Kerala
- Jul- 2019 -21 July
മഴക്കാറ് കണ്ടാലുടാന്‍ ഡാം തുറന്ന് വിടുന്നത് ശരിയല്ലെന്ന് ഡാം സേഫ്റ്റി
കൊച്ചി: മഴക്കാറ് കണ്ടാലുടൻ ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ രീതി ശരിയല്ലെന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്. ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ…
Read More » - 21 July
സ്പോര്‍ട്ട് ക്വോട്ടയില്‍ അഡ്മിഷന്കിട്ടാന് മാനദണ്ഡമെന്ത്; സര്‍വകലാശാലയുടെ വിചിത്ര നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം : കേരളത്തിലെ കോളജുകളില്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തട്ടിപ്പിനു വഴിയൊരുക്കുന്നതു സര്‍വകലാശാലകളുടെ വിചിത്ര മാനദണ്ഡം. അപ്രധാന കായിക ഇനങ്ങളിലെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ക്രമക്കേടുകളേറെയും. വള്ളിച്ചാട്ടം എന്നു…
Read More » - 21 July
കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ കര്‍ഷകന്റെ പശുവിന്റെ വാല് അറുത്തുമാറ്റി
തൃശൂര്‍: കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകന്റെ പശുവിനു നേരെ ആക്രമണം. സാമൂഹ്യ വിരുദ്ധര്‍ പശുവിന്റെ വാല് അറുത്തുമാറ്റി. തൃശ്ശൂര്‍ മാള അന്നമനടയിലാണ് സംഭവം. അന്നമനട സ്വദേശി…
Read More » - 21 July
കൊച്ചി മെട്രോ ; പുതിയ പാതയിൽ ട്രയൽ റൺ
കൊച്ചി : പുതിയ പാതയിൽ ട്രയൽ റണ്ണുമായി കൊച്ചി മെട്രോ. ക്യാൻഡി ലിവർ പാലത്തിലാണ് ട്രയൽ നടത്തുന്നത്. മണിക്കൂറിൽ 5 കിലോമീറ്റർ വേഗതിയിലാണ് ട്രയൽ നടത്തുന്നത്. തൂണുകളില്ലാതെ…
Read More » - 21 July
യൂണിവേഴ്സിറ്റി കോളേജ് വധശ്രമം; കുത്തിയ ആയുധം തിരിച്ചറിഞ്ഞു, അഖിലിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തില്‍ അഖിലിനെ കുത്തിയത് തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ട് തന്നെയെന്ന് അഖില്‍ പൊലീസിന് മൊഴി നല്കി. ആയുധവുമായി അന്വേഷണ സംഘം ആശുപത്രിയിലെത്തിയാണ്…
Read More » - 21 July
സംസ്ഥാനത്ത് മഴ കനക്കുന്നു ; കാണാതായ 4 പേർക്കായി തിരച്ചിൽ ഉർജിതമാക്കി
കൊച്ചി : സംസ്ഥാനത്ത് മഴ കനക്കുകയാണ്. കൊല്ലത്തു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഉർജിതമാക്കി.കോട്ടയത്തു കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ കാണാതായ യുവാവിനുവേണ്ടി ഇന്നലെ നാവികസേന തിരച്ചിൽ…
Read More » - 21 July
കാക്കിയിട്ട ഗുണ്ടായിസം; ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പൊലീസുകാരുടെ റിപ്പോര്‍ട്ട് വന്നിട്ടും കേസ് ഇഴഞ്ഞ് നീങ്ങുന്നു
തിരുവനന്തപുരം : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ ഇഴയുന്നു. സംസ്ഥാനത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 772 പൊലീസുകാരാണു നിലവിലുള്ളത്. 8 പേര് വനിതകള്‍. കൂടുതലുള്ളത് തിരുവനന്തപുരം…
Read More » - 21 July
ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നാളെ
ചെന്നൈ : ലോകം കാത്തിരിക്കുന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നാളെ നടക്കും. വിക്ഷേപണത്തിന് മുന്നോടിയായി ലോഞ്ച് റിഹേഴ്സൽ പൂർത്തിയാക്കി.20 മണിക്കൂർ കൗണ്ട് ഡൗൺ…
Read More » - 21 July
വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ഗ്രേസ് മാര്‍ക്ക് വാങ്ങി ; പരാതി നൽകി ഒന്നര വർഷത്തിനുശേഷം കേസെടുത്തു
കൊല്ലം : 32 വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ഗ്രേസ് മാര്‍ക്ക് വാങ്ങിയെന്ന പരാതിയിൽ ഒന്നര വർഷത്തിനുശേഷം കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി 12 വിദ്യാര്‍ഥികളാണ് ഉന്നത…
Read More » - 21 July
യൂണിവേഴ്സിറ്റി അക്രമസംഭവം; വിദ്യാഭ്യാസ വകുപ്പും കോളേജ് അധികൃതരും ഒത്തുകളിക്കുന്നു, പൊലീസിനുതുവരെ റിപ്പോര്‍ട്ട് കൈമാറിയില്ല
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ അക്രമ സംഭവങ്ങള്‍ക്കു ശേഷം കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു കോളജില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച് ഇനിയും…
Read More » - 21 July
അദ്ധ്യക്ഷന്‍ ആരായാലും പാര്‍ട്ടിയെ നയിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബമായിരിക്കുമെന്ന് കെ. മുരളീധരന്
തൊടുപുഴ: അദ്ധ്യക്ഷന്‍ ആരായാലും പാര്‍ട്ടിയെ നയിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബമായിരിക്കുമെന്ന് കെ. മുരളീധരന്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജി വച്ചതിനര്ഥം രാഷ്ട്രീയ പ്രവര്‍ത്തനം നിറുത്തുന്നുവെന്നല്ല. ഇനിയും ശക്തമായി…
Read More » - 21 July
കനത്തമഴ: വിവിധ ജില്ലകളിൽ ക്യാമ്പുകൾ തുറന്നു; മരണം നാലായി
