Kerala
- Sep- 2019 -11 September
പിഡബ്ലൂഡി ഉദ്യോഗസ്ഥന് ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
പിഡബ്ലുഡി ഉദ്യോഗസ്ഥന് ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷാണ് പിടിയിലായത്. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ പൊഴിയൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ…
Read More » - 11 September
സംശുദ്ധ രാഷ്ട്രീയത്തിലെ വെൺതാമരയ്ക്ക് നവതി: ഒ.രാജഗോപാലിന് പൊന്നോണം പിറന്നാൾ ദിനം കൂടി
തിരുവനന്തപുരം: 1929 സെപ്റ്റംബര്‍ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ.രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടില്‍ മാധവന് നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളില്‍ മൂത്തയാള്‍.…
Read More » - 11 September
കയ്യേറ്റക്കാർ ബേക്കൽ കോട്ടയെയും വെറുതെ വിട്ടില്ല: കാണാതായത് 4.15 ഏക്കര്‍
ബേക്കല്‍ (കാസര്‍കോട്): അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ 4.15 ഏക്കര്‍ ഭൂമി കാണാനില്ല. 1991ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ബേക്കല്‍ കോട്ടയെ…
Read More » - 11 September
കഴുത്തില്‍ വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലാണ് ഒന്‍പതു വയസുള്ള പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കുട്ടി…
Read More » - 11 September
വാനരന്മാര്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്കി ഭക്തര്‍
കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്മാര്ക്ക് ഭക്തര്‍ ഓണ സദ്യ നല്കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാന്‍ പുതിയ വാനര തലവന്‍ പുഷ്കരന്റെ…
Read More » - 11 September
കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്
മട്ടന്നൂര്‍: ഒന്‍പതുമാസത്തിനിടെ 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ച് കണ്ണൂര്‍ വിമാനത്താവളം ഉയരങ്ങളിലേക്ക്. സിംഗപ്പൂരില്‍നിന്ന് തിരുവനന്തപുരം വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പയ്യന്നൂരിലെ ദുര്‍ഗ തോട്ടെനാണ് കണ്ണൂരിലെ 10…
Read More » - 11 September
സിപിഎമ്മിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങി സിപിഐ
ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്ന ബൊട്ടാണിക്ക് ഗാര്‍ഡനില്‍ തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി നിയമനം നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങി സിപിഐ. മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം…
Read More » - 11 September
ഓണത്തിന് മദ്യപാനം അതിരു കടന്നു: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ചികിത്സയില്‍
ചേര്‍പ്പ്: ആറാട്ടുപുഴ വലിയകോളനിയില് അമിതമായി മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരന്‍ (64) ആണ് മരിച്ചത്.…
Read More » - 11 September
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണസമ്മാനവും പെൻഷനും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുടങ്ങിയിരുന്ന പെന്‍ഷനും സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഓണസമ്മാനവും ലഭിച്ചു. രണ്ടു മാസത്തെ പെന്ഷന് തുകയായ 4400 രൂപയും ഓണസമ്മാനമായ 1000 രൂപയുമാണ് ഇവർക്ക് ലഭിച്ചത്.…
Read More » - 11 September
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടരെ പരസ്യമായി ശാസിച്ച് വി മുരളീധരൻ
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എത്തിയതിനെ തുടർന്നാണ് എയർപോർട്ട്…
Read More » - 11 September
തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും
കൊച്ചി: കള്ളച്ചെക്ക് കേസില്‍ കുടുങ്ങിയ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നാളെ നാട്ടിലെത്തും. വൈകിട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലാണ് അദ്ദേഹം എത്തുന്നത്. എയര്‍പോര്‍ട്ട്…
Read More » - 11 September
ബാങ്ക് അധികൃതര്‍ ഉടമയറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു : ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്
കാസര്‍ഗോഡ്: ബാങ്ക് അധികൃതര്‍ ഉടമയറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു . ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന്…
Read More » - 11 September
ഒരുപരിചയവുമില്ലാത്ത സ്ഥലത്ത് 13കാരിയെ തനിച്ച് ബസ് ജീവനക്കാര്‍ ഇറക്കിവിട്ട സംഭവം : ജീവനക്കാര്‍ക്കെതിരെ രോഷം അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്
തൃശ്ശൂര്‍: ഒരുപരിചയവുമില്ലാത്ത സ്ഥലത്ത് 13കാരിയെ തനിച്ച് ബസ് ജീവനക്കാര്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ രോഷം അണപൊട്ടുന്നു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.…
