Kerala
- Sep- 2019 -3 September
ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാം : ഇതിനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി
തിരുവനന്തപുരം : നീണ്ട ഓണം അവധിയാണ് വരാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി.ഈ മാസം 10,…
Read More » - 3 September
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അന്തരിച്ചു
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി(72) അന്തരിച്ചു. രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ്…
Read More » - 3 September
നേതാക്കളുടെ വാശിയും വൈരാഗ്യ ബുദ്ധിയും : ജോസഫ് സമ്മതിച്ചാലും സ്ഥാനാർത്ഥിക്ക് രണ്ടില കിട്ടാൻ സാധ്യത ഇല്ല
കോട്ടയം : പാലായിൽ കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായുള്ള രണ്ടില ചിഹ്നം സംബന്ധിച്ച വിവാദം നീളുന്നു. സ്ഥാനാർഥിയായ ജോസ് ടോം പുലിക്കുന്നേലിന് ഈ ചിഹ്നം ലഭിക്കണമെങ്കിൽ നിലവിലെ വർക്കിംഗ്…
Read More » - 3 September
ഗര്‍ഭ നിരോധന ഉറകളുടേയും അവശ്യമരുന്നുകളുടേയും വില കുറയുന്നു
കൊല്ലം: ഗര്‍ഭനിരോധന ഉറകളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം. അതേസമയം ഓരോ സംസ്ഥാനത്തും കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളും വില നിയന്ത്രണ പട്ടികയില്‍പ്പെടുത്താനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന…
Read More » - 3 September
മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍
മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല. നിലവിലെ പ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്ത് സന്നിധാനത്തും പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന്…
Read More » - 3 September
ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ സംസ്ഥാനത്തു വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിന്റെ ചില ജില്ലകളില്‍ മഴ ശക്തമാകുമെന്നും,വെള്ളിയാഴ്ച വരെ…
Read More » - 3 September
ചെക്ക് കേസില്‍ അറസ്റ്റിലായ തന്നെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ കുറിച്ച് തുഷാര്‍ വെള്ളാപ്പള്ളി
ദുബായ് : താനൊരു സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ…
Read More » - 3 September
കേരളത്തിലെ പാല് ഉല്പാദനം കുറഞ്ഞു; പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി മില്‍മ
സംസ്ഥാനത്തെ ആഭ്യന്തര പാല് ഉല്പാദനം ഗണ്യമായ തോതില്‍ കുറഞ്ഞെന്ന് മില്‍മ. ഓണക്കാലമെത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ണാടകത്തില്‍ നിന്നും പാല് എത്തിക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. ഇതിനായി എട്ട് ലക്ഷം…
Read More » - 3 September
അജിനാമോട്ടോയും കളറുകളും കൂടിയ അളവില്‍, ഫ്രീസറില്‍ ആഴ്ചകള്‍ പഴക്കമുള്ള മാംസം, ദിവസങ്ങളായി കുഴച്ചുവെച്ചിരിക്കുന്ന മൈദ; ഹോട്ടലുകളിലെ പിന്നാമ്പുറക്കാഴ്ചകള്‍ കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍
കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി ഹോട്ടലുകള്‍. അനിയന്ത്രിതമായ അളവില്‍ അജിനാമോട്ടോയും ഫുഡ് കളറുകളും ചേര്‍ത്ത് മാസങ്ങള്‍ പഴക്കമുള്ള മാംസമാണ് പലയിടങ്ങളും പാകം ചെയ്യുന്നത്.…
Read More » - 3 September
ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്ലസ് വണ്‍…
Read More » - 3 September
സംസ്ഥാനത്ത് അന്തരീക്ഷമലിനീകരണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ പൊടിപടലങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊടിപടലങ്ങളുടെ തോത് ഉയരുന്നതായി കണ്ടെത്തല്‍. മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ…
Read More » - 3 September
പിഎസ്സി പരീക്ഷ തട്ടിപ്പ് : അന്വേഷണം മുന്‍ റാങ്ക് ലിസ്റ്റുകളിലേയ്ക്കും : മുമ്പും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സംശയം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാത്തട്ടിപ്പില്‍ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികള്‍ പി.എസ്.സി. പരീക്ഷത്തട്ടിപ്പ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി, മുന്‍…
Read More » - 3 September
മാറ്റത്തിന്റെ ചൂളംവിളി; കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി പുതിയ മെട്രോപാത
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കും അധകൃതര്‍ക്കും മുന്നില്‍ വലിയ പ്രതിസന്ധിയായിരുന്നു. കൊച്ചിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കായിരിക്കും പലരുടേയും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ കൊച്ചി…
