Kerala
- Aug- 2019 -28 August
മോദിയാണ് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ വിളിച്ചു പറയാന്‍ തരൂര്‍മാരുണ്ടാകും; മോദിയെ പ്രശംസിക്കുന്ന ദേശീയനേതാക്കളെ കെപിസിസി എന്ത് ചെയ്യും
രാഷ്ട്രീയക്കാരനായാല്‍ ഏത് സന്ദര്‍ഭത്തിലും എതിരാളിയെ എതിര്‍ക്കണമെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് ശശി തരൂര്‍ എംപി പൊളിച്ചുമാറ്റാന്‍ നോക്കിയത്. കോണ്‍ഗ്രസുകാരനായതുകൊണ്ട് എപ്പോഴും കോണ്‍ഗ്രസ് സ്തുതി നടത്തുക എന്ന പരമ്പരാഗത…
Read More » - 28 August
കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദര പുത്രന് ആണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുക്കള്‍ ഭൂമി…
Read More » - 28 August
കാർ തിരിക്കുമ്പോൾ കാറിന് ചുറ്റും കളിച്ചു നടന്ന് കുഞ്ഞ്; ഒടുവിൽ അപകടം, മുന്നറിയിപ്പുമായി ഒരു വീഡിയോ
വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഓടിയെത്തുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. കാർ…
Read More » - 28 August
മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കി, താമസം വൃത്തിഹീനമായ ഇടുങ്ങിയ മുറികളില്‍; കോഴിക്കോട് അഗതിമന്ദിരത്തിന് പൂട്ടുവീണതിങ്ങനെ
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട്ടെ പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതി മന്ദിരം പൂട്ടി. സാമൂഹ്യനീതി വകുപ്പിന്റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ്…
Read More » - 28 August
പിണറായി വിജയന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന് രമേശ് ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പാരിതോഷികം നല്‍കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജാക്കന്മാര് പട്ടും വളയും നല്‍കുന്നപോലെയാണ് മുഖ്യമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നതെന്നും…
Read More » - 28 August
ഹിന്ദി സംസാരിക്കുന്നയാള്‍ തീവണ്ടിയില്‍ നിന്നും തള്ളിതാഴെയിട്ടു; 12 മണിക്കൂര്‍ ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്ന യുവാവിന്റെ ദാരുണാനുഭവം ഇങ്ങനെ
കൊല്ലം: തീവണ്ടിയില്‍ നിന്നു വീണ യുവാവ് 12 മണിക്കൂര്‍ ഗുരുതര പരിക്കുകളോടെ പാളത്തിന് സമീപം കിടന്നു. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന് രാജു(31)വിനാണ് ദുരനുഭവം.…
Read More » - 28 August
കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…
Read More » - 28 August
യാത്രക്കാര്‍ ശ്രദ്ധിക്കുക; ഈ റൂട്ടില്‍ മൂന്നുദിവസം തീവണ്ടിയോടില്ല
മംഗളൂരു: തീവണ്ടി യാത്രക്കാര്‍ ശ്രദ്ധിക്കുക. കനത്തമഴയില്‍ കൊങ്കണ്‍ പാതയില്‍ (മംഗളൂരുവിനടുത്ത്) മണ്ണിടിഞ്ഞു വീഴുന്നത് തുടരുന്നതിനാല്‍ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. ജോക്കട്ടെ-പടീല് സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍ 23-ന് പുലര്‍ച്ചെയാണ് പാളത്തിലേക്ക്…
Read More » - 28 August
പിഎസ്സിയുടെ ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലും അട്ടിമറി
തിരുവനന്തപുരം: പിഎസ്സിയുടെ കോമൺ പൂൾ ലൈബ്രേറിയൻ ഗ്രേഡ് നാല് നിയമനത്തിലും അട്ടിമറി. ഒരു മാർക്ക് കിട്ടിയ ഉദ്യോഗാർഥിയും ലൈബ്രേറിയൻ പരീക്ഷയിൽ തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തിൽ റാങ്ക്…
Read More » - 28 August
താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം
മോദി സ്തുതിയുമായെത്തിയ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരക്കാര്‍ അവസര സേവകരാണ് എന്ന നിലയില്‍ പ്രതികരിച്ച കെപിസിസി അധ്യക്ഷനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.…
Read More » - 28 August
വയനാടിന്റെ വികസനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എം.പി വായനാട്ടിലെത്തി. വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നത മാറ്റിവെക്കണമെന്നും…
Read More » - 28 August
പാലാ ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ ഇടത് മുന്നണി, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും. ഈ യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. പാലായില്‍ ഇടതുമുന്നണിക്കായി…
Read More » - 28 August
കേരളത്തിന്റെ അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രാനുമതി
