Kerala
- Aug- 2019 -31 August
സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം : സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന പദം ഇത്ര അപമാനമോ ? സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിപിഎം…
Read More » - 31 August
വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു
പെരുമ്പിലാവ് : വിവാഹം ആഢംബരമാക്കി അനാവശ്യമായി ധൂര്‍ത്തടിക്കുന്നവര്‍ക്ക് ഈ പ്രവാസി മാതൃകയാകുന്നു. മകളുടെ വിവാഹത്തോടൊപ്പം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള 10 യുവതികളുടെ വിവാഹവും നടത്തി കൊടുത്താണ് ഈ…
Read More » - 31 August
പല ചോദ്യങ്ങൾക്കും സംശയകരമായ വിധം മറുപടി, പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ പൊലീസിന്റെ നടപടി ഇങ്ങനെ
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാണ് പുതിയ തീരുമാനം.
Read More » - 31 August
ട്രാഫിക് നിയമം : കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍: മൊബൈല്‍ ഉപയോഗത്തിന് 5000 രൂപ പിഴ : വിവിധ പിഴതുകകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാറും
തിരുവനന്തപുരം : ട്രാഫിക് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനം ഓടിയ്ക്കുമ്പോള്‍ ഹല്‍മറ്റ് ധരിക്കാതിരിയ്ക്കുക തുടങ്ങിയവയ്ക്ക് 1000…
Read More » - 31 August
ഓണത്തിന് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവീസ് നടത്തും : സർവീസുകളും സമയക്രമവും
തിരുവനന്തപുരം•ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി സെപ്റ്റംബർ നാലു മുതൽ 17 വരെ പ്രത്യേക അധിക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. യാത്രാക്കാർക്ക്…
Read More » - 31 August
കേരളത്തിലെ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍
ആലപ്പുഴ : കേരളത്തിലെ പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. . ആലപ്പുഴയില്‍ സംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളം കളിയിലെ മുഖ്യ അതിഥിയായിരുന്നു സച്ചിന്.…
Read More » - 31 August
തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചതിനു പിന്നില്‍ തരൂരിന്റെ മിടുക്കല്ല : അതിനുള്ള കാരണം മറ്റുപലത് : തരൂരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.മുരളീധരന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിച്ചത് തരൂരിന്റേയോ കോണ്‍ഗ്രസിന്റേയോ മിടുക്കല്ല. നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം.. ഓക്സ്ഫോഡ് ഇംഗ്ളീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ…
Read More » - 31 August
മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന് രമേശ്…
Read More » - 31 August
ഇതുപോലുള്ള ഖലന്മാരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപം; ടി.ഒ സൂരജിനെതിരെ രൂക്ഷവിമര്‍ശവുമായി അഡ്വ.ജയശങ്കര്‍
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിമർശനവുമായി അഡ്വ.ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കമഴ്ന്ന് വീണാല്‍ കാല്‍ക്കോടി എന്നായിരുന്നു സര്‍വീസിലുള്ള…
Read More » - 31 August
റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി കീശകീറും- പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍
ചില്ലറയില്‍ ഒതുക്കാന്‍ സാധിക്കില്ല ഇനി. പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ…
Read More » - 31 August
പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി കെ. സുരേന്ദ്രൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഒരു ദിവസം ഒരു ഭാഷയിലെ…
Read More » - 31 August
സര്‍ക്കാര്‍ ജോലിയില്ല, മന്ത്രിമാരുടെ ഉറപ്പ് പാഴ്വാക്കായി; നിരാഹാര സമരവുമായി ഭിന്നശേഷിക്കാരിയായ യുവതി
ജോലി നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ വകുപ്പുകളിലൊന്നും ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശാരീരിക വൈകല്യമുള്ള യുവതി നിരാഹാര സമരം തുടങ്ങി. ഇടുക്കിയിലെ കട്ടപ്പന…
Read More » - 31 August
സമുദായങ്ങൾ തമ്മിലുണ്ടാവുന്ന സംഘർഷങ്ങളിൽ ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവർ ആരെല്ലാമാണെന്ന് തിരിച്ചറിയുക; വി ടി ബൽറാം
