കെവിന്‍ വധക്കേസില്‍ കോടതി തീരുമാനം ഇങ്ങനെ കോട്ടയം•കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി വച്ചു. ആഗസ്റ്റ് 22 ലേക്കാണ് മാറ്റിയത്. ദുരഭിമാനക്കൊലയാണോ എന്നതില്‍ വ്യക്തത വേണമെന്ന് പറഞ്ഞാണ് കോടതി കേസ് വിധി പറയുന്നത് മാറ്റി വച്ചത്.

Post Your Comments