തിരുവനന്തപുരം: നാലുമണിക്കൂറില്‍ തിരുവനന്തപുരത്തെ കാസര്കോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം കേന്ദ്രാനുമതി ലഭിക്കും. പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും അലൈന്മെന്റും സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച് റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കേന്ദ്രാനുമതി…
Read More » - 28 August
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്പൈസ് ജെറ്റ്
അബുദാബി : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്പൈസ് ജെറ്റ് . ഓണം പ്രമാണിച്ച് കൊച്ചിയില്‍നിന്നു ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുമായി സ്പൈസ് ജെറ്റ് അധിക സര്‍വീസ് ആരംഭിച്ചു.…
Read More » - 28 August
എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രളയത്തില്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറിയവരും ശുചീകരകണ…
Read More » - 27 August
സംസ്ഥാനത്തു ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തു ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. 4 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…
Read More » - 27 August
യാത്രക്കാർ ശ്രദ്ധിക്കുക : അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം:മംഗലാപുരത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നു കൊങ്കണ്‍ പാത വഴിയുള്ള ഗതാഗതം തടസപ്പെട്ടതിനാൽ ബുധനാഴ്ചത്തെ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655), തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍…
Read More » - 27 August
തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
കോട്ടയം: ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയ കോണ്‍ഗ്രസ് ശശി തരൂരിനെ പുറത്താക്കാന്‍ ധൈര്യം…
Read More » - 27 August
യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു: അബോധാവസ്ഥയില്‍ കിടന്നത് 12 മണിക്കൂര്‍
കൊല്ലം: യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു, ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടന്നത് 12 മണിക്കൂര്‍. കൊല്ലത്താണ് സംഭവം. പെരിനാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് പന്ത്രണ്ട്…
Read More » - 27 August
തരൂര്‍-മുരളീധരന് പരസ്യ വാക്പോര് മുറുകുന്നു : തരൂര്‍ രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷം മാത്രം : തന്റെ രാഷ്ട്രീയപാരമ്പര്യം തരൂരിനറിയില്ല
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവില്‍ അഭിനന്ദിച്ച് ട്വീറ്റിട്ട ശശി തരൂരിന് ശശി തരൂരിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മോദി സ്തുതി തുടരുകയാണെങ്കില്‍ എംപിയായ ശശി…
Read More » - 27 August
പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രൻ ആണ് മരിച്ചത്. പതിനൊന്നാം വാർഡ് മെമ്പറായിരുന്നു ഇവര്‍ നീലീശ്വരത്ത് ഗ്രാമസഭ നടക്കുന്നതിനിടെ…
Read More » - 27 August
ബാലഭാസ്കറിന്റെ മരണത്തില്‍ ഗൂഢാലോചനയും ദുരൂഹതയും.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് രംഗത്ത്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയും. അത് മാറണമെങ്കില്‍ സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന് കെസി ഉണ്ണി…
Read More » - 27 August
ആദിവാസികൾക്ക് ഏറെ പ്രയോജനപ്രദമായി മത്സ്യാരണക്യം പദ്ധതി : ഒരു മീനിന്റെ തൂക്കം 30kg, വിറ്റത് 7500 രൂപയ്ക്ക്
ഇടുക്കി: ഒരു മീനിന്റെ തൂക്കം 30 കിലോ. വിറ്റപ്പോള്‍ ലഭിച്ച തുക 7500. പാഴായിപോയിട്ടില്ല ഇടുക്കിയിലെ മത്സ്യാരണ്യകം പദ്ധതി. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി…
Read More » - 27 August
നിലംബൂർ നേരിട്ട പ്രളയക്കെടുതിയിൽ കൈത്താങ്ങായി എത്തിയ ഒരുകൊച്ചു ഗ്രാമം ഏറെ ശ്രദ്ധിക്കപ്പെട്ടതിങ്ങനെ
വെള്ളപ്പൊക്കക്കെടുതിയില്‍ തെളിയുന്ന കൂട്ടായ്മയുടെയും സന്മനസിന്റെയും കാഴ്ച്ചകള്‍ ഒന്നോ രണ്ടോ അല്ല. കാലവര്‍ഷക്കെടുതിയില്‍ ദുരന്തം നേരിട്ട നിലമ്പൂരിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സഹായമെത്തിയത്. എന്നാല്‍ ഇതിനിടെ വെള്ളപ്പൊക്കകെടുതിയുടെ…
Read More » - 27 August
ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ
കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയ സി പി എമ്മിനെതിരെ വിമർശനവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. നിയമ സഭാ ഉപതെരഞ്ഞെടുപ്പ്…
Read More »