Kerala
- Aug- 2019 -14 August
പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം, ജലനിരപ്പുയരുന്നു
കൊച്ചി: മധ്യ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയുണ്ടായതിനെ തുടര്‍ന്നാണ് നദികളില്‍…
Read More » - 14 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചരണം : നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആകെ 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
Read More » - 14 August
നിര്‍വൃതിയുടെ പെരുമഴക്കാലം ഓരോ അംഗത്തിന്റെയും മനസ്സ് കുളിരണിയിക്കുന്ന ജി.എന്‍.പി.സി ആശയും ആവേശവുമായി മാറുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് മിന്നലുകളോ ഇടിമുഴക്കങ്ങളോ ഇടവേളകളോ ഇല്ലാതെ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടേയിരിക്കുന്ന ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും മഴ നനയണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ജി എൻ പി സി (ഗ്ലാസ്സിലെ നുരയും…
Read More » - 14 August
യൂണിവേഴ്സിറ്റി കോളേജ് വധശ്രമ ക്കേസ് : ജയില്‍ മാറ്റണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം: തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ജയില്‍ മാറ്റണമെന്നും കാണിച്ച് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് പുറത്തുവന്നു. പ്രതികളെ ജില്ലാ ജയിലില്‍ നിന്നും…
Read More » - 14 August
ഒരു ജ്ഞാനപ്പാന വാങ്ങി മുഖ്യമന്ത്രിയെ ഒന്നു വായിച്ചു കേൾപ്പിക്കാൻ 76000 രൂപ ശമ്പളം വാങ്ങുന്ന വേലപ്പൻ സഖാവിനോട് വിനീതമായി അപേക്ഷിക്കുന്നു: പിണറായിക്കെതിരെ കെ സുരേന്ദ്രൻ
മാസം 76000 രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതിനെതിരെ കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ പരിഹാസം. പോസ്റ്റ് ഇങ്ങനെ,…
Read More » - 14 August
സംസ്ഥാനത്ത് പലയിടത്തും ഭൂമി വിണ്ടു കീറുന്നു : ജനങ്ങള്‍ ആശങ്കയില്‍
കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്കു ശേഷം ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഭൂമി വിണ്ടുകീറുന്നു. ഈ പ്രതിഭാസം കൂടുതലായി കാണപ്പെട്ടത് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ്. കനത്തമഴ ദുരിതം വിതച്ച കണ്ണൂരിലെ…
Read More » - 14 August
കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞില്ല : എന്നിട്ടും…വേല വേലപ്പനോടോ ? സര്‍ക്കാറിനെതിരെ പരിഹാസ ശരവുമായി അഡ്വ. ജയശങ്കര്‍
കൊച്ചി: കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞില്ല, സര്‍ക്കാറിനെതിരെ പരിഹാസ ശരവുമായി അഡ്വ. ജയശങ്കര്‍.…
Read More » - 14 August
കലാഭവന്‍ മണിയുടേത് ‘ദൃശ്യം മോഡല്‍ കൊലപാതകം ‘: ഗുരുതര ആരോപണം
കലാഭവന്‍ മണിയുടെ മരണം ദൃശ്യം മോഡൽ കൊലപാതകമാണെന്ന് പിസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പുറത്തു വിട്ടു കൊണ്ട് സഹോദരൻ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന്റെ ഗുരുതര ആരോപണം. കഴിഞ്ഞ…
Read More » - 14 August
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള അനധികൃത പ്രവേശന കവാടങ്ങള്‍ക്ക് പൂട്ട് വീഴും
ഇടപ്പള്ളി : കുറുക്കുവഴികളിലൂടെ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഇനി കടക്കാനാവില്ല. ഫ്ലാറ്റുഫോമുകളിലേക്കുള്ള അനധികൃത പ്രവേശന കവാടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കങ്ങൾ റെയില്‍വേ സംരക്ഷണ സേന ആരംഭിച്ചു. ഇതിന്റെ ഭാഗമായി…
Read More » - 14 August
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന പ്രസ്താവന : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം : മഴക്കെടുതി നേരിടാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസഹായം താന്‍…
Read More » - 14 August
സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ…
Read More » - 14 August
രണ്ടാമതും പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന ജനതക്ക് കഴിവുകെട്ട സര്‍ക്കാരിനോട് ചോദിക്കാനും പറയനുമുള്ളത്- ജിതിന് കെ ജേക്കബ്
ജിതിന് കെ ജേക്കബ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണോ വേണ്ടയോ എന്നതിനെ ചൊല്ലി കേരളത്തിലെ സ്വയം പ്രഖ്യാപിത പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ അങ്കം വെട്ടുകയാണ്. ALSO READ: രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍…
Read More » - 14 August
ത്യാഗത്തിനു വിലയിടുന്നവരോട് മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത് : വിമർശനവുമായി ജോയ് മാത്യു ജോയ് മാത്യു
രു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മൾ ഇനിയെങ്കിലും പഠിക്കേണ്ടത്.
