Kerala
- Aug- 2019 -31 August
ഫ്ലക്സുകൾക്ക് നിരോധനം; സിനിമയ്ക്കും മറ്റ് പരസ്യങ്ങൾക്കുമുൾപ്പെടെ ഫ്ലക്സുകൾ ഉപയോഗിക്കാൻ കഴിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ലക്സ് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍,…
Read More » - 31 August
കുടുംബശ്രീ വഴി ബോധവത്കരണവുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ അവബോധം സൃഷ്ടിക്കാന്‍ ബോധവത്കരണവുമായി നോർക്ക റൂട്ട്സ്.വിദേശകാര്യ മന്ത്രാലയവും നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തുമെന്ന് വിദേശകാര്യ…
Read More » - 31 August
ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി ആരംഭിച്ചു
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പ് തല നടപടി ആരംഭിച്ച് സര്‍ക്കാര്‍. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും…
Read More » - 31 August
നാസില്‍ അബ്ദുള്ളയുടെ ആരോപണങ്ങള്‍ തള്ളി വ്യവസായ പ്രമുഖന് എം.എ.യൂസഫലി : അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല : ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് ഞാന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണ്
അബുദാബി : വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ള തനിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ വാസ്തവമല്ലെന്ന് വ്യവസായി എം.എ.യൂസഫലി. ചെക്ക്…
Read More » - 30 August
സോയില്‍ പൈപ്പിംഗ് പ്രതിഭാസം : നിരീക്ഷണത്തിനായി പ്രത്യേക വകുപ്പ്
കോഴിക്കോട് : കനത്ത മഴയില്‍ മണ്ണിടിച്ചിലിനേയും ഉരുള്പ്പൊട്ടലിനേയും തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ സോയില്‍ പൈപ്പിംഗ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി സോയില്‍…
Read More » - 30 August
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: നാളെ പ്രാദേശിക അവധിപ്രഖ്യാപിച്ചു. 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ശനിഴായ്ച്ച (31.08.2019) ജില്ലാ…
Read More » - 30 August
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്കാന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാറിന്റെ അനുമതി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്കാന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാറിന്റെ അനുമതി. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പ്രസ്താവനയെ തുടര്‍ന്നാണ്…
Read More » - 30 August
മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്ക് കേസ്
ആലപ്പുഴ : നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ് . ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടർന്ന് മാരാരികുളം പോലീസ് ആണ് മനപ്പൂർവ്വമല്ലാത്ത…
Read More » - 30 August
യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനം : എസ്ഐയ്ക്ക് സസ്പെന്ഷന്
കോഴിക്കോട്: യുവതിയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എസ്ഐയ്ക്ക് സസ്പെന്ഷന്. പീഡന കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എആര്‍ ക്യാമ്പ് എസ്ഐ ജിഎസ് അനിലിനെ.ാണ് സര്‍വീസില്‍…
Read More » - 30 August
രാജ്യത്തെ ബാങ്കുകളുടെ ലയന പ്രഖ്യാപനം : പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ രാജ്യത്തെ ബാങ്കുകളുടെ ലയന പ്രഖ്യാപനത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധിക്ക് ബാങ്കുകളുടെ ലയനം പരിഹാരമാകില്ലെന്ന്…
Read More » - 30 August
സിസ്റ്റര്‍ അഭയ കേസ് : പ്രതികളെ രക്ഷിയ്ക്കാന്‍ പൊലീസും മഠവും ഒത്തു കളിച്ചു : വ്യക്തമായ തെളിവ്
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ അച്ചന്മാരേയും കന്യാസ്ത്രീയേയും രക്ഷിയ്ക്കാന്‍ പൊലീസും മഠവും ഒത്തുകളിച്ചു. അഭയകേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍…
Read More » - 30 August
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കേരളത്തില്‍ പ്രളയം വന്നത് അങ്ങ് അറിഞ്ഞില്ലേ ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കേരളത്തില്‍ പ്രളയം വന്നത് അങ്ങ് അറിഞ്ഞില്ലേ ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രളയത്തിനു ശേഷം…
Read More » - 30 August
സച്ചിൻ തെണ്ടുൽക്കർ നാളെ കേരളത്തിൽ
ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നടക്കുന്ന ജലോത്സവത്തിന് മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുൽക്കർ നാളെ കേരളത്തിലേക്ക്. കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മാറ്റി വച്ച 67-ാമത് നെഹ്റു…
