ്ഞു. പാലം പുനരുദ്ധാരണത്തിന് എല്ലാവര്‍ഷവും ബജറ്റില്‍ തുക വകയിരുത്തണം.…
Read More » - 30 June
വീണ്ടും സംസ്ഥാന പോലീസ് സേനയിൽ വിജയമാവർത്തിച്ച് കണ്ണൂർ
സംസ്ഥാന പോലീസ് കായികമേളയിൽ കണ്ണൂരിന് വിജയം. തുടർച്ചയായ 13-ാം തവണയാണ് കണ്ണൂർ വിജയം ആവർത്തിക്കുന്നത്. 93 പോയിന്റുമായാണ് കണ്ണൂർ നാൽപ്പത്താറാമത് മേളയിൽ ചാമ്പ്യന്മാരായത്.
Read More » - 30 June
ഇനിമുതല്‍ മൂന്നാം ലിംഗവും ഭിന്നലിംഗവുമില്ല, ട്രാന്സ്ജെന്റര് മാത്രമെന്ന് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് പിണറായി സര്‍ക്കാര്‍ നല്കി വരുന്നത്. ഇത്തരക്കാരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിനു പുറമെയാണ് പുതിയ ഉത്തരവ്…
Read More » - 30 June
ബ്രിട്ടീഷ് രീതിയില്‍ കസ്റ്റഡി പ്രതികളോട് പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണം; പ്രതികരണവുമായി എ.കെ ബാലന്
തിരുവനന്തപുരം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ക്ക് കനത്ത തിരിച്ചടിയാണ്. റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത് പോലീസിന്റെ മൂന്നാം മുറപ്രയോഗമാണ് രാജ്കുമാറിന്റെ ജീവനെടുത്തത്…
Read More » - 30 June
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : അനിശ്ചിതത്വം നീക്കാന്‍ മാനേജ്മെന്റുമായി ചര്‍ച്ച നാളെ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റും സര്‍ക്കാരും നാളെ ചര്‍ച്ച നടത്തും. ഫീസ്പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ്ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ…
Read More » - 30 June
കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി; അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരള കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പ്രഥമ ബാച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യബാച്ചിന്റെ അഭിവാദ്യം സ്വീകരിച്ചു. അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചാണ്…
Read More » - 30 June
സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആയി ബി.ജെ.പി കേരളത്തിൽ ഒന്നാമതെത്തും- ജി.വിനോദ് കുമാർ
ആലപ്പുഴ: ബി.ജെ.പി.യെ സർവ്വ സ്പർശിയും സർവ്വ വ്യാപിയും ആക്കികൊണ്ട് വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടെ കേരളത്തിൽ പാർട്ടിയെ ഒന്നാമത് എത്തിക്കാനാണ് മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ആലപ്പുഴ…
Read More » - 30 June
എതിര്‍പ്പിനിടയിലും താരസംഘടനയുടെ ഭരണഘടനാ ഭേദഗതി പാസായി; കനത്ത വിമര്‍ശനവുമായി ഡബ്ല്യുസിസി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. യോഗത്തില്‍ പങ്കെടുത്ത ഡബ്ല്യുസിസി അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തെങ്കിലും ബാക്കിയുള്ളവര്‍ ബില്ലിനെ കയ്യടിച്ച്…
Read More » - 30 June
വാളയാര്‍ വാഹനാപകടം; മരണസംഖ്യ ഉയര്‍ന്നു, ചികിത്സയിലിരുന്ന കുട്ടി മരിച്ചു
പാലക്കാട്: വാളയാറിലെ വാഹനാപകടത്തില്‍ മരണം ആറായി. ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന കോയമ്പത്തൂര്‍ കരിമ്പു കട ബിനാസിന്റെ മകന് അഞ്ചുവയസുകാരനായ മുഹമ്മദ് റിസ്വാനാണ് ഇന്ന് മരിച്ചത്. റിസ്വാന്റെ…
Read More » - 30 June
കഥകളിയുടെ കുലപതി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഇന്ന് പിറന്നാള്‍; 104-ാം വയസ്സിലും കലയിൽ സജീവം
കഥകളിയുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍. കഥകളിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുഞ്ഞിരാമൻ നായർ ഇപ്പോഴും കലാരംഗത്ത് സജീവമാണ്. പ്രായം…
Read More » - 30 June
പാട്ടുപാടിയും ട്രാക്ടറോടിച്ചും ആലത്തൂരിന്റെ സ്വന്തം എം.പി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പാലക്കാട്: ആലത്തൂരില്‍ നിന്ന് റെക്കോര്‍ഡ് വിജയവുമായി ലോക്സഭയിലെത്തിയ രമ്യ ഹരിദാസ് തന്റെ മണ്ഡലത്തില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ്. രമ്യ തന്നെയാണ് ഞാറ് നടുന്നതിന്റെയും…
Read More »