Kerala
- Jul- 2019 -25 July
വേണ്ടിവന്നാല്‍ വീടിനു മുന്നിലും ജയ് ശ്രീരാം വിളിക്കും: അടൂര്‍ ഗോപാലകൃഷ്ണനു ഭീഷണിയുമായി ബിജെപി
തിരുവനന്തപുരം: വിഖ്യാത സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിനു മുന്നിലും ജയ് ശ്രീരാം വിളിക്കുമെന്ന് ഗോപാലകൃഷ്ണന്…
Read More » - 25 July
മുതിര്‍ന്ന എന്‍സിപി നേതാവ് ശിവസേനയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കി കൊണ്ട് മുതിര്‍ന്ന നേതാവ് ശിവസേനയില്‍ ചേര്‍ന്നു. എന്‍സിപി നേതാവ് സച്ചിന് അഹിര്‍ ശിവസേനയില്‍ ചേര്‍ന്നത്.എന്‍.സി.പിയുടെ…
Read More » - 25 July
ആളില്ലാത്ത വീട്ടിൽ കവർച്ച ; 50 പവനും അരലക്ഷം രൂപയും നഷ്ടമായി
കൊല്ലം: ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 50 പവനും അരലക്ഷം രൂപയും നഷ്ടമായി.കൊല്ലം പരവൂരില്‍ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച നടന്നത്. മോഹൻലാലിനെ…
Read More » - 25 July
വീട്ടിലേയ്ക്കു വരുന്ന കത്തുകളെല്ലാം കിട്ടുന്നത് പൊട്ടിച്ച നിലയില്‍: ഒടുവില്‍ വീട്ടമ്മ കള്ളനെ പിടികൂടി
കൊല്ലം: കൊല്ലത്ത് പോസ്റ്റല്‍ വഴി വീട്ടമ്മയ്ക്കു വരുന്ന കത്തുകളെല്ലാം കിട്ടുന്നത് പൊട്ടിച്ച നിലയില്‍. കൊല്ലം കൊടുവിള അഞ്ജു ഭവനത്തില്‍ ഡി.കവിതയ്ക്കു വരുന്ന കത്തുകളാണ് പൊട്ടിച്ചതിനു ശേഷം പോസ്റ്റുമാന്…
Read More » - 25 July
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: യുഡിഫ് നേതൃത്വത്തിനെതിരെ പി.ജെ ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാന തര്‍ക്കത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് ജോസഫ് പറഞ്ഞു.…
Read More » - 25 July
ബീഫ് കറിയും കപ്പയും ചിക്കനും, പിന്നെ ഇത്തിരി മധുരവും; വിയ്യൂരിന് പിന്നാലെ സ്പെഷ്യല്‍ കോംബോ ഓഫറുമായി കോഴിക്കോട് ജില്ലാ ജയില്‍
കോഴിക്കോട്: ചൂടുള്ള കിടിലന്‍ ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, ഇവയൊക്കെ കഴിച്ച് വയറുനിറയുമ്പോള്‍ മധുരത്തിന് ഒരു കപ്പ് കേക്ക്. വിയ്യൂര്‍ ജയിലിലെ സ്പെഷ്യല്‍ കോംബോയിലെ വിഭവങ്ങള്‍ ഇതൊക്കെയായിരുന്നു.…
Read More » - 25 July
കസ്റ്റഡി മരണം; : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നും നാലും പ്രതികളായ എസ്ഐ കെ.എ. സാബു, സിപിഒ…
Read More » - 25 July
രാഖി വധക്കേസ് ; സൈനികനെ തേടി കേരളാ പോലീസ് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം : അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സൈനികൻ അഖിൽ നായരെ തേടി കേരളാ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.അഖില്‍ ഡല്‍ഹിയില്‍ സൈനിക കസ്റ്റഡിയിലാണ്.അഖിൽ കൊലപാതക്കേസിലെ…
Read More » - 25 July
ഹെല്‍മറ്റ് വയ്ക്കാതെ യാത്ര: യുവാവ് പറഞ്ഞ കാരണം കേട്ട് പരിശോധന നടത്തിയ അധികൃതര്‍ ഞെട്ടി
കൊച്ചി: വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ ഹെല്‍മറ്റില്‍ നിന്നും പഴുതാരയെ കണ്ടെത്തി. ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ തൂക്കിയിട്ട് യാത്ര ചെയ്തതിന് യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് മോട്ടോര്‍വാഹന വകുപ്പിലെ…
Read More » - 25 July
റിട്ട. അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്തു, വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
തൃശൂര്‍ : വീടിന്റെ മതില് പൊളിച്ചത് ചോദ്യം ചെയ്ത റിട്ട. അധ്യാപകനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ആറു പേര് അറസ്റ്റില്‍. പാവറട്ടി പൊലീസാണ് ഇവരെ അറസ്റ്റു…
Read More » - 25 July
സെക്രട്ടറിയേറ്റ് ഉപരോധം ; യുഡിഎഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഘർഷം ,പിഎസ്സി വിഷയം എന്നിവയെ മുൻനിർത്തി യുഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപരോധത്തിൽ പങ്കെടുത്ത നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു. സെക്രട്ടറിയേറ്റ്…
Read More » - 25 July
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയു നിര്‍മ്മാണം പൂര്‍ത്തിയായി; ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച അത്യാഹിതവിഭാഗത്തിലെ ഐസിയുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള ഏഴ് കിടക്കകളോടെ വിപുലമായ സൗകര്യമാണ് പുതിയ തീവ്രപരിചരണ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴയ…
Read More » - 25 July