Read More » - 30 August
സെമസ്റ്റര്‍ ഫീസ് കൊടുക്കാനില്ല : വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ നേരിട്ടെത്തി മേജര്‍ രവി
കൊച്ചി: ഫീസിനായി വെച്ചിരുന്ന പണം അച്ഛന്റെ ചികിത്സയ്ക്കായി എടുത്തിനാല്‍ പ്രൊഫഷണല്‍ കോഴ്സിനു പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഫീസ് കൊടുക്കാനായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് സഹായഹസ്തവുമായി സംവിധായകന് മേജര്‍ രവി…
Read More » - 30 August
പ്രശ്നങ്ങള്‍ അറിയിക്കാൻ മുൻകൂട്ടി അനുമതി എടുത്ത് എത്തിയപ്പോൾ ഉണർന്നിട്ടില്ല എന്ന് അറിയിപ്പ്; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി പി.വി അന്‍വര്‍
വയനാട്: വയനാട് എം.പി രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എൽ.എ എം.എല്‍.എ പി.വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ എം.പിയെ അറിയിക്കാന്‍…
Read More » - 30 August
അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് : യുവാവ് പിടിയിൽ
ചങ്ങനാശേരി: അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവ് പിടിയിൽ. അയ്യന്‍കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ്…
Read More » - 30 August
മുത്തൂറ്റ് ഫിനാന്‍സ് സമരം : നിലപാട് വ്യക്തമാക്കി എളമരം കരിം
കോഴിക്കോട്: മൂത്തൂറ്റ് ഫിനാന്‍സ് സമരത്തില്‍ നിലപാട് വ്യക്തമാക്കി എളമരം കരിം. ട്രേഡ് യൂണിയനെ തകര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമമെന്നും കേരളം വിടുമെന്ന പ്രസ്താവന ഓലപാമ്പിനെ കാട്ടിയുള്ള ഭീഷണിയാണെന്നും സി.ഐ.ടി.യു…
Read More » - 30 August
പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ കൗണ്‍സലിങ് സെന്ററുകൾ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കാന്‍ എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്റർ തുടങ്ങാൻ നിർദേശം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹാറ്റ്സ് കേന്ദ്രത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്രയും…
Read More » - 30 August
തിങ്കളാഴ്ച ഈ ജില്ലയിൽ അവധി പ്രഖ്യാപിച്ചു
കാസര്‍ഗോഡ് : തിങ്കളാഴ്ച്ച കാസർഗോഡ് ജില്ലയിൽ അവധി. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. Also read : ജാതക ദോഷത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി…
Read More » - 30 August
പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ഭാഷാ ചാലഞ്ച് ഏറ്റെടുത്ത് ശശി തരൂര്‍ എംപി. : വരും ദിവസങ്ങളില്‍ മൂന്ന് ഭാഷകളില്‍ ഒരോ വാക്ക് വീതം ട്വീറ്റ് : സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്
കൊച്ചി : ശശി തരൂര്‍ എം.പി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മികവിനെ പുകഴ്ത്തി സംസാരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു.…
Read More » - 30 August
യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് :പത്താംപ്രതി പിടിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ പത്താം പ്രതി പിടിയില്‍. മുഹമ്മദ് അസ്ലമിനെ കന്റോണ്‍മെന്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അതേസമയം കേസിലെ…
Read More » - 30 August
കനത്ത മഴ : കേരളത്തിന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ ജില്ലകളില്‍ യെല്ലോ…
Read More » - 30 August
പിഎസ്സി നിയമനത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി : സമീപകാലത്തെ എല്ലാ പിഎസ്സി പരീക്ഷാ നിയമനങ്ങളും അന്വേഷിക്കണം
കൊച്ചി: പിഎസ്സി നിയമനത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി . സമീപകാലത്തെ എല്ലാ പിഎസ്സി പരീക്ഷാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ…
Read More » - 30 August
സംസ്ഥാനത്ത് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു : 9 പേര് നിരീക്ഷണത്തില്‍ : ജാഗ്രതാനിര്‍ദേശം നല്കി ആരോഗ്യവകുപ്പ്
കൊച്ചി : സംസ്ഥാനത്ത് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചതോടെ 9 പേര് നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. പ്ലാന്റേഷന് കോര്പ്പറേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ കാട്ടുപ്പന്നി ചത്തത്…
Read More » - 30 August
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. നിലവില്‍ മാണ്ഡ്യ രൂപത ബിഷപ്പായ മാര്‍ ആന്റണി കരിയിലാണ് പുതിയ ആര്‍ച്ച് ബിഷപ്പ്. കര്‍ദ്ദിനാല്‍ മാര്‍ ആലഞ്ചേരി…
Read More »