തിരുവനന്തപുരം: കനത്ത മഴയിൽ ഒരു മരണം കൂടി. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന് റാഫിയാണ് (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ…
Read More » - 21 July
വൈദ്യുതി ബില്ലുകള്‍ ഇനി മാഞ്ഞുപോകില്ല; പുതിയ നിർദേശവുമായി സർക്കാർ
കൊച്ചി: എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഗുണമേന്മയുള്ള കടലാസില്‍ മാഞ്ഞുപോകാത്ത മഷികൊണ്ടുള്ള ബില്ലുകള്‍ നല്കണമെന്നുള്ള നിർദേശവുമായി സർക്കാർ. ജല, വൈദ്യുതി ബില്ലുകള്‍ എന്നിവയ്ക്കാണ് ഇതേറെ ബാധകമാകുന്നത്. നിലവില്‍ വൈദ്യുതി…
Read More » - 21 July
പുതിയ നിയമസഭ സാമാജികര്‍ക്ക് വഴികാട്ടാന്‍ മുന്‍ എം.എല്‍.എമാരുടെ ഫോറത്തിന് കഴിയണമെന്ന് സ്പീക്കർ
കൊച്ചി: പുതിയ നിയമസഭ സാമാജികര്‍ക്ക് വഴികാട്ടാന്‍ മുന്‍ എം.എല്‍.എമാരുടെ ഫോറത്തിന് കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് ഫോര്മര് എം.എല്‍.എ ഫോറം…
Read More » - 21 July
ആക്രിക്കച്ചവടക്കാരനെ കൊന്ന കേസ് : പ്രതിയെ റിമാൻഡ് ചെയ്തു
കൊട്ടാരക്കര: ആക്രികച്ചവടക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സഹായി ശിവകുമാറിനെ കോടതി റിമാൻഡ് ചെയ്തു. തമിഴ്നാട് സ്വദേശി ശെൽവകുമാറാണ് കൊല്ലപ്പെട്ടത്. പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ…
Read More » - 20 July
ബസ് യാത്രയ്ക്കിടെ മോഷണശ്രമം; നാടോടി സ്ത്രീകൾ പോലീസ് പിടിയിൽ
പുനലൂർ : പുനലൂരിൽ ബസ് യാത്രയ്ക്കിടെ മോഷണശ്രമം. വീട്ടമ്മയുടെ ബാഗിൽ നിന്ന് പണം കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പോലീസ് പിടികൂടി.ഡിണ്ടിക്കൽ സ്വദേശിനികളായ…
Read More » - 20 July
കടലാക്രമണം: ശാശ്വത പരിഹാരമുണ്ടാക്കണമെന്നു ; വി.എസ്.ശിവകുമാർ എംഎൽഎ
തിരുവനന്തപുരം : അതിരൂക്ഷമായ കടലാക്രമണത്തിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും, നിരവധി വീടുകൾ തകരുകയും ചെയ്ത സാഹചര്യത്തിൽ കടലാക്രമണം പ്രതിരോധിക്കുന്നതിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ ആവശ്യപ്പെട്ടു. കടലാക്രമണമുണ്ടായിരിക്കുന്ന…
Read More » - 20 July
കാലവർഷം കനക്കുന്നു; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് മുന്നറിയിപ്പുമായി അധികൃതർ
കാസർഗോഡ്: ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കനത്തമഴയില്‍ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലെന്നും കൂടാതെ മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്ഫോയിഡ്, എലിപ്പനി, വയറിളക്കം തുടങ്ങിയ…
Read More » - 20 July
ആന്തൂർ ആത്മഹത്യ, വീഴ്ച്ച പറ്റിയെന്ന് ആദ്യം ജില്ലാ കമ്മിറ്റി സമ്മതിച്ചു; ഇപ്പോൾ സിപിഎം നിലപാട് തിരുത്തി
ആന്തൂർ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം. സംഭവത്തിൽ നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്റെ നിലപാട്. എന്നാൽ ഇപ്പോൾ സിപിഎം നിലപാട്…
Read More » - 20 July
പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർ നൽകിയ അപേക്ഷകൾ ഈ മാസം തീർപ്പാക്കും;- എ സി മൊയ്തീൻ
സംസ്ഥാന സർക്കാർ പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർ നൽകിയ അപ്പീൽ അപേക്ഷകൾ ജൂലൈ 30 നകം തീർപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
Read More » - 20 July
ജല അതോറിറ്റിയില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ജല അതോറിട്ടിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ ‘ഓപറേഷന് പഴ്സ് സ്ട്രിംഗ്സ്’ മിന്നല്‍…
Read More » - 20 July
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും…
Read More » - 20 July
ശക്തമായ മഴ പെയ്യാനുള്ള സാധ്യത രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം ; ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് നാളെ (ഞായറാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച…
Read More » - 20 July
കടൽക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചിൽ ഏഴ് ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക്
ശക്തമായ മഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജൂലൈ 20…
Read More » - 20 July
റെയില്‍വേ ലൈനിലുണ്ടായ തകരാര്‍ പരിഹരിച്ചു, : ഗതാഗതം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം; റെയില്‍വേ ലൈനില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചു. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മദ്ധ്യേ 25 കെ.വി ലൈനിലാണ് തകരാർ സംഭവിച്ചത്. രാത്രിയോടെ തകരാര്‍ പരിഹരിച്ച് വേഗനിയന്ത്രണത്തോടെ ട്രെയിന്‍ ഗതാഗതം…
Read More »