Kerala
- Aug- 2019 -14 August
ദുരിതമനുഭവിക്കുന്നവരുടെ സങ്കടം തീർക്കാൻ സ്വന്തം വരുമാനം വിട്ടുകൊടുത്ത നൗഷാദിന് സങ്കടം വരാൻ പാടില്ല; വാഗ്ദാനവുമായി പ്രവാസി മലയാളി
തൃശൂർ: പ്രളയബാധിതർക്ക് തന്റെ വരുമാന മാർഗമായ മുഴുവൻ തുണികളും നൽകിയ പി.എം.നൗഷാദിനെ ഒരാഴ്ചത്തെ സന്ദർശനത്തിന് യു.എ.ഇയിലേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായി പ്രവാസി മലയാളി. ഷാർജയിലെ സ്മാർട്ട് ട്രാവൽസ് എം.ഡി.അഫി…
Read More » - 14 August
മൂന്നുമാസത്തെ വിചാരണ, 113 സാക്ഷികള്‍; കെവിന് വധക്കേസില്‍ ഇന്ന് വിധി പറയും
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. ദുരഭിമാനക്കൊലയെന്നപേരില്‍ ചര്‍ച്ചചെയ്യപ്പെട്ട കേസില്‍ മൂന്നുമാസം…
Read More » - 14 August
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാറഖനനം പൂര്‍ണമായി നിരോധിച്ചു. 750 ക്വാറികളുടെ പ്രവര്‍ത്തനം ഇതോടെ നിലയ്ക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികളാണിത്.
Read More » - 14 August
ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല, ശ്രീറാം വെങ്കിട്ടരാമന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക്
കൊച്ചി : സസ്പെന്ഷന് പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി.എ.ടി) ഹര്‍ജി നൽകാനൊരുങ്ങുന്നു. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയ…
Read More » - 14 August
കോടതിക്കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു
തിരുവനന്തപുരം: സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകൻ എ. വേലപ്പൻനായരെയാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മാസം…
Read More » - 14 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്…
Read More » - 14 August
ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : അറസ്റ്റ് കേരള പോലീസിനെ പോലും അറിയിക്കാതെ നടത്തിയ രഹസ്യ നീക്കത്തിലെന്ന് സൂചന
കണ്ണൂർ: കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന് അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ്…
Read More » - 14 August
ഒൻപതും പത്തും മാർക്കു നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പുതിയ തസ്തികകളിൽ കയറിപ്പറ്റുന്നു; സെക്രട്ടേറിയറ്റ് നിയമനത്തിലും അട്ടിമറിശ്രമം
തിരുവനന്തപുരം: അസിസ്റ്റന്റുമാരുടെ തസ്തികയിൽ കൃത്രിമ ഒഴിവുകൾ ഉണ്ടാക്കി നിയമനം നടത്താൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഓഫിസ് അസിസ്റ്റന്റ് (ഒഎ) വിഭാഗത്തിൽ നടക്കുന്ന ക്രമക്കേട് ഭരണപരിഷ്കാര വിഭാഗത്തിലെ വിജിലൻസ്…
Read More » - 14 August
ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ്…
Read More » - 14 August
ദുരിതാശ്വാസപ്രവർത്തനത്തിന് പോയ ജിഷ്ണു മടങ്ങിവരുന്നതും കാത്ത് കുടുംബം നിന്നു; ഒടുവിൽ കൺമുന്നിൽ ഉറ്റവർ മണ്ണിനടിയിലായി
പോത്തുകല്‍: കൺമുന്നിലാണ് തന്റെ ഉറ്റവരെ ജിഷ്ണുവിന് നഷ്ടമായത്. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ കവളപ്പാറയിലെ മണ്ണിനടിയില്‍ മറഞ്ഞത്. ഇരുട്ടായതിനാൽ എല്ലാം അവ്യക്തമായിരുന്നു. ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ…
Read More » - 14 August
ദുരിതക്കയത്തില്‍ നിന്നും കേരളത്തിന്റെ കൈപിടിക്കാന്‍ കനയ്യ വീണ്ടുമെത്തി; ചെറുതോണിയിലെ ഹീറോ ഇതാ പുത്തുമലയില്‍
പ്രളയജലം കുതിച്ചൊഴുകുന്ന ഇടുക്കി ചെറുതോണി പാലത്തിന് മുകളിലൂടെ പിഞ്ചു കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രം മലയാളികള്‍ മറക്കാന്‍ ഇടയില്ല. പ്രളയത്തിന്റെ തീവ്രത ആഴത്തില്‍ വെളിപ്പെടുത്തുന്നതായിരുന്നു…
Read More » - 14 August
നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? കുറേ കൂട്ടായ്മ ടീംസ് ഇറങ്ങിയിട്ടുണ്ടെന്ന് കലക്ടര്‍ ബ്രോ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിക്കണമെന്ന നിർദേശവുമായി പ്രശാന്ത് നായര്‍ ഐഎഎസ്. ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക്…
Read More » - 14 August
പുഴകളിലെ ജലനിരപ്പുയരുന്നു; നിലമ്പൂര്‍ – തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന
മലപ്പുറം നിലമ്പൂര്‍ - തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സൂചന. പുന്നപ്പുഴ, കാരക്കോടന്‍പ്പുഴ, മരുതയിലെ കലക്കന്‍ പുഴ എന്നീ പുഴകളില്‍ വെള്ളം കലങ്ങി ഒഴുകുന്നതും ജലനിരപ്പുയര്ന്നതുമാണ് സംശയത്തിന് കാരണം.…
Read More » - 14 August
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് മെത്രാപ്പോലീത്തയുടെ പേരില്‍ വ്യാജ പ്രചാരണം: തൊമ്മനും മക്കളും പോലീസ് നിരീക്ഷണത്തിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കരുതെന്ന് യാക്കോബായ സുറിയാനി സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രീഗോറിയോസിന്റെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ…
Read More » - 14 August
വർഷാവർഷം സൗജന്യ അരിയും വസ്ത്രവുമല്ല വേണ്ടത്, വീട്ടില്‍ ഉറങ്ങാന്‍ സാഹചര്യമൊരുക്കണം: കുട്ടനാട്ടിൽ രോഷം
ആലപ്പുഴ: “ഞങ്ങള്‍ക്ക് വര്‍ഷാവര്‍ഷം സൗജന്യ അരിയും വേണ്ട… വസ്ത്രവും വേണ്ട… സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനുള്ള സൗകര്യം ചെയ്തുതന്നാല്‍ മതി…” കുട്ടനാട്ടിലെ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉമ്പിക്കാരത്ത്…
Read More » - 14 August
അര്‍ധ രാത്രിയിലും അവിടെ തിളയ്ക്കുന്നത് ശുഭാപ്തിയുടെ ഉച്ചവെയിൽ; തിരുവനന്തപുരത്തെ അഭിനന്ദിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധന മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം കോര്‍പറേഷന്റെ കളക്ഷന്‍ കേന്ദ്രത്തില്‍ പോയതിന്റെ അനുഭവം ഫേസ്ബുക്കിൽ കുറിച്ചാണ് അദ്ദേഹം…
Read More » - 14 August
സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചകൾ
കവളപ്പാറയില്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി…
Read More » - 14 August
പറവൂരിലെ മൂകാംബിക ദേവീക്ഷേത്രത്തിന്റെ പ്രാധാന്യവും ഐതിഹ്യവും
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ വിദ്യാദായിനിയായ കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ശക്തിയും ചൈതന്യവും ഉള്‍കൊണ്ടുകൊണ്ടുള്ള തെക്കന്‍ പ്രതിഷ്ഠ, അതാണ് പറവൂരിലെ മൂകാംബിക…
Read More » - 13 August
വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച ശേഷം കുഴഞ്ഞുവീണ് യുവാവിന് ദാരുണമരണം
ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 13 August
ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവരോട് അഭ്യർത്ഥനയുമായി കേരള പോലീസ്
തിരുവനന്തപുരം: ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവർ ദയവായി ഇതിൽ നിന്നൊന്നു കര കയറും വരെയെങ്കിലും…
Read More » - 13 August
എലിപ്പനിക്കെതിരെ ജാഗ്രത പുലർത്താൻ ജാഗ്രതാനിർദേശം
പ്രളയ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി സുരക്ഷാ…
Read More » - 13 August
പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ അനുഭവം…
Read More » - 13 August
തലസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകൾ ഒരുമിച്ചു, ഒരു ലോഡ് സഹായം മഞ്ചേരിയിലേക്ക്
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ ഒന്നിച്ചപ്പോൾ മഴക്കെടുതിയിലായ വടക്കൻ ജില്ലകളിലേക്ക് ആദ്യഘട്ടത്തിൽ നൽകാനായത് ഒരു ബസ് നിറയെ അവശ്യവസ്തുക്കൾ. ദുരിതമനുഭവിക്കുന്ന ജില്ലകളിലേക്ക് എ.പി.ജെ അബ്ദുൽ…
Read More » - 13 August
ദുരിതാശ്വാസ സഹായവാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല
പാലിയേക്കര: പാലിയേക്കര ടോള്‍പ്ലാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ അധികൃതരുടെയും ടോള്‍…
Read More » - 13 August
കൊടിയും പിടിച്ച് ജാഥയായി എത്തി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ജി. സുധാകരൻ
ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാംപുകളില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കരുതെന്ന് വ്യക്തമാക്കി മന്ത്രി ജി. സുധാകരൻ. ക്യാംപുകളുടെ ചുമതല അതാത് പ്രദേശത്തെ വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. ക്രമസമാധാന പാലനത്തിനായി…
Read More »