എസ്എഫ്ഐ മഹാപ്രതിരോധം ആരംഭിച്ചു ; നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ യുഡിഎഫ് ഉപരോധം നടക്കുന്നതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിനുമുന്നില്‍ എസ്എഫ്ഐയുടെ മഹാപ്രതിരോധം നടക്കുകയാണ്. പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് സാംസ്കാരിക സദസ്സില്‍ പങ്കെടുക്കുന്നത്.…
Read More » - 25 July
ഓട്ടോറിക്ഷ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു: മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍
നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചൂളിക്കുതിരിലെ യു കെ രവി (41) ആണ് മരിച്ചത്. തലയറ്റ് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ…
Read More » - 25 July
പാവപ്പെട്ടവര്‍ കാര്‍ വാങ്ങുമ്പോള്‍ മാത്രമെന്താണിത്ര വിവാദം; ആലത്തൂരിന്റെ പെങ്ങളൂട്ടിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവാങ്ങുവാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പിന്തുണയറിയിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.…
Read More » - 25 July
പനി വില്ലനായി; ഒരു കുടുംബത്തിന് നഷ്ടമായത് രണ്ട് കുരുന്നുകളെ, ചികിത്സതേടി മാതാവും
കാസര്‍കോട് : ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച…
Read More » - 25 July
യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം ; നിരവധിപ്പേർക്ക് പരിക്ക്
കൊച്ചി : എറണാകുളം കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കിയുപയോഗിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ സംഘർഷം, പിഎസ്സി…
Read More » - 25 July
കൊച്ചി പോലീസ് മര്‍ദ്ദനം: നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കാനം
തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവം നടന്നപ്പോള്‍…
Read More » - 25 July
ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് വാഗ്ദാനം; സംഭവം നടന്നത് മഞ്ജുവാര്യര്‍ അറിയാതെയോ? ചര്‍ച്ചയായി അഭിഭാഷകന്റെ കുറിപ്പ്
വീടുവെച്ച് നല്‍കാമെന്ന വാഗ്ദാനം നല്കി മഞ്ജു വാര്യര്‍ രക്ഷാധികാരിയായ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് ആദിവാസി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന വാര്‍ത്ത ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവം ചര്‍ച്ചയായതോടെ കേസ്…
Read More » - 25 July
അഖിലിന്റെ പുതിയ വീടുകാണാന്‍ വിളിച്ചു; രാഖിയുടെ യാത്ര അവസാനിച്ചത് മരണത്തിൽ
തിരുവനന്തപുരം: തിരുപുറത്ത് നിന്ന് ഒരു മാസം മുൻപ് കാണാതായ രാഖിയെ പ്രതിയും സൈനികനുമായ അഖിൽ നായർ ജോലിസ്ഥലത്തുനിന്നും വിളിച്ചുവരുത്തിയത് പുതിയ വീട് കാണിക്കാണെന്നുപറഞ്ഞുകൊണ്ടാണ്.ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി…
Read More » - 25 July
ഇത്രയും മോശമായ പോലീസിനെ കണ്ടിട്ടില്ല: വിമര്‍ശനവുമായി എംഎല്‍എ എല്‍ദോ എബ്രാഹാം
കൊച്ചി: സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാന പോലീസ് സേനയെ വിമര്‍ശിച്ച് മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാം. ഇത്രയും മോശമായ പോലീസിനെ കണ്ടിട്ടില്ലെന്ന് എംഎല്‍എ തുറന്നടിച്ചു. എംഎല്‍എ…
Read More » - 25 July
അച്ഛന്റെ കൈയ്യില്‍ നിന്ന് പാല്വാങ്ങിക്കുടിച്ച് കൂട്ടുകാർക്കുള്ള പലഹാരവുമായി രാഖി പോയി
തിരുവനന്തപുരം: സൈനികൻ കൊലപ്പെടുത്തിയ രാഖിയുടെ ഓർമ്മകൾ വേദനയോടെ പങ്കുവെക്കുകയാണ് പിതാവ് രാജന്.പുത്തന്‍കടയിലെ പഞ്ചായത്ത് വക കടയില്‍ പതിറ്റാണ്ടുകളായി രാജന് തട്ടുകട നടത്തുകയാണ്. രാഖി എറണാകുളത്തെ ജോലി സ്ഥലത്തേക്ക്…
Read More » - 25 July
കായിക മേളകള്‍ പ്രതിസന്ധിയുടെ വക്കില്‍; സമരം ശക്തമാക്കി കായികാധ്യാപകര്‍
കായിക അധ്യാപകര്‍ സമരം ശക്തമാക്കിയതോടെ സബ് ജില്ലാ തലം മുതലുള്ള സ്കൂള്‍ കായിക മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സബ് ജില്ലയിലെ മേളകളുടെ നടത്തിപ്പ് ചുമതലയുള്ള സെക്രട്ടറി…
Read More » - 25 July
അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു? എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി ബല്‍റാം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നി്ന്നും ഉത്തരക്കടലാസ് കണ്ടെടുത്ത വിവാദത്തിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘന് നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് വി.ടി ബല്‍റാം…
Read More » - 25 July
രാഖി വധക്കേസ് ; വഴിത്തിരിവായത് ഫോൺ
തിരുവനന്തപുരം: രാഖി വധക്കേസിൽ വഴിത്തിരിവായത് മൊബൈൽ ഫോൺ. തിരുപുറത്ത് നിന്ന് ഒരു മാസം മുമ്പ് രാഖിയെ കാണാതാകുമ്പോൾ അവസാനമായി രാഖിയുടെ ഫോൺ പ്രവർത്തിച്ചത് അമ്പൂരിയിൽ നിന്നാണെന്ന് വ്യക്തമായതോടെയാണ്…
Read More »