Kerala
- Jul- 2019 -21 July
പച്ചത്തേങ്ങാ സംഭരണ പ്രതിസന്ധിക്ക് പരിഹാരം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം : പ്രതിസന്ധിയിലായ പച്ചത്തേങ്ങാ സംഭരണ പദ്ധതി പുന:രാരംഭിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം എഫ്എക്യു നിലവാരത്തിലുള്ള കൊപ്ര ഉണ്ടാക്കി കേരഫെഡിനു നല്‍കുന്നതിന് അനുയോജ്യമായ…
Read More » - 21 July
യുവാവിന്റെ മൃതദേഹം നാവികസേനയുടെ സഹായത്തോടെ കണ്ടെത്തി
കോട്ടയം : മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം നാവികസേനയുടെ സഹായത്തോടെ കണ്ടെത്തി.ചേർപ്പുങ്കൽ സ്വദേശി മനീഷ് സെബാസ്റ്റ്യനെയാണ് കിടങ്ങൂർ കടവിൽ വെള്ളത്തിലൂടെ ഒഴുകിയെത്തിയ തടി പിടിക്കുന്നതിനിടയിൽ കാണാതായത്. വെള്ളിയാഴ്ച…
Read More » - 21 July
ബ്രീട്ടീഷ് കപ്പലില്‍ കൂടുതല്‍ മലയാളികളെന്ന് സൂചന
വാഷിംഗ്ടണ്‍: ഇറാന്പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടെന്ന് സൂചന. നേരത്തേ എറണാകുളം സ്വദേശികളായ മൂന്നു പേര് കപ്പിലില്‍ ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ മലപ്പുറം സ്വദേശിയായ…
Read More » - 21 July
സ്ത്രീയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശി വടക്കനാട് രാജമ്മ (71) യെയാണ് പൊള്ളലേറ്റ്…
Read More » - 21 July
ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ കണ്ണൂരിലെ വെള്ളക്കെട്ടില്‍ കുടുങ്ങി
കണ്ണൂര്‍: കനത്ത മഴ തുടരുന്ന കണ്ണൂരില്‍ ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ലു കാര്‍ വെളളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു.…
Read More » - 21 July
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ സൂക്ഷിക്കുക; വ്യാജന്മാര് പെരുകുന്നു, തട്ടിപ്പിങ്ങനെ
കോഴിക്കോട് : പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇരട്ടിയിലധികം തുക ഈടാക്കി വ്യാജ വെബ്സൈറ്റുകള്‍; തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി വകുപ്പ്. നിലവില്‍ പാസ്പോര്‍ട്ട് ഓഫിസുകളുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.passportindia.gov.in…
Read More » - 21 July
വൈരാഗ്യം കാണിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കും: പോലീസിന് താക്കീതുമായി കെ.സുധാകരന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു നടത്തുന്ന സമരത്തിനെരയുള്ള പോലീസ് നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് കണ്ണൂര്‍ എം.പി യും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായി കെ.സുധാകരന്.…
Read More » - 21 July
കാര്‍ വാങ്ങാന്‍ പണം പിരിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനം; നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി
ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവിനിറങ്ങുന്നു എന്ന വാര്ത്തഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ…
Read More » - 21 July
മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ഫേസ്ബുക്കില്‍ സിപിഎം- എസ്എഫ്ഐ സൈബര്‍ പോരാളികളുടെ തെറി അഭിഷേകം
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണാ കുറുപ്പിനു നേരെ സിപിഎം എസ്എഫഐ സൈബര്‍ പോരാളികളുടെ തെറിവിളി. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുടെ…
Read More » - 21 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും
വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ മലയാളികളും ഉണ്ടെന്ന് സ്ഥിരീകരണം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന് കപ്പലിലുള്ളതായി…
Read More » - 21 July
അരയ്ക്കറ്റം വെള്ളം; കനത്ത മഴയില്‍ ക്ഷേത്രത്തിലെ നിരവധി ഭണ്ഡാരങ്ങള്‍ വെള്ളത്തില്‍ മുങ്ങി
കാസര്‍കോട് : മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ കയറിയ വെള്ളം ശ്രീകോവിലിനു തൊട്ടരികിലെത്തി. കനത്തമഴയില്‍ വെള്ളം കയറിയതോടെ 5 ഭണ്ഡാരങ്ങള്‍…
Read More » - 21 July
ഭര്‍ത്താവിനെ ഭാര്യയും കാമുകനും തലയ്ക്കടിച്ചു കൊലപ്പെടുത്തി
