Kerala
- Jul- 2019 -9 July
കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; ജാഗ്രതാനിർദേശം
കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. 2019 ജൂലൈ 09 മുതല്‍ 13 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ…
Read More » - 9 July
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
കൊച്ചി: ആദ്യ ബജറ്റിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിനെയും വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍.…
Read More » - 9 July
മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരായ ഹരജി നാളെ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചേംബറില്‍ ഉച്ചക്ക് 1.40നായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.…
Read More » - 9 July
സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്; നിയന്ത്രണം ഉടനെന്ന് വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. കടുത്ത ജലക്ഷാമത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. മഴയില്‍ 46 ശതമാനം കുറവാണ്…
Read More » - 9 July
എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി
എറണാകുളം: പെരുമ്പാവൂർ നഗരസഭയിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ചെയർപേഴ്സണായ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. 27 അംഗങ്ങളുള്ള…
Read More » - 9 July
പ്രവാസികള്‍ക്ക് ഇനി ആശ്വസിക്കാം : കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ വർദ്ധിപ്പിക്കാനൊരുങ്ങി ഈ വിമാനകമ്പനി
മട്ടന്നൂർ : കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ വർദ്ധിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈനായ ഗോ എയര്‍. കുവൈറ്റും അബുദാബിയും ഉള്‍പ്പെടെ ഏഴ് അന്താരാഷ്ട്ര സെക്ടറുകളിലേക്കാണ് ഗോ എയര്‍…
Read More » - 9 July
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നല്കാന് നഗരസഭയുടെ തീരുമാനം
നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ചതിന് ശേഷമുള്ള പുതിയ പ്ലാന്‍ ആണ് ഇന്ന് അപേക്ഷയ്ക്കൊപ്പം സാജന്റെ കുടുംബം നൽകിയത്.
Read More » - 9 July
സര്‍ക്കാര്‍ ശ്രമം പാളുന്നു; മന്ത്രിസഭാ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ഉറച്ച നിലപാടില്‍ സഭ
തിരുവനന്തപുരം : സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വീണ്ടും പാളി. മന്ത്രിസഭാഉപസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ നിലപാടെടുത്തു. സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി.…
Read More » - 9 July
സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ മൂന്നാംവട്ട ചര്‍ച്ചയ്ക്ക് – നിലപാടില്‍ ഉറച്ച് ഇരുസഭകളും, നിലപാടില്ലാതെ പിണറായി സര്‍ക്കാര്‍
ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്ക കേസുകളില്‍ പറയാനുള്ളത് സുപ്രീംകോടതി വ്യക്തമായി പറഞ്ഞുകഴിഞ്ഞതാണ്. 1934ലെ മലങ്കര സഭ ഭരണ ഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന വിധി…
Read More » - 9 July
നാസറുമായുള്ള ബന്ധം രാജ്കുമാർ മറച്ചുവെച്ചിരുന്നു; നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ ശാലിനിയുടെ നിർണ്ണായക വെളിപ്പെടുത്തൽ
നാസറുമായുള്ള ബന്ധം രാജ്കുമാർ മറച്ചുവെച്ചിരുന്നതായി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി ശാലിനി. ഉരുട്ടിക്കൊലയിൽ ശാലിനിയുടെ വെളിപ്പെടുത്തൽ പ്രമുഖ മാധ്യമത്തോടാണ്.
Read More » - 9 July
ചരിത്രാന്വേഷികളെ കാത്ത് പെരിയാര്‍ തീരത്തെ മുനിയറകള്‍
നവീന ശിലായുഗത്തെ തുടര്‍ന്ന് വന്ന മഹാ ശിലായുഗത്തിന്റെ സംഭാവനകളാണ് പെരിയാര്‍ തീരത്തെ മുനിയറകള്‍. മുനിയറകളെ പൊതുവേ കല്ലറകള്‍, മേശ കല്ലുകള്‍, കൂടകല്ലുകള്‍, നടുക്കല്ലുകള്‍, കല് വ്യത്തങ്ങള്‍ എന്നിവങ്ങനെ…
Read More » - 9 July
കാട്ടു പോത്തിന്റെ ആക്രമണത്തില്‍ നിന്നും സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍
മറയൂര്‍: ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ കാട്ടു പോത്തിന്റെ ആക്രമണത്തില്‍ നിന്നും ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടു. കാന്തല്ലൂര്‍ പയസ്നഗര്‍ സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ ഷംലയ്ക്കാണ് മിനി…
