KeralaLatest News

നെടുങ്കണ്ടം കസ്റ്റഡിക്കൊല: പോലീസുകാര്‍ കുറ്റസമ്മതം നടത്തി

ഇടുക്കി: ഹരിത ഫിനാന്‍സിയേഴ്‌സ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതി രാജ് കുമാറിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴി. പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി നല്‍കിയത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

രാജ് കുമാറിനെ സ്‌റ്റേഷന്റെ രണ്ടാം നിലയിലിട്ടാണ് മര്‍ദ്ദിച്ചെതെന്നും കൈകള്‍ പുറകില്‍ കെട്ടിയിട്ട ശേഷമാണ് മര്‍ദ്ദിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button