തേനി: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കല്ലുകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയില്‍ ചെല്ലത്തുരയെയാണ് കൊലപ്പെടുത്തിയത്. ബന്ധം വിലക്കിയതിന്റെ പേരിലാണ് ചെല്ലത്തുരയ കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. സംഭവത്തെ…
Read More » - 21 July
ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കടൽക്ഷോഭം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ്…
Read More » - 21 July
ലോക പ്രശസ്ത വാസ്തുശില്പി അന്തരിച്ചു
ന്യൂഹെവന്‍: ഉയരങ്ങളുടെ രാജാവ് ലോക പ്രശസ്ത വാസ്തുശില്പി സീസര്‍ പെല്ലി (92)അന്തരിച്ചു. വെളളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു അന്ത്യം. ലോകത്തെ വിസ്മയിപ്പിച്ച ഉയരം കൂടിയ പല വന്‍…
Read More » - 21 July
ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ച് തീപിടുത്തം
മങ്കട : കോഴിക്കോട് ദേശീയപാതയില്‍ രണ്ടു കണ്ടെയ്നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. സംഭവത്തില്‍…
Read More » - 21 July
കനത്ത മഴ ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു ; 24 വരെ മഴ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ,കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം എറണാകുളം ,കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട…
Read More » - 21 July
മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു…
Read More » - 21 July
ശ്രദ്ധിക്കാതെ പോയ മറ്റൊരു കാറിനെക്കുറിച്ച് വെളിപ്പെടുത്തി വി.ടി ബല്‍റാം
പാലക്കാട് : കോൺഗ്രസ് എംപി രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ കാര്‍ വാങ്ങാൻ തീരുമാനിച്ചത് വിവാദമായിരുന്നു. എന്നാൽ ഈ വിവാദത്തിന് പിന്നാലെ ആരും…
Read More » - 21 July
എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഇടുക്കി: എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ചികിത്സയിലുരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഒരാഴ്ചയായി രഞ്ജിത്ത് ചാഴിക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ച…
Read More » - 21 July
കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം വിജയകരമെന്ന് അധികൃതര്‍
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. 1.5 കി.മി ദൂരമാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ…
Read More » - 21 July
ലൈഫ് പദ്ധതിയിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായി വലിയ വീടുനിർമിച്ചവർക്ക് അവസാനഗഡു നൽകില്ല
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായി വലിയ വീടുനിർമിച്ചവർക്ക് അവസാനഗഡു പണം നൽകില്ലെന്ന് തീരുമാനം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവർക്ക് വീടുവെക്കാൻ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നാലുലക്ഷംരൂപവീതം സർക്കാർ…
Read More » - 21 July
കൃഷ്ണഭവനം പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം
ഗുരുവായൂര്‍ : കൃഷ്ണഭവനം പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം രംഗത്ത്. നിര്‍ധന ഭവനരഹിതര്‍ക്ക് കൃഷ്ണഭവനം എന്ന പേരിൽ വീടുവെച്ചുനൽകുന്നതാണ് പദ്ധതി.സ്ഥലം സ്വന്തമായുള്ള നിര്‍ധനരായ ഭവനരഹിതര്‍ക്കാണ് ദേവസ്വം ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുള്ള…
Read More » - 21 July
നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍
കൊച്ചി: കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതിയെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചെറായി സ്വദേശിനി…
Read More » - 21 July
എസ്എഫ്ഐയെ അടിമുടി ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതി
കൊല്ലം: എസ്എഫ്ഐയെ അടിമുടി ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരുന്നുണ്ട്. പിറ്റേന്ന്…
Read More » - 21 July
മഴക്കാറ് കണ്ടാലുടാന്‍ ഡാം തുറന്ന് വിടുന്നത് ശരിയല്ലെന്ന് ഡാം സേഫ്റ്റി
കൊച്ചി: മഴക്കാറ് കണ്ടാലുടൻ ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ രീതി ശരിയല്ലെന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്. ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ…
Read More »