Kerala
- Nov- 2023 -25 November
ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപ്പന: വയനാട്ടിൽ 3 യുവാക്കൾ എക്സൈസിന്റെ പിടിയിൽ
വയനാട്: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടിഎസ് സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍…
Read More » - 25 November
നവകേരള സദസില്‍ ആള്‍ക്കൂട്ടം കുറഞ്ഞതിലും മുഖ്യമന്ത്രിക്ക് നീരസം, ഒടുവില്‍ മലക്കം മറിഞ്ഞ് മാധ്യമങ്ങളെ പഴിചാരി മുഖ്യന്
സുല്‍ത്താന്‍ ബത്തേരി: കെ.കെ ശൈലജയ്ക്കെതിരായ പരാമര്‍ശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ…
Read More » - 25 November
നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ…
Read More » - 25 November
മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകം, റോബിന് മാത്രം ഇളവ് നല്‍കാനാകില്ല: മന്ത്രി ആന്റണി രാജു
കോഴിക്കോട് : മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകമാണെന്നും, റോബിന് മാത്രം ഇളവ് നല്‍കാനാകില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. റോബിന് ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും…
Read More » - 25 November
കരുവന്നൂർ കള്ളപ്പണ കേസ്: സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം…
Read More » - 25 November
മലയാളികൾക്ക് ഈഗോ, കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല, അവിടെയാണ് അതിഥി തൊഴിലാളികൾ വന്നത്- ഹൈക്കോടതി
കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന…
Read More » - 25 November
നവ കേരള സദസിലെത്തിയില്ലെങ്കില് പണിയില്ല, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി പരാതി
കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍…
Read More » - 25 November
അടുത്ത അങ്കത്തിന് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍: ഓഫറുമായി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
കൊച്ചി: ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും. ഇന്ന് രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും…
Read More » - 25 November
തലസ്ഥാനത്തെ വെള്ളപ്പൊക്കം: പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കപ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍…
Read More » - 25 November
തിരക്കേറുന്നു: ഇന്നലെ മാത്രം അയ്യപ്പ സന്നിധിയില്‍ എത്തിയത് 70,000 ഭക്തര്‍, ഇന്നും തിരക്കേറും
ശബരിമല: ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് മാത്രം 70,000-ത്തിലധികം ഭക്തരാണ് ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടുമെന്ന് ആണ് പ്രതീക്ഷ. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു…
Read More » - 25 November
‘പോരാളി ഷാജി നിലവാരത്തിലെ ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ’- അരുൺ കുമാറിനോട് സുരേന്ദ്രൻ
തിരുവന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിക്കുന്നതിനായി കുമ്മനം രാജശേഖരനെതിരെ നിലവാരമില്ലാത്ത ട്രോൾ ചെയ്യുന്ന ആളുകളെ പോലെ പദപ്രയോഗം നടത്തിയ റിപ്പോർട്ടർ ടിവി കൺസട്ടിംഗ് എഡിറ്റർ അരുൺ…
Read More » - 25 November
കല്യാണ വീട്ടിൽ പരിചയപ്പെട്ട അപർണയെ മയക്ക് മരുന്ന് ശൃംഖലയിൽ എത്തിച്ചത് യാസിർ: ചോദ്യം ചെയ്യലിൽ കുടുങ്ങിയത് കൂടുതൽ പേർ
കണ്ണൂര്‍: എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്റെ സഹോദരൻ…
Read More » - 25 November
പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു: പമ്പ സ്നാനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
കനത്ത മഴയെ തുടർന്ന് പമ്പയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. തിരക്ക് വർദ്ധിക്കുന്നതിനാലും, ജലനിരപ്പ് ഉയർന്നതിനാലും പമ്പാ സ്നാനത്തിന് എത്തുന്ന ഭക്തർ…
Read More » - 25 November
സോണിയ ജോലിക്കാരനുമായി അടുപ്പത്തിലായത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ പകയായി: കറുകച്ചാൽ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: കറുകച്ചാലിലെ ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഹോട്ടൽ ജീവനക്കാരാനായ ജോസ് കെ തോമസ്…
Read More » - 25 November
തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ഗിരീഷിനെ ഭയന്ന് ജീവിതമെന്ന് സഹോദരൻ
പത്തനംതിട്ട: റോബിൻ ബസുടമ ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രംഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ഗിരീഷിന്റെ പ്രതിച്ഛായ മങ്ങുന്നു. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം…
Read More » - 25 November
നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നവകേരള സദസ് കഴിഞ്ഞ് വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ വെങ്ങാലിയില്‍ വച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍…
Read More » - 24 November
കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷം: രണ്ടാഴ്ചയ്ക്കുള്ളിൽ അനുവദിക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കൈവശഭൂമിയ്ക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന വയോധികന് കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള സർവ്വേ നമ്പർ 485/2 ൽ ഉൾപ്പെട്ട…
Read More » - 24 November
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തും
ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ലൈംഗികത. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കായി പുരുഷന്മാർ ധാരാളം സമയവും പണവും ചെലവഴിക്കുന്നു. ചില പുരുഷന്മാർ തങ്ങളുടെ ലൈംഗികശേഷി വർധിപ്പിക്കാൻ മരുന്നുകളിൽ ആശ്വാസം…
Read More » - 24 November
കോൺഗ്രസ് നേതാവിന് നേരെ ആക്രമണം: കാറിന്റെ ചില്ല് തകർത്തു
കോഴിക്കോട്: കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. വടകരയിലാണ് സംഭവം. വടകര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയിൽ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ…
Read More » - 24 November
ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. ചേർത്തലയിൽ വീടിന്റെ ടെറസിൽ വളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗിൽ ചെടികൾ നട്ടു…
Read More » - 24 November
കുറ്റപത്രം സമർപ്പിച്ചില്ല: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അർജുൻ ആയങ്കിക്ക് ജാമ്യം
not filed, in case of assaulting businessman and stealing gold and cash
Read More » - 24 November
കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ്…
Read More » - 24 November
സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂവിലൂടെ ഇന്ന് ദർശനം നടത്തിയത് 68,241 അയ്യപ്പ ഭക്തന്മാർ
സന്നിധാനത്ത് ഇന്നും വൻ ഭക്തജന തിരക്ക്. മണ്ഡല മാസം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. വെർച്വൽ ക്യൂ മുഖാന്തരം ഇന്ന്…
Read More » - 24 November
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരം…
Read More » - 24 November
ഇടുക്കിയിൽ കനത്ത മഴ തുടരുന്നു! മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ, മുന്നറിയിപ്പുമായി തമിഴ്നാട്
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായാണ് ഉയർന്നിരിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ…
Read More »