എടയൂരിൽ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങൾ, പ്രത്യേകിച്ചും മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികൾ മനസ്സിലാക്കേണ്ട…
Read More » - 31 August
നടന്നത് ആസൂത്രിത ആക്രമണം; യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി കുത്തേറ്റ വിദ്യാര്‍ത്ഥി
തിരുവനന്തപുരം യൂണിവേഴിസിറ്റി കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് തുറന്നടിച്ച് കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്ന്…
Read More » - 31 August
സാറാ കോഹന് അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ പ്രായം കൂടിയ ജൂതവംശജ
മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന് അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹന്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി…
Read More » - 31 August
ഓണം സീസൺ; കേരളത്തിലേക്കുള്ള യാത്ര നിരക്കില്‍ വര്‍ധനവ്
ചെന്നൈ: ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്കിൽ വർധനവ്. ചെന്നൈയില്‍ നിന്ന് മറ്റ് സർവീസുകൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകാര് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് വൻ…
Read More » - 31 August
പാലാക്കാരുടെ ചിന്താഗതി ഏതുരീതിയില്‍ ജനാധിപത്യത്തോട് അടുത്തു നില്‍ക്കുന്നുവെന്ന് അറിയാന്‍ ഒരു തിരഞ്ഞെടുപ്പ്
രതി നാരായണന് പാലാ നിയമസഭാമണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതും നേതാക്കള്‍ നടപ്പിലാക്കുന്നതും പതിവുപോലെ മാണി കുടുംബത്തില്‍ നിന്നൊരാളെ മത്സരിപ്പിക്കുക എന്നത് തന്നെയാണ്. മകന് ജോസ്…
Read More » - 31 August
നെഹ്റു ട്രോഫി ജലോത്സവം നടക്കാന്‍ മണിക്കൂറുകൾ മാത്രം; മാധ്യമങ്ങള്‍ക്ക് വിലക്ക്
ആലപ്പുഴ: പുന്നമടക്കായലിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി. രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും ഉച്ചയ്ക്ക് 2ന് ഉദ്ഘാടനച്ചടങ്ങും നടക്കും. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ…
Read More » - 31 August
‘വരും തലമുറയ്ക്ക് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരന്’; വൈക്കം ഗോപകുമാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ്
അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന ധീരനായകന് വൈക്കം ഗോപകുമാര്‍ മരണത്തിന് കീഴടങ്ങി. കൊടിയ പോലീസ് മര്‍ദ്ദനങ്ങളുടെ തീരാദുരിതവും പേറി ജീവിക്കുകയായിരുന്ന അദ്ദേഹം മരിക്കുന്നതുവരെ പ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു.
Read More » - 31 August
മത വിശ്വാസവും മത വിമര്‍ശനവും പ്രണയവും കാരണം സഹോദരന്മാര് പീഡിപ്പിക്കുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി
പെരിന്തല്‍മണ്ണ: മത വിശ്വാസം ഉപേക്ഷിച്ചതിന് ബന്ധുക്കളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി പെരിന്തല്‍മണ്ണ സ്വദേശിനിയായ സി കെ ഷെറീന. മതപണ്ഡിതന് ആയ തന്റെ ഒരു സഹോദരന് പറഞ്ഞത് ഇസ്ലാം…
Read More » - 31 August
അപ്പുവിന് സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ച് ആദിത്യന്
സീരിയല്‍ രംഗത്ത് സജീവമാണ് അനശ്വര നടന് ജയന്റെ സഹോദരന്റെ മകന് ആദിത്യന്. ഈയടുത്ത് നടി അമ്പിളി ദേവിയുമായാണ് ആദിത്യന്റെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആദിത്യന്.…
Read More » - 31 August
ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന് പിള്ള
കൊച്ചി: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുക.…
Read More » - 31 August
ഡിജിപിക്കെതിരായ വിവാദ പരാമര്‍ശം; നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാരിന്റെ അനുമതി. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ നിയമ നടപടിക്ക് അനുമതി തേടിക്കൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ…
Read More » - 31 August
യൂണിയന് തെരഞ്ഞെടുപ്പിനിടെ കോളേജില്‍ പാക് പതാക ഉയര്‍ത്തി; വിദ്യാർത്ഥികൾക്കെതിരെ നടപടി
പേരാമ്പ്ര: കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര സി.…
Read More » - 31 August
പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ
പാലാരിവട്ടം പാലത്തിന്റെ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍…
Read More »