Read More » - 10 September
ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ ഊമയായ കുട്ടിയെ കണ്ടെത്തിയത് സംസ്ഥാനത്തിന് പുറത്ത് നിന്ന്
കണ്ണൂര്‍: ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ ഊമയായ കുട്ടിയെ കണ്ടെത്തിയത് സംസ്ഥാനത്തിന് പുറത്ത് നിന്ന്. തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ എരഞ്ഞോളി ജുവനൈല്‍ ഹോമില്‍ നിന്നും കഴിഞ്ഞ മാസം…
Read More » - 10 September
ബസില്‍ യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം : തര്‍ക്കത്തിനൊടുവിലുണ്ടായ സംഭവം ഇങ്ങനെ
കുമരകം : ബസില്‍ യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ ആശുപത്രിയിലെത്തി. ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ബസ് യാത്രക്കാരന് ചോറ്റു പാത്രം കൊണ്ടു…
Read More » - 10 September
യുവാവിന് കൊടിമരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം : മര്‍ദ്ദനം പാര്‍ട്ടിയുടെ യുവജന സംഘടനയുടെ മറവില്‍
തിരുവനന്തപുരം: യുവാവിന് കൊടിമരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. വിഴിഞ്ഞത്ത് നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് യുവാവിനെ ഒരു സംഘം യുവാക്കള്‍ പരസ്യമായിട്ട് പാര്‍ട്ടി കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇന്ന് രാവിലെ വിഴിഞ്ഞം…
Read More » - 10 September
ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹത : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികത
ഇടുക്കി: ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ച സംഭവത്തില്‍ ദുരൂഹത . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികത. ഇതോടെ സംഭവത്തിലെ ദുരൂഹത അന്വേഷിക്കുവാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു.…
Read More » - 10 September
അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം
കോട്ടയം: അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം . പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് പി ജെ ജോസഫ് പറഞ്ഞു. സമാന്തര പ്രചാരണങ്ങള്‍ ഉണ്ടാകില്ലെന്ന്…
Read More » - 10 September
കൊല്ലത്ത് കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ
കൊല്ലം: വൻ കഞ്ചാവ് വേട്ട. ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊറ്റങ്കര സ്വദേശി തജ്മൽ ആണ് കൊല്ലം ചാത്തന്നൂരില്‍ എക്സൈസ് വകുപ്പ് പിടികൂടിയത്. ഓണം പ്രമാണിച്ച് എക്സൈസ്…
Read More » - 10 September
അനാവശ്യ നിയമനങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുകയാണ് : വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ഓണക്കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് അരിയും പഞ്ചസാരയും പയറും കടലയുമടക്കം…
Read More » - 10 September
ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ
ഇടുക്കി: ‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ല… ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച്…
Read More » - 10 September
ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം
കൊച്ചി: ജനശ്രദ്ധയാകര്‍ഷിച്ച് ഉത്രാട നാളിലെ വേറിട്ട പ്രതിഷേധം. റോഡിന്റെ ശോചനിയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ നടുറോഡില്‍ സദ്യ വിളമ്പി നാട്ടുകാരുടെ പ്രതിഷേധം നെടുങ്ങാട് ഹെര്‍ബര്‍ട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും…
Read More » - 10 September
പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡല്‍ഹി : പെപ്സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം. പ്ലാസ്റ്റിക് ബോട്ടിലുകള്‍ മൂന്നു ദിവസത്തിനകം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് കുടിവെള്ള വിതരണ കമ്പനികള്‍ക്ക് അന്ത്യശാസനം നല്കി കേന്ദ്ര ഭക്ഷ്യ വകുപ്പ്…
Read More » - 10 September
നോണ്‍-വെജ് ഓണസദ്യ: മീനും, ഇറച്ചിയും ഒഴിവാക്കി ഒരോണമില്ല
പൊതുവേ പച്ചക്കറിവിഭവങ്ങളാണ് സദ്യക്കായി വീടുകളിലൊരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്കാണ് പ്രിയം. വടക്കന്‍ ജില്ലകളിലാണ് ഇത്തരത്തില്‍ നോണ്‍-വെജ് സദ്യ പ്രചാരത്തിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 10 September
പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച മലബാർ നഗരങ്ങളെല്ലാം ഓണ തിരക്കിൽ
പ്രകൃതി ദുരന്തത്തെയും, പ്രളയത്തെയും അതിജീവിച്ച വടക്കൻ മലയാളികൾ ഓണാഘോഷ പാച്ചിലിലാണ്. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
Read More »