
ദുബായ്•ദുബായിലെ ഡാന്‍സ് എഫ്.എം 97.8 ലെ അവതാരക ലൂസി സ്റ്റോണ്‍ അന്തരിച്ചു. 38 വയസായിരുന്നു. ഡാന്‍സ് എഫ്.എം ഔദ്യോഗിക പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ഈ വര്‍ഷമാദ്യം, മറ്റൊരു ദുബായ് റേഡിയോ അവതാരകനായിരുന്ന ജെയിംസ് ഏലി അരാമൌനി (28) മരിച്ചിരുന്നു. ഡാന്‍സ് എം.എമ്മിലെ ഡൈവ് ടൈം എന്ന പരിപാടിയുടെ അവതാരകയായിരുന്നു ജെയിംസ്.
Post Your Comments