Kerala
- Dec- 2023 -30 December
രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വന്‍ബാധ്യത
തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച…
Read More » - 30 December
എറണാകുളം- ഹസ്രത്ത് നിസാമുദ്ദീനടക്കം 10 ട്രെയിനുകൾ ഇന്ന് മുതൽ ഓടില്ല, അറിയിപ്പുമായി സൗത്ത് സെൻട്രൽ റെയിൽവേ
സൗത്ത് സെൻട്രൽ റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന 10 ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ റദ്ദ് ചെയ്തു. ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് സർവീസുകൾ റദ്ദ് ചെയ്തത്.…
Read More » - 30 December
നായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം: മൂന്നംഗ സംഘം പിടിയില്‍
കടയ്ക്കാവൂർ: വർക്കല കവലയൂർ കൊടിതൂക്കിക്കുന്നിൽ നായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം നടത്തിയ സംഘം പിടിയിൽ. കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ ഷൈൻ(നീലൻ), നഗരൂർ കരവാരം കുന്നിൽ വീട്ടിൽ ബിജോയ്(ഹരി),…
Read More » - 30 December
മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ…
Read More » - 30 December
ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ചു; ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
പാലോട്: ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ച കേസിൽ ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു(36), തെന്നൂർ ഇലഞ്ചിയം…
Read More » - 30 December
കൊച്ചി കാർണിവൽ; 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ: കനത്ത സുരക്ഷയില്‍ നഗരം
കൊച്ചി: അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന്…
Read More » - 30 December
ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം
കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക്…
Read More » - 30 December
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗം…
Read More » - 29 December
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി
ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
Read More » - 29 December
ശിവഗിരി തീര്‍ഥാടനം: അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു
ശിവഗിരി തീര്‍ത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്
Read More » - 29 December
വല്ലാർപാടം കണ്ടെയ്നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: വല്ലാർപാടം കണ്ടെയ്നർ റോഡിൽ ആറുമാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേശീയ പാതാ അതോറിറ്റിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.…
Read More » - 29 December
നെല്ലിക്കയും കറിവേപ്പിലയും നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും മാത്രം മതി!! അകാല നരയ്ക്ക് ഞൊടിയിടയില്‍ പരിഹാരം
ഒരു മണിക്കൂര്‍ എണ്ണ ഇങ്ങനെ മുടിയില്‍ നിലനിറുത്തുന്നത് നല്ലതാണ്
Read More » - 29 December
വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം: ഇ പി ജയരാജൻ
തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്.…
Read More » - 29 December
ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
പാലക്കാട്: കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരണപ്പെട്ടത്. വീടിനോട്…
Read More » - 29 December
കേരളത്തിലൂടെ ഓടുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി; വിശദവിവരം
തിരുവനന്തപുരം: കേരളത്തിലൂടെ കടന്നുപോകുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ-മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലമാണ് വിവിധ ദീർഘദൂര സർവീസുകള്‍…
Read More » - 29 December
വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പാലക്കാട്: വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന് മരിച്ചു. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. Read Also : വീടിനുള്ളില്‍…
Read More » - 29 December
വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനമുണ്ട്, അറിയാമോ ഇക്കാര്യങ്ങൾ !!
വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനമുണ്ട്, അറിയാമോ ഇക്കാര്യങ്ങൾ !!
Read More » - 29 December
തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം: മുഖ്യമന്ത്രി
തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ…
Read More » - 29 December
എൻഎസ്എസ് ക്യാമ്പിനിടെ യുവ അധ്യാപകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
തിരൂർ: മലപ്പുറം തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ. സുധീഷ്(38) ആണ് മരിച്ചത്. Read…
Read More » - 29 December
പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു: മകൻ പിടിയിൽ
കൊല്ലം: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read…
Read More » - 29 December
വിശ്വാസത്തിന് എതിരല്ല: വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് ശക്തമായി എതിർക്കുന്നതെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം: രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയ കാര്യവും ചടങ്ങിൽ പങ്കെടുക്കില്ലെന്നതും സിപിഎം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പങ്കെടുക്കില്ലെന്നത് വളരെ കൃത്യമായ…
Read More » - 29 December
യുവതിയെ അടിച്ച് പരിക്കേൽപ്പിച്ചു, മാനഹാനി വരുത്തി: പ്രതി പിടിയിൽ
കൊച്ചി: പരിചയക്കാരിയായ യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം നീണ്ടക്കര സ്വദേശിയായ അനന്ദു സുൽജിത്തിനെ(27)യാണ് അറസ്റ്റ്…
Read More » - 29 December
അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലിം ആയിരുന്നു, അതിന് ശേഷം ഹിന്ദുവായി! – ആ കഥ പറഞ്ഞ് സലീം കുമാർ
നടൻ സലീം കുമാർ മുസ്ലീമാണോ അതോ ഹിന്ദുവാണോയെന്നുള്ള ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും താരം നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് എങ്ങനെ ആ…
Read More » - 29 December
ചാരായം കൈവശംവെച്ചു: യുവതി പിടിയിൽ
ചെങ്ങന്നൂർ: ചാരായം കൈവശംവെച്ച കുറ്റത്തിന് യുവതി പൊലീസ് പിടിയിൽ. ആലാ പേരിശ്ശേരി അമ്പാടിയിൽ അജിയുടെ ഭാര്യ സെലീനയെ(37) ആണ് അറസ്റ്റ് ചെയ്തത്. Read Also : ഒടുവിൽ…
Read More » - 29 December
ഒടുവിൽ തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിച്ചു; വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ദേവസ്വങ്ങൾ
തിരുവനന്തപുരം: ചർച്ചകൾക്കൊടുവിൽ തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം. പൂരം പ്രദര്‍ശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. പ്രദര്‍ശന നഗരിയുടെ തറവാടക…
Read More »