Kerala
- Nov- 2023 -28 November
എന്റെ കണ്ണീരിനു കാരണം തിയറ്ററുടമകൾ, അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? അൽഫോൻസ് പുത്രൻ
ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
Read More » - 28 November
രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കൂ
മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാകും
Read More » - 27 November
നവകേരള സദസിന് വേണ്ടി സ്കൂൾ മതിലും സ്റ്റേജും പൊളിക്കണമെന്ന് സംഘാടക സമിതി
കൊച്ചി: നവകേരള സദസ് വീണ്ടും വിവാദമാകുന്നു. സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനമാണ് പുതിയ…
Read More » - 27 November
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ മല ചവിട്ടി അയ്യനെ കണ്ട് മടങ്ങിയത് 6,24,178 ഭക്തന്മാര്
പത്തനംതിട്ട: മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാര്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി…
Read More » - 27 November
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
Read More » - 27 November
മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കൊച്ചുകുട്ടികള്‍ റോഡരികില്‍ നിന്നത് ഒരു മണിക്കൂറോളം
മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം…
Read More » - 27 November
പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!
കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്…
Read More » - 27 November
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറും നവകേരള സദസിൽ ബോംബ് വയ്ക്കും: ഭീഷണി കത്ത്
തിരുവനന്തപുരം: നവകേരള സദസ് പത്തു ദിവസങ്ങൾ പിന്നിടുകയാണ്. നാലു ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ജില്ലയിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും…
Read More » - 27 November
വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു
റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ്…
Read More » - 27 November
ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്
ന്റെ സ്റ്റേജ് പെര്‍ഫോമൻസുകള്‍ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്.
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയതായി റിപ്പോർട്ട്
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം : മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയായി റിപ്പോർട്ട്
Read More » - 27 November
ഭവനനിര്‍മാണ പദ്ധതിയിൽ പണം വാങ്ങിയ ശേഷം വീട് വെച്ചില്ല: പള്ളിവാസൽ സ്വദേശിക്ക് ജയിലും പിഴയും ശിക്ഷ
ഇടുക്കി: വ്യാജ രേഖകൾ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ ഗ്രാന്റ് കൈപ്പറ്റി വീട് നിര്‍മിക്കാതെയിരുന്നയാൾക്ക് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി.…
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നര മണിക്കൂര്‍, വ്യാപക തെരച്ചില്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് സ്ത്രീ
കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും…
Read More » - 27 November
ഓട്സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്സ് നമുക്ക് പണി തരും
ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാൻ കാരണമാകും
Read More » - 27 November
‘6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം’: മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
'6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം': മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
Read More » - 27 November
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം അതിവേഗത്തില്‍, ഭയം വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട…
Read More » - 27 November
ഓപ്പറേഷൻ വ്യാജൻ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ, അറസ്റ്റിലായത് ബംഗാൾ സ്വദേശി
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ദിലീപ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ 30 വർഷങ്ങളായി തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്ക് ഇയാൾ…
Read More » - 27 November
6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ…
Read More » - 27 November
സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി: പരാതി
കൊല്ലം: സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. റെജിയുടെ മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന്…
Read More » - 27 November
അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും: കാട്ടാക്കട എംവിഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത് ഉത്തരവ്. പുനലൂർ സബ് ആർ.ടി ഓഫീസിൽ വിനോദ്…
Read More » - 27 November
ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്ത! കോട്ടയം-ചെങ്കോട്ട പാതയിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിനിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെയാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കോട്ടയം-ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ…
Read More » - 27 November
നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മൊയ്ദീന് സസ്പെന്ഷന്
തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ.പി മൊയ്ദീന് നേരെയാണ് നടപടി. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.…
Read More » - 27 November
ഹാദിയയ്ക്ക് പുനർ വിവാഹം? പിതാവ് പോലും അറിയാതെ ഹാദിയയുടെ പുനർവിവാഹം നടന്നെന്ന് കാസ
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇതിന് ശേഷം ഹാദിയയെ കുറിച്ച് വലിയ വാർത്തകൾ ഒന്നും ഇല്ലായിരുന്നു. എന്നാലിപ്പോൾ ഹാദിയയുടെ പുനർ…
Read More » - 27 November
ഹോംസ്റ്റേയ്ക്ക് മുന്നില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ബോര്‍ഡ്;സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് ദമ്പതികള്‍
കോട്ടയം എസ്പി ഓഫീസിന് മുന്നില്‍ സിപിഎമ്മിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് സംരംഭകരായ ദമ്പതികളുടെ സമരം. പാറമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ ബിസിനസിന് സിപിഎം തടസം സൃഷ്ടിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.…
Read More » - 27 November
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: മധ്യവയസ്കൻ അറസ്റ്റിൽ
ആലുവ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിമി(49)നെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല സൈബർ…
Read More »