Read More » - 14 August
രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ കുടുംബത്തിന് നാടിന്റെ നാനാഭാഗത്തു നിന്നും സഹായം
കോഴിക്കോട്: രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ കുടുംബത്തിന് നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. നടന്മാരായ മമ്മൂട്ടിയും ജയസൂര്യയും ലക്ഷങ്ങള്‍ സഹായം നല്‍കിയതിനു പുറമെ വീട്…
Read More » - 14 August
ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതം ; മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും : മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണെന്നും ദുരിതശ്വാസ നിധിയെന്നും…
Read More » - 14 August
നിലവില്‍ ജോലിയും കൂലിയുമില്ല.. നാട്ടില്‍ കാത്തിരിയ്ക്കാന്‍ ഭാര്യയോ മക്കളോ ഇല്ല : വയനാട് മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ രാഹുല്‍ഗാന്ധി പെട്ടെന്ന് മടങ്ങിയതിനെതിരെ എഴുത്തുകാരന് എന്‍.എസ് മാധവന്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ഏറെ ആള്‍നാശം ഉണ്ടാക്കിയ മലപ്പുറം കവളപ്പാറ- വയനാട് പുത്തുമല ഉരുള്‍പ്പൊട്ടല്‍ പ്രദേശങ്ങളും വയനാട് മണ്ഡലത്തിലായിരുന്നു.…
Read More » - 14 August
കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ
നിലമ്പൂര്‍: കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍…
Read More » - 14 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരും : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
കൊച്ചി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. ഇതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ഇതോടെ ചാലക്കുടി പുഴയില്‍…
Read More » - 14 August
വന്‍ ശമ്പളത്തിൽ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചതിൽ അഴിമതിയെന്ന് എം.എം.ഹസന്
തിരുവനന്തപുരം: വന്‍ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി എ. വേലപ്പന് നായരെ നിയമിച്ചതിൽ അഴിമതിയെന്ന് കെപിസിസി അംഗം എം.എം.ഹസന്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള് മുതല്‍…
Read More » - 14 August
നിര്മാണത്തിലിയിരിയ്ക്കുന്ന വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റി ദുരൂഹതകള്‍ ഏറെ
അഡൂര്‍ : നിര്മാണത്തിലിയിരിയ്ക്കുന്ന വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റി ദുരൂഹതകള്‍ ഏറെ . ഇറുഞ്ചിയിലാണ് സംഭവം. ഇറുഞ്ചിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന റൗഫിന്റെ വീട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയ…
Read More » - 14 August
ന്യൂനമര്‍ദ്ദം: വടക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്
കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്നും അടുത്ത 24…
Read More » - 14 August
കെ.എം ബഷീറിന്റെ മരണം; ഭാര്യയ്ക്ക് ജോലി നല്‍കുന്നത് സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ഇങ്ങനെ
സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കെഎം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനാണ്…
Read More » - 14 August
കെവിന് വധക്കേസില്‍ കോടതി തീരുമാനം ഇങ്ങനെ
കെവിന് വധക്കേസില്‍ കോടതി തീരുമാനം ഇങ്ങനെ കോട്ടയം•കെവിന് വധക്കേസില്‍ വിധി പറയുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി വച്ചു. ആഗസ്റ്റ് 22 ലേക്കാണ് മാറ്റിയത്. ദുരഭിമാനക്കൊലയാണോ എന്നതില്‍ വ്യക്തത വേണമെന്ന്…
Read More » - 14 August
പ്രളയം; ദുരിതബാധിതര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതവും മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപയും…
Read More » - 14 August
പമ്പയിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിൽ ജാഗ്രത നിർദേശം
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പമ്പയിൽ ജാഗ്രതാനിർദേശം. ഇന്നലെ രാത്രി മാത്രം പമ്പാ നദിയിൽ പത്ത് അടി വെള്ളമാണ് ഉയർന്നത്. മണിമലയാറ്റിലും,…
Read More »