Kerala
- Aug- 2019 -20 August
രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മാധവ് ഗാഡ്ഗില്‍
കേരളത്തിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായ രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് മാധവ് ഗാഡ്ഗില്‍.
Read More » - 20 August
കവളപ്പാറ ഉരുൾപൊട്ടൽ : ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു
മലപ്പുറം : വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങളും, ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു. ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. അതാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.വൈകിട്ടോടെ…
Read More » - 20 August
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല
Read More » - 20 August
തൃശൂര്‍ ജില്ലയിലെ ചില സ്കൂളുകള്‍ക്ക് നാളെ അവധി; കാരണം ഇതാണ്
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിയ്ക്കുന്ന ചില സ്കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തടസ്സമാകാത്ത വിധത്തില്‍…
Read More » - 20 August
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ല : തോമസ് ഐസക്
തിരുവനന്തപുരം: പ്രളയ സെസ് പിൻവലിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയസമാനമായ സാഹചര്യം…
Read More » - 20 August
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ മരിച്ച സംഭവം : കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്
കോട്ടയം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ മരിച്ച സംഭവം, കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കുടുംബത്തിന് സഹായം…
Read More » - 20 August
രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു; മനുഷ്യക്കടത്തിന്റെ നടുക്കുന്ന കുറിപ്പ്
മലേഷ്യയില്‍ ഇന്ത്യക്കാര്‍ ഒട്ടും സുരക്ഷിതരെല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പ് പുറത്ത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന ആബിദ് അടിവാരം എന്നയാളാണ് രാജ്യത്തെ മനുഷ്യക്കടത്തിനെക്കുറിച്ച് നടുക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 20 August
കെപിസിസി പുനഃസംഘടനയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെപിസിസി പുനഃസംഘടന എത്രയും വേഗത്തിലുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പുന: സംഘടനയെ കുറിച്ച് സമ്മര്‍ദ്ദങ്ങളില്ല. പുനഃസംഘടനയില്‍ കെ.മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടിനെ കുറിച്ച്…
Read More » - 20 August
പൊലീസിന്റെ വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു; സർക്കാരിന്റെ ഭരണമികവ് രാഷ്ട്രീയ നേട്ടമാകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പൊലീസിന്റെ വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. അതേസമയം സർക്കാരിന്റെ ഭരണമികവ് രാഷ്ട്രീയ നേട്ടമാകുന്നില്ലെന്നും സിപിഐഎം നേതാക്കൾ തുറന്നടിച്ചു.
Read More » - 20 August
ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചലഞ്ചുമായി പി.കെ.ശ്രീമതി ടീച്ചര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചാലഞ്ചുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു…
Read More » - 20 August
കനത്തമഴയില്‍ മണ്‍പാത തകര്‍ന്നു; പുറംലോകവുമായി ബന്ധമില്ലാതെ ഒരു ഗ്രാമം
കനത്തമഴ ശമിച്ചെങ്കിലും കുറുവാദ്വീപിനോട് ചേര്‍ന്ന വെളുകൊല്ലി ഗ്രാമം ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടുത്തുകാര്‍ക്ക് പുറംലോകത്തെത്താന്‍ ആകെയുണ്ടായിരുന്ന മണ്‍പാത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ഇതോടെ ഇവിടേക്ക് സഹായമെത്തിക്കാന്‍ പോലും കഴിയാത്ത…
Read More » - 20 August
27കാരനുമായി ടിക് ടോക് പ്രണയം : കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതി വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചു : യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു
മലപ്പുറം: 27കാരനുമായി ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ച യുവതി വിവാഹിതയും കുട്ടികളും ഉണ്ടെന്നുള്ള കാര്യം മറച്ചുവെച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങി. എന്നാല്‍ യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും…
Read More » - 20 August
മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം. കാരക്കാമല മഠത്തിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍- സിസ്റ്റര്‍ ലൂസിക്കെതിരേ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിങ്ങനെ
മാനന്തവാടി: ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരേ അപവാദ പ്രചാരണം. മഠത്തിന്റെ അടുക്കളവാതിലിലൂടെ പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കുന്ന സന്ന്യാസത്തിലെ പുതിയ സ്വാതന്ത്ര്യം.…
Read More » - 20 August
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; സസ്പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു; കാരണം ഇതാണ്
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഒരു എ.എസ്.ഐ, രണ്ട് സി.പി.ഒ, എ.ആര് ക്യാമ്പിലെ…
Read More » - 20 August
സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം : സിമന്റ് മതിലുകള്‍ക്കും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീട് നിര്‍മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ക്ക് നിയന്ത്രണം. സിമന്റ് മതിലുകള്‍ നിര്‍മിക്കുമ്പോഴും നിയന്ത്രണം. പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.…
Read More » - 20 August
പ്രശസ്ത മേക്കപ്പ്മാന് ബിനേഷ് ഭാസ്കര്‍ അന്തരിച്ചു
പ്രശസ്ത മേക്കപ്പ്മാന് ബിനേഷ് ഭാസ്കര്‍ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
Read More » - 20 August
ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി
കൊച്ചി: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം, 300 കോടിയുടെ കുറവ് .. തെളിവുകള്‍ നിരത്തി ബിജെപി. സാലറി…
Read More » - 20 August
കേരളീയ കരകൗശല ഉത്പന്നങ്ങള്‍ ഇനി ലോകത്തെവിടെ നിന്നും സ്വന്തമാക്കാം
കേരള കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ പി ജയരാജന് നിര്‍വ്വഹിച്ചു.
Read More » - 20 August
ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം : പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി
മലപ്പുറം: ആദ്യം കണ്ടത് തലമുടി പിന്നെ കണ്ടെത്തിയത് തല മാത്രം , പേടിപ്പെടുത്തുന്ന ദൃശ്യം കണ്ടതോടെ ഉണ്ണിയ്ക്ക് പിന്നെ പിടിച്ചുനില്‍ക്കാനായില്ല മനോനില തെറ്റി ഓടി . ഇത്…
Read More » - 20 August
പുതിയ സ്കൂട്ടറും വാങ്ങി അജിത യാത്രയായത് മരണത്തിലേക്ക്- ദാരുണാന്ത്യം നടന്നത് ഇങ്ങനെ
തിരുവനന്തപുരം: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മണക്കാട് ഭഗവതിവിലാസം രഞ്ജിത്തിന്റെ ഭാര്യ അജിത (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം…
Read More » - 20 August
കണ്ണീര്‍ഭൂമിയായി കവളപ്പാറ: കണ്ടെത്താനുള്ള 13 പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയര്‍ഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍…
Read More » - 20 August
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് അച്ഛനും അമ്മയും മകളും
വൈപ്പിന്‍; ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പുതുവൈപ്പ് ആനക്കാരന് വീട്ടില്‍…
Read More » - 20 August
പ്രളയദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കാതെ ചീഫ്സെക്രട്ടറി പൊതുപരിപാടിയില്‍ പങ്കെടുത്തു : ചീഫ്സെക്രട്ടറിയക്കെതിരെ രൂക്ഷ വിമര്‍ശനം
കോഴിക്കോട് : പ്രളയദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിയ്ക്കാതെ ചീഫ്സെക്രട്ടറി പൊതുപരിപാടിയില്‍ പങ്കെടുത്തു, ചീഫ്സെക്രട്ടറിയക്കെതിരെ രൂക്ഷ വിമര്‍ശനം . ചീഫ്സെക്രട്ടറി ടോം ജോസിനെതിരെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട്…
Read More » - 20 August
ഭാര്യയെഴുതിയ പ്രേമലേഖനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ബിജിപാല്‍
വിടപറഞ്ഞ ഭാര്യയുടെ ഓര്‍മ്മകളിലാണ് സംഗീതസംവിധായകന് ബിജിപാല്‍. ഭാര്യ ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ശാന്തി എഴുതിയ പ്രണയലേഖനവും പങ്കുവെച്ചിട്ടുണ്ട്. ”അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകള്. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍”…
Read More » - 20 August
ജയിലില്‍ പ്രതികള്‍ക്ക് ‘പി എസ് സി പരീക്ഷ’ മാര്‍ക്ക് പൂജ്യം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ
തിരുവനന്തപുരം : പിഎസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന് ആര്. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന് എ.എന്‍.നസീമും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ ആവുന്നത് ശ്രമിച്ചിരുന്നു.…
Read More »