KeralaLatest News

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ

കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയ സി പി എമ്മിനെതിരെ വിമർശനവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നിയമ സഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ശബരിമല വിഷയത്തില്‍ സി പി എം നിലപാട് മാറ്റിയതെന്ന് അദ്ദേഹം പറയുകയുണ്ടായി. വിശ്വാസികള്‍ക്ക് ഒപ്പമാണെങ്കിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി പി എം തെറ്റ് തിരുത്തിയ സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല, പാർട്ടി ഇനി ചെയ്യാൻ പോകുന്നത് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button