Read More » - 9 July
കടന്നല്‍ക്കുത്തേറ്റ് അമ്പത്തഞ്ചുകാരൻ മരിച്ചു
പേരാവൂര്‍ : കടന്നല്‍ക്കുത്തേറ്റ് അമ്പത്തഞ്ചുകാരൻ മരിച്ചു.മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്.കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നല്‍ക്കുത്തേറ്റത്.മരം വീഴുന്നതിനിടെ…
Read More » - 9 July
സ്വാശ്രയ കേസ് ; സുപ്രീം കോടതി ഉത്തരവിങ്ങനെ
ഡൽഹി : സ്വാശ്രയ കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.ഫീസ് നിർണയത്തിലെ പരാതി ഹൈക്കോടതിയിൽ ഉന്നയിക്കണമെന്ന്.ജി രാജേന്ദ്ര ബാബു സമിതിയുടെ ഫീസ് നിർണയത്തിൽ സുപ്രീം…
Read More » - 9 July
കൃപാസനം ധ്യാന കേന്ദ്രം ഡയറക്ടര്‍ ആശുപത്രിയില്‍
ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടര്‍ന്ന് ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ചന് എന്ന പേരിലാണ് ഇദ്ദേഹം…
Read More » - 9 July
ഇടുക്കിയിലെ മലനിരകളില്‍ വിളഞ്ഞ് പാകമാകുന്നുണ്ട് നാടന്‍ ആപ്പിളുകള്‍
ഇടുക്കി: കേരളത്തിന്റെ മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. മറയൂര്‍, കാന്തല്ലൂരിലെ മേഖലകളിലെ വിവിധ തോട്ടങ്ങളിലാണ് ആപ്പിളുകള്‍ പാകമായിവരുന്നത്. അടുത്തമാസത്തോടെ വിളവെടുപ്പ് തുടങ്ങും. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ആപ്പിള്‍…
Read More » - 9 July
മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി; വിവരങ്ങള്‍ ഇങ്ങനെ
ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി. അഡ്മിഷന് ലഭിച്ചവര്‍ക്ക് ഇന്ന് മുതല്‍ 12ാം തിയതി വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന്…
Read More » - 9 July
കസ്റ്റഡി മരണം ; നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സിപിഐയുടെ മാര്‍ച്ച്
ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സിപിഐയുടെ മാര്‍ച്ച്. ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത്…
Read More » - 9 July
പള്ളിത്തർക്കം ; ഇരുസഭകളെയും സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു
തിരുവനന്തപുരം : പള്ളിത്തർക്ക വിഷയത്തിൽ ഓര്‍ത്തോഡോക്സ്- യാക്കോബായ സഭാകളെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു.മന്ത്രിസഭാ ഉപസമിതി മറ്റെന്നാൾ തിരുവനന്തപുരത്ത് ചർച്ച നടത്തും .സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കട്ടച്ചിറ, വരിക്കോലി…
Read More » - 9 July
സംസ്ഥാനത്ത് കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 July
നെടുങ്കണ്ടം കസ്റ്റഡിക്കൊല: പോലീസുകാര്‍ കുറ്റസമ്മതം നടത്തി
ഇടുക്കി: ഹരിത ഫിനാന്‍സിയേഴ്സ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതി രാജ് കുമാറിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴി. പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി…
Read More » - 9 July
ബിഎഡ് പരീക്ഷയും വിവാഹവുമൊന്നിച്ചെത്തി- ആര്യയുടെ തീരുമാനം ഇങ്ങനെ
കൊടുങ്ങല്ലൂര്‍: വിവാഹദിവസം തന്നെ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവവും കൂടെ വന്നെത്തിയാല്‍ എന്തുചെയ്യും? അങ്ങനെയൊരു ദിവസമായിരുന്നു ആര്യയ്ക്ക് തന്റെ വിവാഹദിനം. വിവാഹവേദിയില്‍ നിന്ന് ആര്യകൃഷ്ണയ്ക്ക് നേരെ പോകേണ്ടി…
Read More » - 9 July
ഉരുട്ടിക്കൊല: നെടുങ്കണ്ടം എസ്ഐ പോലീസ് കസ്റ്റഡില്‍
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍ ഒന്നാം പ്രതി എസ്ഐ സാബുവിനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് ആറു മണി വരരെയാണ് കസ്റ്റഡയില്‍ വിട്ടത്. അതേസമയം…
Read More » - 9 July
പ്രമുഖ വ്യവസായി അന്തരിച്ചു
കോഴിക്കോട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ പാര്‍ക്കോ ഗ്രൂപ്പ് ചെയര്മാന് തലശ്ശേരി കടവത്തൂര്‍ സ്വദേശി പി.എ. റഹ്മാന് എന്ന പി.പി. അബ്ദുറഹ്മാന് അന്തരിച്ചു. 71 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ…
Read More » - 9 July
ജയിലിനുള്ളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും ; മുഖ്യമന്ത്രി
തിരുവനന്തപുരം : ജയിലിനുള്ളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.ഇത്തരക്കാർ സർക്കാരിൽനിന്ന് ദയ പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജയിലിനുള്ളിൽ കഴിയുന്ന ടിപി വധക്കേസിലെ…
Read More »