KeralaLatest News

അപ്പുവിന് സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ച് ആദിത്യന്‍

സീരിയല്‍ രംഗത്ത് സജീവമാണ് അനശ്വര നടന്‍ ജയന്റെ സഹോദരന്റെ മകന്‍ ആദിത്യന്‍. ഈയടുത്ത് നടി അമ്പിളി ദേവിയുമായാണ് ആദിത്യന്റെ വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആദിത്യന്‍. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഡാന്‍സ് മത്സരത്തില്‍ ഒന്നാമനായ മകന്‍ അപ്പുവിന് സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആദിത്യന്‍. അമ്പിളി ദേവിയുടെ മകന്‍ അപ്പുവാണ് നൃത്ത മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത്.

READ ALSO: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ഡാന്‍സ് മത്സരത്തില്‍ അപ്പുവിന് ആണ് ഒന്നാം സ്ഥാനം. ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം. സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് സമ്മാനം കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി. പ്രതീക്ഷിക്കാതെ അമ്പിളി സ്റ്റേജില്‍ കയറി. എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു എന്നും ആദിത്യന്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

READ ALSO: ഓമനിച്ചു വളര്‍ത്തിയിരുന്ന പാമ്പ് ഉടമയെ പറ്റിച്ച് രക്ഷപെട്ടു; ഭീതിയില്‍ ഒരു നഗരം

Dance കോമ്പറ്റിഷന്‍ അപ്പുവിന് ആണ് first prize, ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷമായി പോയി,ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നടന്നു, സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് prize കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി, പ്രതീക്ഷിക്കാതെ അമ്പിളി സ്റ്റേജില്‍ കയറി എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു കൂടാതെ വിനു മാസ്റ്റര്‍ മാഹീന്‍ മാസ്റ്റര്‍ക്കും നന്ദി പറയുന്നു, അതുപോലെ Stratford സ്‌കൂളിനും നന്ദി.

READ ALSO: രോഗികള്‍ക്ക് കൃത്യസമയം ചികിത്സ ലഭിക്കാനായി വിശ്രമമില്ലാതെ ശസ്ത്രക്രിയ; ഏഴാമത്തെ ശസ്‍ത്രക്രിയയ്ക്ക് ശേഷം ഉറങ്ങിവീണ ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

https://www.facebook.com/adhithyan.jayan/posts/2417581124985840

https://www.facebook.com/adhithyan.jayan/posts/2417579421652677

shortlink

Related Articles

Post Your Comments

Related Articles


Back to top button