Kerala
- Aug- 2019 -28 August
യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ
കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ. പയ്യോളി സ്വദേശിനിയുടെ പരാതിയിൽ കൊയിലാണ്ടി എആർ ക്യാന്പിലെ എസ്ഐ ജി.എസ്. അനിലിനെയാണ് പയ്യോളി പോലീസ്…
Read More » - 28 August
മോട്ടോര്‍ വാഹനനിയമപ്രകാരം ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് ഇതു നിർബന്ധമെന്ന് ഹൈക്കോടതി
മോട്ടോര്‍ വാഹനനിയമപ്രകാരം ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് രജിസ്ട്രേഷന് നിർബന്ധമെന്ന് ഹൈക്കോടതി. കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഡെമോ കാറുകള്‍.
Read More » - 28 August
നേര്യമംഗലം പവര്‍ഹൗസില്‍ തീപിടുത്തം
ഇടുക്കി: പവര്‍ഹൗസില്‍ തീപിടുത്തം. ഇടുക്കി പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിലെ ട്രാൻസ്ഫോമറിലാണ് തീപിടിത്തമുണ്ടായത്. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. . സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 28 August
നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 23 കിലോ കഞ്ചാവ് പിടിച്ചു
കണ്ണൂർ നഗരത്തിൽ 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ജില്ലയിൽ പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.
Read More » - 28 August
കുട്ടിയുടെ മരണം: മോഹനന് വൈദ്യര് കുടുങ്ങുമോ? മന്ത്രി ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം•മോഹനന് വൈദ്യര് എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ…
Read More » - 28 August
ഇന്ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക റിസര്‍വ്ഡ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06065 ഇന്ന് (28.08.2019) രാത്രി 9.15 ന്…
Read More » - 28 August
വിജെടി ഹാളിന്റെ പേരു മാറ്റാനൊരുങ്ങുന്നു : നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിജെടി ഹാളിന്റെ പേരു മാറ്റാനൊരുങ്ങുന്നു. വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളെന്നത് അയ്യങ്കാളി ഹാൾ എന്ന് പേരുമാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനത്തിനിടെ…
Read More » - 28 August
മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി : ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി. എൻസിപിയുടെ തീരുമാനം ഇടത് മുന്നണി അംഗീകരിച്ചതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക…
Read More » - 28 August
പിണറായി സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാതോലിക്ക ബാവ
പിണറായി വിജയൻ സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക…
Read More » - 28 August
കുത്തൊഴുക്കില്‍ പെട്ട് പതിനൊന്നുകാരന്; കണ്ടുനിന്ന വില്ലേജ് ഓഫീസര്‍ രക്ഷകനായി
കോതമംഗലം: കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലെ കുത്തൊഴുക്കില്‍ വീണ പതിനൊന്നുകാരനെ രക്ഷപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍. കോതമംഗലത്ത് വാരപ്പെട്ടിയിലാണ് സംഭവം. ചെറുവട്ടൂര്‍ പള്ളിപടിക്ക് സമീപത്തുകൂടി ഒഴുകുന്ന മരക്കനായി തോട്ടില്‍…
Read More » - 28 August
റെയില്‍വേ സ്റ്റേഷനിൽ പാടിയ പാട്ട് ലോകം കേട്ടു, പണത്തിലധിഷ്ഠിതമാണ് എല്ലാ ബന്ധങ്ങളും എന്നു തെളിയിക്കുന്ന റാണു മൊണ്ടാലിന്റെ കഥ
കൊല്‍ക്കത്തയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെറുതെ ഒരു പാട്ടുപാടി പ്രശസ്തയായിരി ക്കുകയാണ് റാണു മൊണ്ടാല്‍. തന്റെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണുവിന്റെ ജീവിതം മാറിമറിഞ്ഞത്.…
Read More » - 28 August
ജാതിയുടെ പേരില്‍ മകളെ വിധവയാക്കിയ അച്ഛനും ചേട്ടനുമൊക്കെയാണ് ഇപ്പോഴും മിക്കവരുടെയും മാതൃകാപുരുഷന്മാര്- ഡോ. ഷിംന
കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന് വധക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും മൊത്തം 4.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അര്‍ഹിച്ച ശിക്ഷയെന്നാണ്…
Read More » - 28 August
ഗോകുലം ഗോപാലന്റെ മകന് ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍
ദുബായ്•പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലന് സാമ്പത്തിക കുറ്റകൃത്യത്തിന് യു.എ.ഇയില്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി രമണി നല്കിയ ചെക്ക് കേസിലാണ് അറസ്റ്റ്. വന്‍ തുകയുടെ…
