Kerala
- Jul- 2019 -20 July
ജല അതോറിറ്റിയില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ജല അതോറിട്ടിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ ‘ഓപറേഷന് പഴ്സ് സ്ട്രിംഗ്സ്’ മിന്നല്‍…
Read More » - 20 July
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരകടലാസ് പുറത്തുപോയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും…
Read More » - 20 July
ശക്തമായ മഴ പെയ്യാനുള്ള സാധ്യത രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം ; ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് നാളെ (ഞായറാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച…
Read More » - 20 July
കടൽക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചിൽ ഏഴ് ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക്
ശക്തമായ മഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജൂലൈ 20…
Read More » - 20 July
റെയില്‍വേ ലൈനിലുണ്ടായ തകരാര്‍ പരിഹരിച്ചു, : ഗതാഗതം പുനഃസ്ഥാപിച്ചു
തിരുവനന്തപുരം; റെയില്‍വേ ലൈനില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചു. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മദ്ധ്യേ 25 കെ.വി ലൈനിലാണ് തകരാർ സംഭവിച്ചത്. രാത്രിയോടെ തകരാര്‍ പരിഹരിച്ച് വേഗനിയന്ത്രണത്തോടെ ട്രെയിന്‍ ഗതാഗതം…
Read More » - 20 July
റീബിൽഡ് കേരള: ഗതാഗത മേഖലയിലെ പദ്ധതികൾ ആവിഷ്കരിച്ച് സംസ്ഥാന സർക്കാർ
റീബിൽഡ് കേരളയിൽ 58508 കോടി രൂപയുടെ പദ്ധതികൾ ഗതാഗത മേഖലയിൽ ആവിഷ്കരിച്ച് സംസ്ഥാന സർക്കാർ. സെമി ഹൈ സ്പീഡ് റെയിൽ കോറിഡോറാണ് ഇതിൽ പ്രധാനം. 56000 കോടി…
Read More » - 20 July
സ്നേഹപൂര്‍വം പദ്ധതിക്ക് 17.80 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 17.80 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
Read More » - 20 July
ഫോൺ കുട്ടികൾക്ക് നൽകും മുൻപ് സൂക്ഷിക്കുക; കേരള പോലീസ് വ്യക്തമാക്കുന്നതിങ്ങനെ
ഫോൺ കുട്ടികൾക്ക് നൽകുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണിൽ സെക്സ് വീഡിയോകൾ ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തിട്ട് നൽകണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. കുട്ടികൾ അത്…
Read More » - 20 July
കെഎസ്ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു
കൊല്ലം: കെഎസ്ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര സദാനന്ദപുരത്തു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കു…
Read More » - 20 July
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സഹായം തേടുന്നു
ആയൂർ ചടയമംഗലം ഭാഗത്തുവെച്ച് ബൈക്കും, കാറുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നീറായിക്കോട് സ്വദേശി സജിത്ത് കുമാർ (23) നാണ് പരിക്കേറ്റത്. അപകടത്തിൽ സജിത്തിന്റെ നട്ടെല്ലിന് ഗുരുതരമായ…
Read More » - 20 July
ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായി ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ കേരള ഗവർണർ ഷീലാ ദീക്ഷിതിന്റെ…
Read More » - 20 July
വന്‍ തിമിംഗലം തീരത്തടിഞ്ഞു
ചേർത്തല: വന്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് അർത്തുങ്കൽ ആയിരംതൈയിലാണ് തിമിംഗലം തീരത്തടിഞ്ഞത്. ഇതിന് 10 മീറ്ററോളം നീളവും 5 ടണ്ണിൽ…
Read More » - 20 July
എന്തിനാണ് സംസ്കൃതം പഠിക്കുന്നത്? ഇങ്ങനെ ചോദിച്ചവർക്ക് ഐഫുന ഒന്നാം റാങ്ക് മറുപടി കൊടുത്തു
എന്തിനാണ് സംസ്കൃതം പഠിക്കുന്നത്? ഐച്ഛിക വിഷയമായി സംസ്കൃതം എടുത്ത മുസ്ലീം സമുദായത്തിൽപ്പെട്ട ഐഫുനയോട് പലരും ഇങ്ങനെ ചോദിച്ചു. ഇപ്പോൾ അവർക്കെല്ലാം ഒന്നാം റാങ്ക് വാങ്ങി മറുപടി കൊടുത്തിരിക്കുകയാണ്…
Read More » - 20 July
‘ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം പെങ്ങളൂട്ടിക്കൊരു വണ്ടി’ ബിനീഷ് കോടിയേരിയുടെ ട്രോളിനു പൊങ്കാല
