Kerala
- Sep- 2019 -10 September
പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കുന്നു
കൊച്ചി: പൊലീസുകാരുടെ ജോലിസമയം പുന: ക്രമീകരിയ്ക്കുന്നു. കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയമാണ് പുനഃക്രമീകരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാരുടെ സമയം പുന: ക്രമീകരിയ്ക്കുന്നത്. പൊലീസ് അസോസിയേഷന്…
Read More » - 10 September
ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സാധാരണക്കാരോടുള്ള അനീതിയാണ് ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടെന്നുള്ള സര്‍ക്കാര്‍…
Read More » - 10 September
കുമ്മനം ഇടപെട്ടു: ക്യാന്‍സര്‍-ജനിതക രോഗങ്ങളില്‍ കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ ഗവേഷണ കേന്ദ്രം
സാൻ ഡിയാഗോ• മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഇടപെടലില്‍ ക്യാൻസർ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായിക്കാൻ…
Read More » - 10 September
തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറ് : പരിക്കേറ്റ വൃദ്ധൻ മരിച്ചു
തിരുവനന്തപുരം : അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയിൽ മാലിന്യം ഇട്ടതുമായി…
Read More » - 10 September
പാലാ ഉപതെരഞ്ഞെടുപ്പ്: സമവായ ചർച്ച ഇന്ന്, ജോസഫിന്റെ കാര്യത്തിൽ ജോസ് വിഭാഗത്തിന്റെ തീരുമാനം നിർണ്ണായകം
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസ് - ജോസഫ് വിഭാഗം സമവായ ചർച്ച ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി…
Read More » - 10 September
അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം : മാതാപിതാക്കള്‍ക്കെതിരെ കേസ്
ഇടുക്കി: അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം, മാതാപിതാക്കള്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഓടുന്ന ജീപ്പില്‍ അമ്മയുടെ…
Read More » - 10 September
സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തില്‍ മലയാളികള്‍
കൊച്ചി : നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്. സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ് മലയാളികള്‍. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ…
Read More » - 10 September
മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നോട്ടീസ്
മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്ന് കൊച്ചിയിലെ നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുളള നീക്കം തടയണമെന്നായിരുന്നു നഗരസഭാ…
Read More » - 10 September
സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം : അധിക മഴയും ഒപ്പം കൊടുംചൂടും
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം. അധിക മഴയും വരാനിരിക്കുന്നത് കൊടുംചൂടും . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ മാസവും അധിക…
Read More » - 10 September
ദുബായിലെ പ്രശസ്ത റേഡിയോ അവതാരക അന്തരിച്ചു
ദുബായ്•ദുബായിലെ ഡാന്‍സ് എഫ്.എം 97.8 ലെ അവതാരക ലൂസി സ്റ്റോണ്‍ അന്തരിച്ചു. 38 വയസായിരുന്നു. ഡാന്‍സ് എഫ്.എം ഔദ്യോഗിക പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷമാദ്യം, മറ്റൊരു…
Read More » - 10 September
സൗജന്യ ഓണക്കിറ്റ് നല്‍കാത്തത് വഞ്ചന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ഓണക്കിറ്റ് നല്‍കാതെ സര്‍ക്കാര്‍ പാവങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത്…
Read More » - 10 September
കൊച്ചി വിമാനത്താവളത്തിൽ തീർഥാടകർ കുടുങ്ങി; സംഭവത്തിൽ ഏജൻസിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു
കൊച്ചി വിമാനത്താവളത്തിൽ ഉംറ തീർഥാടകർ കുടുങ്ങി. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന എത്തിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട്…
Read More » - 10 September
ബിവറേജസ് ഔട്ലെറ്റുകള്ക്ക് അവധി
തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകള്ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍…
Read More » - 10 September
മരട് ഫ്ളാറ്റ് പ്രശ്നം; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരും…
Read More » - 10 September
പിഎസ്സി പരീക്ഷ മലയാളത്തില്‍; പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബര്‍ 16 നാണ് ചർച്ച നടത്തുക. ഈ…
Read More » - 10 September
സ്വകാര്യബസ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്; അപകടം നടന്ന ജീപ്പിൽ നവവരനും
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജീപ്പിൽ ഇടിച്ചുകയറി ഏഴ്പേര്‍ക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടം നടന്ന ജീപ്പിൽ നവവരനും ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read More » - 10 September
നന്നാകാൻ തീരുമാനിച്ച് കേരളത്തിലെ കുടിയന്മാർ, വിവിധ മദ്യ ബ്രാൻഡുകൾ ഓണത്തിന് മുമ്പേ ഒരുക്കിവെച്ച സർക്കാരിന് തിരിച്ചടി
കേരളത്തിലെ കുടിയന്മാർ നന്നാകാൻ തീരുമാനിച്ചതായിരിക്കാം ഓണത്തിന് ബെവ്കോയിലെ മദ്യ വിൽപനയിൽ കുറവ് രേഖപ്പെടുത്തിയതിന് കാരണമെന്നാണ് ബെവ്കോ ജീവനക്കർ പറയുന്നത്. ഓണക്കാലത്ത് ബിവറേജസ് ഷാപ്പുകളിലെ റെക്കാഡ് മദ്യവില്‍പ്പനയുടെ കണക്കുകളാണ്…
Read More » - 10 September
ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെ കൈപ്പിടിയിലായി പോയത്; അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ച മതപ്രഭാഷകന് കിടിലന്‍ മറുപടിയുമായി യുവാവ്
ഓണം,ക്രിസ്തുമസ് തുടങ്ങിയ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും ഇത്തരം രീതികള്‍ക്ക് ഇസ്ലാം മതം എതിരാണെന്നുമുള്ള പ്രസ്താവന നടത്തിയ മതപ്രഭാഷകന് സിംസാറുല്‍ ഹഖ് ഹുദവിയ്ക്ക് മറുപടിയുമായി യുവാവിന്റെ കുറിപ്പ്.
Read More » - 10 September
അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ
അധികചിലവ് താങ്ങാൻ പറ്റാത്തതിനാൽ ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കിയിരിക്കുകയാണ് പിണറായി സർക്കാർ. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍…
Read More » - 10 September
സ്വർണവില കുറയുന്നു
കൊച്ചി: സ്വര്‍ണവില കുറയുന്നു. പവന് 320 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 28,120 ല്‍ എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3515…
Read More » - 10 September
പൂട്ടിക്കിടന്ന വീടിനുള്ളിൽ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം
തിരുവനന്തപുരം: പൂട്ടിക്കിടന്ന വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്മെന്റ് സ്കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അമൃതരാജ് (40)…
Read More » - 10 September
പാളത്തില്‍ വിള്ളല്‍; ട്രെയിനുകൾ വൈകുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ ട്രാക്ക്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന്…
Read More » - 10 September
ഇതുകൊണ്ടൊന്നും അന്തം കമ്മികൾക്കോ സുഡാപ്പികൾക്കോ എന്നെ നിശ്ശബ്ദനാക്കാമെന്ന് വിചാരിക്കേണ്ട : ടിപി സെൻകുമാർ
മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പേജിൽ ആസൂത്രിതമായ സൈബർ ആക്രമണം തുടരുകയാണ്. നിരവധി ഗ്രൂപ്പുകളിലാണ് ആക്രമിക്കാൻ ആഹ്വാനം നടത്തി സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ്…
Read More » - 10 September
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം
നിലമ്പൂര്‍ : വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് , മരണം കൊലപാതകമായി. കരുളായി കളംകുന്ന് മങ്ങാട്ടുത്തൊടിക സീനത്ത് പൊള്ളലേറ്റു മരിച്ച സംഭവമാണ് കൊലപാതകമെന്നു പൊലീസ് കണ്ടെത്തി.ത്.…
Read More » - 10 September
പരാതിയുടെ വിവരങ്ങള്‍ ഇനി മൊബൈലിലൂടെ; കേരള പോലീസിന്റെ പുതിയ സംവിധാനമിങ്ങനെ
പരാതിയുടെ വിവരങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനത്തിന് രൂപം നൽകി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെയുള്ള…
Read More »