Read More » - 28 August
പാലാ ഉപതിരഞ്ഞെടുപ്പ് : ഇടത് മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചു : ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്
കോട്ടയം :പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ മത്സരിക്കും. എൽ.ഡി.എഫ് യോഗത്തിൽ എൻസിപി തീരുമാനത്തിന് അംഗീകാരം നൽകി.ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നടക്കും.…
Read More » - 28 August
സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് പൊറുതിമുട്ടി ഈ പ്രമുഖ ഫിനാന്‍സ് കമ്പനി കേരളം വിടുന്നു; കാരണം ഇങ്ങനെ
പ്രമുഖ ഫിനാന്‍സ് കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സ് സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കേരളം വിടുന്നു. ആദ്യപടിയായി കേരളത്തിലെ 300 ബ്രാഞ്ചുകളാണ് പൂട്ടുന്നത്. ഇതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.…
Read More » - 28 August
നൂറടി താഴ്ചയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കരിങ്കല്‍ ക്വാറി; പ്രതിഷേധവുമായി നാട്ടുകാര്‍
തൃശ്ശൂര്‍ കുഞ്ഞാലിപ്പാറയിലുളള കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കോടശ്ശേരി മലയില്‍ പ്രവര്‍ത്തിക്കുന്ന എടത്താടന്‍…
Read More » - 28 August
പ്രവര്‍ത്തകര്‍ക്ക് കൈകൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി രാഹുലിന് ചുംബനം- വീഡിയോ
കല്‍പ്പറ്റ: മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നതിനിടയില്‍ അപ്രതീക്ഷിത സംഭവം. രാഹുല്‍ഗാന്ധിയെ പ്രവര്ത്തകന് പെട്ടെന്ന് കേറി ചുംബിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാഹുലിനെ ചുംബിച്ചത്.…
Read More » - 28 August
പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്
പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല.…
Read More » - 28 August
ഗര്‍ഭനിരോധന ഉറകള്‍ വഴിമുടക്കികളായി മാറുന്ന ഒരു പ്രദേശവും തലസ്ഥാന നഗരിയില്‍
തലസ്ഥാനത്ത് കവടിയാറുള്ള കക്കോട് നിവാസികളുടെ വഴി മുടക്കുകയാണ് ഗര്‍ഭനിരോധന ഉറകള്‍. ഗര്‍ഭനിരോധന ഉറകളുടെ പുറത്തുകൂടി നടന്നു വേണം ഇവര്‍ക്ക് സിറ്റിയിലെത്താന്‍. ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിയുന്ന ഒന്നോ രണ്ടോ…
Read More » - 28 August
വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം; അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്ന് സന്ദീപ് വചസ്പതി
തിരുവനന്തപുരത്തുള്ള വിക്ടോറിയാ ജൂബിലി ടെര്‍മിനല്‍ ഹാള്‍ അടിമത്തത്തിന്റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്നും വ്യക്തമാക്കി സന്ദീപ് വചസ്പതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 August
ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി ‘അല്ലാ ഞാന്‍- കടകംപള്ളിക്കെതിരെ സി കൃഷ്ണകുമാര്‍
തിരുവനന്തപുരം: പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് നിര്‍മ്മിച്ചു നല്കിയ വീടിന്റെ ‘താക്കോല്‍ കൈമാറല്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറി സി…
Read More » - 28 August
സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ. സാക്ഷികളെക്കൊണ്ട് കോടതി മുറിയില്‍ ബൈബിള്‍ തൊട്ട് പ്രതിജ്ഞ ചൊല്ലിക്കാനാണ് സിബിഐയുടെ നീക്കം. അഭയ…
Read More » - 28 August
മോദിയാണ് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ വിളിച്ചു പറയാന്‍ തരൂര്‍മാരുണ്ടാകും; മോദിയെ പ്രശംസിക്കുന്ന ദേശീയനേതാക്കളെ കെപിസിസി എന്ത് ചെയ്യും
രാഷ്ട്രീയക്കാരനായാല്‍ ഏത് സന്ദര്‍ഭത്തിലും എതിരാളിയെ എതിര്‍ക്കണമെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് ശശി തരൂര്‍ എംപി പൊളിച്ചുമാറ്റാന്‍ നോക്കിയത്. കോണ്‍ഗ്രസുകാരനായതുകൊണ്ട് എപ്പോഴും കോണ്‍ഗ്രസ് സ്തുതി നടത്തുക എന്ന പരമ്പരാഗത…
Read More » - 28 August
കട്ടപ്പന സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദര പുത്രന് ആണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുക്കള്‍ ഭൂമി…
Read More » - 28 August
കാർ തിരിക്കുമ്പോൾ കാറിന് ചുറ്റും കളിച്ചു നടന്ന് കുഞ്ഞ്; ഒടുവിൽ അപകടം, മുന്നറിയിപ്പുമായി ഒരു വീഡിയോ
വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഓടിയെത്തുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയാകുന്നു. കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. കാർ…
Read More »