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പണം പിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് ബിനീഷ് കോടിയേരിക്ക് കമന്റ് ബോക്സില്‍ ട്രോൾ ചാകര. ബിനോയ്…
Read More » - 20 July
ക്യാമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: ക്യമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കി ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന്…
Read More » - 20 July
എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവെടുക്കുന്നത് ശരിയല്ല; കാര്‍ ലോണ്‍ കിട്ടുമെന്ന് വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.…
Read More » - 20 July
രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട കാര്യമെന്താണ്; ദീപ നിശാന്ത്
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് തന്നെ ടാഗേണ്ട കാര്യമെന്താണെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്.…
Read More » - 20 July
കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങൾ; ഗവർണർക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
കൊച്ചി: കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങളില്‍ ഇടപെട്ട ഗവര്‍ണറുടെ നടപടിയ്ക്കെതിരെ വിമർശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. വര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സ്പീക്കര്‍ ആരോപിച്ചു. സഭയുടെ നടപടികള്‍ നിയന്ത്രിക്കാനുള്ള…
Read More » - 20 July
സിപിഎം എന്ന പാർട്ടി സ്വയം വിമർശനവും, വിമർശനവും അംഗീകരിച്ച് ഉൾപാർട്ടി ചർച്ചകളാൽ ആശയദൃഢത വരുത്തി മുന്നോട്ട് പോകേണ്ടതുണ്ട് , ജോമോൾ ജോസഫ്
ഫേസ്ബുക്കിലൂടെ വിവാദ പോസ്റ്റുകളിട്ട് പ്രശസ്തയായ യുവതിയാണ് ജോമോൾ ജോസഫ്. ഇപ്പോൾ അവർ രാഷ്ട്രീയത്തെക്കുറിച്ചാണ് പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, രാഷ്ട്രീയം സംസാരിക്കുമ്പോൾ മലയാളികളുടെ…
Read More » - 20 July
മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ കൊണ്ടുവന്നു, പോലീസ് തടഞ്ഞു; ഒടുവിൽ സംസ്കരിച്ചു
യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം വരിക്കോലി പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതശരീരം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ച് സംസ്കരിച്ചു. ഇന്നലെ അന്തരിച്ച പി…
Read More » - 20 July
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
ആലുവ : കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ്…
Read More » - 20 July
മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാനിർദേശം
പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്കാണ് തുറന്നുവിടുന്നത്.…
Read More » - 20 July
ആലത്തൂര്‍ എംപിക്ക് യൂത്തന്മാരുടെ സ്നേഹസമ്മാനം; രമ്യ ഹരിദാസ് പറയണമായിരുന്നു ആ കാര്‍ എന്റേതല്ല ആലത്തൂരിന്റേതാണെന്ന്
ചരിത്രവിജയവുമായി ആലത്തൂരുനിന്നും പാട്ടും പാടി പാര്‍ലമെന്റിലേക്ക് വിജയിച്ചുകറിയ ആളാണ് രമ്യ ഹരിദാസ്. ആലത്തൂരിന്റെ സ്വന്തം എംപിക്ക് യൂത്ത് കോണ്‍ഗ്രസ് സമ്മാനമായി കാര്‍ വാങ്ങി നല്‍കും. ഓഗസ്റ്റ് 9…
Read More » - 20 July
മുന്‍ഡിജിപി സെൻകുമാറിന്റെ കണക്കുകൾ തെറ്റെന്ന് മന്ത്രി തോമസ് ഐസക്; ജനന-മരണ നിരക്ക് പുറത്തറിയിക്കാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നതായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ്…
Read More » - 20 July
ഭാര്യയുടെ ആത്മഹത്യ : പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
കോഴിക്കോട്: ഭാര്യയുടെ ആത്മഹത്യയിൽ മനംനൊന്ത് ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ് ജീവനക്കാരന് പ്രഭാകരന് (62) ആണ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ…
Read More »