Kerala
- Aug- 2019 -20 August
രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ- പിതാവിന്റെ കുറിപ്പ്
തൃശൂര്‍: രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥയെന്ന് പിതാവ്. കുര്യാച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ രാഖി അഴിപ്പിച്ചതായി…
Read More » - 20 August
ജി സുധാകരന്റെ ‘സന്നിധാനത്തിലെ കഴുത’ യ്ക്ക് ബദലായി ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന പേരില്‍ ഫേസ്ബുക്കില്‍ കവിതയെഴുതിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
ആലപ്പുഴ: സിപിഎം പ്രവര്ത്തകന് ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയ വിഷയത്തില്‍ മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കവിതയെഴുതി പ്രതികരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ മറ്റൊരു സംഭവത്തില്‍ പ്രതിയാക്കി. ഓമനക്കുട്ടന് വിഷയത്തില്‍…
Read More » - 20 August
വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയ ആള് അറസ്റ്റിലായി. മാലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍…
Read More » - 20 August
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്നാറില്‍ പ്രളയം ; പുഴയുടെ വഴിയടച്ചു, ക്ഷണിച്ചുവരുത്തിയത്: കർശന നടപടിയുമായി സബ് കളക്ടര്‍ ഡോ. രേണുരാജ്
മൂന്നാര്‍: പുഴയോര കൈയേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്നാറില്‍ പ്രളയം നാശം വിതച്ചതോടെയാണ് പുഴയുടെ ഒഴുക്കിന്…
Read More » - 20 August
വ്യാജ ശമ്പള ബില്ലുണ്ടാക്കി ലക്ഷങ്ങൾ കവര്‍ന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാര്‍ക്ക് അറസ്റ്റില്‍
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ തട്ടിപ്പ് നടത്തി വ്യാജ ശമ്പള ബില്ലുണ്ടാക്കി ട്രഷറിയില്‍ നിന്ന് 7.88 ലക്ഷം തട്ടിയെടുത്തക്ലർക്ക് അറസ്റ്റിൽ. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി…
Read More » - 19 August
ദുരിതാശ്വാസ ക്യാമ്പ് : ചില സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കോട്ടയം : ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചില സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ കവിയൂർ ഗവണ്മെന്റ് എൽ പി എസ്, കോട്ടയം താലൂക്കില്‍ അയര്‍ക്കുന്നം…
Read More » - 19 August
മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേറ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക…
Read More » - 19 August
വനമേഖലയില്‍ പ്രളയ ദുരിതം അനുഭവിക്കുന്നര്‍ക്ക് സഹായവുമായി എത്തിയ സേവാ ഭാരതിയുടെ വാഹനങ്ങള്‍ തടഞ്ഞ് വനംവകുപ്പ് : ഉപരോധത്തിന് ഒടുവിൽ കളക്ടര്‍ ഇടപെട്ടു
പ്രളയ ദുരിതം അനുഭവിക്കുന്ന വനമേഖലയില്‍ സാധനങ്ങളുമായി എത്തിയ സേവാഭാരതിയുടെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. ഇടുക്കി വളളക്കടവ് ചെക്ക് പോസ്റ്റിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രളയത്തില്‍ ഒറ്റപ്പെട്ടു…
Read More » - 19 August
പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സംഭവം, പുനഃപരിശോധിക്കണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: പതിനൊന്ന് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിച്ച് തസ്തിക തിരിച്ച് നല്കാന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…
Read More » - 19 August
ആലുവയില്‍ സെയിൽസ് ഗേളിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍
ആലുവ: ആലുവയിലെ താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി(19)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി…
Read More » - 19 August
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വര്‍ണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി…
Read More » - 19 August
പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ…
Read More » - 19 August
കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാർ; പ്രളയ ബാധിതര്‍ക്കായി പിരിച്ച തുക മാറ്റിയതിനെ ട്രോളി വി.ടി ബൽറാം
തിരുവനന്തപുരം: പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചാലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബി വകമാറ്റിയതിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച്…
Read More » - 19 August
കൊച്ചിയിൽ 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിൽ
കൊച്ചി : വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പിടിയിലായി. ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഒഡീഷ സ്വദേശികളായ…
Read More » - 19 August
പുത്തുമല ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി :ഇനി അഞ്ച് പേരെ കണ്ടെത്തണം
വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ നിന്നും കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി അഞ്ച് പേരെ…
Read More » - 19 August
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വർഷത്തേക്ക് റദ്ദാക്കി. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ്…
Read More » - 19 August
റബ്കോ വായ്പ : മുന്‍ നിലപാട് തിരുത്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി റബ്കോ അടക്കമുള്ള സ്ഥാപനങ്ങളുടെ വായ്പാകുടിശ്ശിക അടച്ചുതീര്‍ത്ത സർക്കാർ നടപടിയിൽ മുന്‍ നിലപാട് മാറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബാങ്കുകളിലെ ബാധ്യത…
Read More » - 19 August
പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കേണ്ട വിധം
തിരുവനന്തപുരം•മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
Read More » - 19 August
ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്നേഹവണ്ടി; അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് ആനവണ്ടികളും
‘പ്രളയം നിലമ്പൂരിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയും ഒരു സംഘം ആനവണ്ടിപ്രേമികളും. ഇവര്‍ സംയുക്തമായി ശേഖരിച്ച അവശ്യസാധനങ്ങള്‍ ആനവണ്ടിയിലാക്കി വയനാട്ടിലെയും നിലമ്പൂരെയും…
Read More » - 19 August
വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ. വൈദ്യുതി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ച 130 കോടി രൂപ വായ്പയെടുത്ത്…
Read More » - 19 August
നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞു : ഏഴ് പേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കക്കോടിക്കടുത്ത് പയിമ്പ്രയിലാണ് അപകടം ഉണ്ടായത്.…
Read More » - 19 August
കെപിസിസി പുന:സംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്
തിരുവനന്തപുരം: കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പുമായി കെ മുരളീധരന്. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുരളീധരന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 19 August
കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയര്‍, പിന്തുണച്ച് ഹൈബി ഈഡൻ
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി കൊച്ചി മേയർ…
Read More » - 19 August
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് ഉള്‍വനത്തിലെ ആദിവാസികള്‍ വഴിയും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുന്നത് മൂവായിരത്തോളം പേര്
പൂയംകുട്ടി: പെട്ടെന്ന് ശ്രദ്ധ പതിയുന്നതും എത്തപ്പെടാന്‍ സൗകര്യമുള്ളതുമായ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും ദുരിതങങ്ങളും വാര്‍ത്താ ശ്രദ്ധ നേടുമ്പോള്‍ പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലുമായി കഷ്ടപ്പെടുകയാണ് വനവാസികള്‍. പൂയംകൂട്ടി ഉള്‍വനത്തില്‍ കഴിയുന്ന…
Read More » - 19 August
സഹായിക്കാൻ ഇത്ര താത്പര്യം എന്താ എന്ന് ചോദിച്ചപ്പോൾ മനസ് നിറച്ച് അവന്റെ മറുപടി; പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹായം അഭ്യർത്ഥിച്ചപ്പോൾ ലഭിച്ച ഒരു ഫോൺകോളിനെ കുറിച്ച് നടന് ധനേഷ് ആനന്ദ്
പ്രളയ ദുരിതബാധിതര്‍ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റിന് മറുപടിയായി ലഭിച്ച ഫോൺ കോളിനെക്കുറിച്ച് വ്യക്തമാക്കി നടന് ധനേഷ് ആനന്ദ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്താ അനിയാ സഹായിക്കാന്‍…
Read More »