Read More » - 3 September
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം ഒരാളുടെ നില അതീവഗുരുതരം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. അപകടത്തില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്പാറയിലാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും…
Read More » - 3 September
നെഹ്റു ട്രോഫി ജലമേളയിൽ സച്ചിന് തെണ്ടുക്കര്‍ക്ക് നല്കിയ സമ്മാനം മോഷണം പോയി
ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയിൽ വിശിഷ്ടാതിഥിയായെത്തിയ സച്ചിന് തെണ്ടുക്കര്‍ക്ക് നല്കിയ സമ്മാനം മോഷണം പോയി. പ്രശസ്ത കലാകാരനായ ആലപ്പുഴ കൃപ ആര്‍ട്ട്സിലെ അജേഷ് ജോര്‍ജ്ജ് സച്ചിന്…
Read More » - 2 September
റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എസ്ബിഐയില്‍ നിന്നും ലഭിക്കും
തിരുവനന്തപുരം: റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എസ്ബിഐയില്‍ നിന്നും ലഭിക്കും. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. സിംഗപ്പൂര്‍, ഭൂട്ടാന്, യുഎഇ തുടങ്ങിയ…
Read More » - 2 September
പാലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
കോട്ടയം•പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഹരി എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകും. ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ബി.ജെ.പി. ദേശീയ നേതൃത്വമാണ് നടത്തിയത്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ…
Read More » - 2 September
കശ്മീരിനെ ഒരു പട്ടാളക്യാമ്പാക്കി; 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ പ്രകാശ് കാരാട്ട്
കോഴിക്കോട്: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ്…
Read More » - 2 September
എല്‍.കെ അദ്വാനിയെ വിമാനത്താവളത്തില്‍ വച്ച് അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി•സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ വിമാനത്താവളത്തില്‍ വച്ച് അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ലോഞ്ചില്‍ വച്ചാണ് ഇരുവരും…
Read More » - 2 September
മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായി ഹെയ്ദി സാദിയ; അഭിനന്ദനവുമായി കെകെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയെ അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍. കൈരളി ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തകയായി ഹെയ്ദി ചുവടുവെച്ചിരിക്കുന്നത്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും…
Read More » - 2 September
രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമം : യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 530 ഗ്രാം…
Read More » - 2 September
ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു; വെളിപ്പെടുത്തലുമായി പ്രമുഖ നടി
നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വിസമ്മതിച്ചതിനാൽ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതായി ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്. എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും അടുത്തിടെയാണ് തന്റെ കരിയറിനെ ഇത്…
Read More » - 2 September
അഭയ കേസ്: ഫാദർ കോട്ടൂര്‍ സിസ്റ്റർ സ്റ്റെഫിയുമായി ഭാര്യാ-ഭര്ത്താക്കന്മാരെ പോലെ ജീവിതം നയിച്ചിരുന്നെന്ന് കുറ്റസമ്മതം
സിസ്റ്റര്‍ അഭയക്കേസില്‍ മുഖ്യപ്രതി കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷിമൊഴി. ഫാദര്‍ തോമസ് എം കോട്ടൂര്‍ കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി സാക്ഷി കോടതിയില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ്…
Read More » - 2 September
മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ
തിരുവനന്തപുരം: മോഹനന് വൈദ്യര്‍ക്കെതിരെ കൂടുതൽ പരാതികൾ. സോഷ്യൽ മീഡിയ വഴി അമിത അവകാശവാദങ്ങളിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്യാപ്സ്യൂൾ കേരളയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…
Read More » - 2 September
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്
ആദൂര്‍•മക്കളെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയുമായി ഭര്‍ത്താവ്. കാനത്തൂര്‍ പയോലത്തെ മധുസൂദനന്റെ ഭാര്യ ശശിരേഖ (34)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മക്കളെ സ്കൂളിലാക്കാന്‍ പോയ…
Read More »