KeralaLatest NewsNews

പൂട്ടിക്കിടന്ന വീടിനുള്ളിൽ മൂ​ന്നു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം

തി​രു​വ​ന​ന്ത​പു​രം: പൂട്ടിക്കിടന്ന വീ​ടി​നു​ള്ളി​ല്‍ പു​രു​ഷ​ന്‍റെ മൂ​ന്നു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​പ്പ​നം​കോ​ട് ഗ​വ​ണ്‍​മെ​ന്‍​റ് സ്കൂ​ളി​ന് സ​മീ​പം ആ​യി​ല്യം​കാ​വ് റോ​ഡി​ലെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മൃ​ത​രാ​ജ് (40) എ​ന്ന​യാ​ള്‍ ആ​ണ് മരിച്ചത്. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ദു​ര്‍​ഗ​ന്ധം വമിക്കുന്നതറിഞ്ഞ് സ​മീ​പ​വാ​സി​ക​ള്‍ വീ​ടി​നു​സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. ത​റ​യി​ല്‍ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Read also: അഞ്ചുവര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്, കോടതിയില്‍ ഹാജരാകാന്‍ നോട്ടീസും; അമ്പരന്ന് ബന്ധുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button