Kerala
- Sep- 2019 -21 September
മരടില്‍ ഫ്ളാറ്റ് ഉണ്ട്… എന്നാല്‍ ഫ്ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല : പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ : പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്
കൊച്ചി : സുപ്രീംകോടതി വിധിയെ മറികടന്ന് മരടിലെ ഫ്ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ താനൊരു ചറുവിരല് പോലും അനക്കിയിട്ടില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്.…
Read More » - 21 September
പെൺകുട്ടികളെ പ്രണയിച്ചു കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു വന്ന വിരുതൻ അറസ്റ്റിൽ, അറസ്റ്റിലായത് മൂന്നാമത്തെ പെൺകുട്ടിയുമായി കഴിയുമ്പോൾ
ചാത്തന്നൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ കരവാളൂര്‍ വിഷ്ണുഭവനില്‍ വിഘ്നേശിനെയാണ് മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്…
Read More » - 21 September
കരുണാകരൻ സ്മാരക ട്രസ്റ്റ് ക്രമക്കേട്; കോൺഗ്രസ് നേതാക്കൾക്ക് പിടി വീണു
കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. കുഞ്ഞികൃഷ്ണൻ, റോഷി ജോസ്, ടിഎസ് സ്കറിയ, ടിവി…
Read More » - 21 September
സ്വത്ത് കൈക്കലാക്കിയത് പുറത്തു പറയാതിരിക്കാൻ മകന് അമ്മയെ മാസങ്ങളോളം പൂട്ടിയിട്ടു, മതിൽ ചാടിക്കടന്നെത്തിയ പോലീസ് കണ്ടത് കുടിവെള്ളം പോലും കിട്ടാതെ പുഴുവരിച്ച നിലയിലുള്ള അമ്മയെ
ബാലരാമപുരം;സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അമ്മയെ ഭക്ഷണവും ചികിത്സയും നല്‍കാതെ പൂട്ടിയിട്ട മകന് അറസ്റ്റില്‍. ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത(75)യെയാണ് ഇളയമകന് ജയകുമാറിനെ(45) മാസങ്ങളായി പൂട്ടിയിട്ടത്.…
Read More » - 21 September
കോഴിക്കറിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; സംഭവം ഇങ്ങനെ
കുമളി: വീട്ടില്‍ കോഴിക്കറിവെച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥന്റെ വീട്ടിലുണ്ടാക്കിയ കോഴിക്കറി സഹപ്രവര്ത്തകന് കഴിച്ചിരുന്നു.…
Read More » - 21 September
ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട്’; പതിവായി മാല മോഷണം നടത്തുന്ന വിരുതന്മാർ ഒടുവിൽ കുടുങ്ങി
ബൈക്കിലെത്തി സ്ഥിരം മാല മോഷണം നടത്തിയിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ. ആറു ജില്ലകളിൽ ആണ് മാല മോഷണം പതിവായിരുന്നത്. ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിന്റെ ഭാഗമായാണ് ഇവർ കുടുങ്ങിയത്.
Read More » - 21 September
തമിഴ്നാടുമായുള്ള നദീജലകരാർ; കൂടിക്കാഴ്ച നടത്താനൊരുങ്ങി പിണറായി വിജയനും എടപ്പാടി പളനിസ്വാമിയും
തിരുവനന്തപുരം: തമിഴ്നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് സംസാരിക്കാൻ കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. ഈ മാസം ഇരുപത്തഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ച…
Read More » - 21 September
പർദ ധരിച്ചു വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ 5 പവന്റെ മാല പൊട്ടിച്ചു : പുരുഷൻ എന്ന് സംശയം
പയ്യന്നൂർ ∙ നട്ടുച്ച നേരത്തു പർദ ധരിച്ചെത്തി വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവൻ സ്വർണമാല കവർന്നു. പെരുമ്പ തായത്തുവയലിലെ ബി.എം.അബ്ബാസിന്റെ ഭാര്യ എസ്.പി. കുഞ്ഞാസ്യയുടെ കഴുത്തിൽ…
Read More » - 21 September
വി കെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും; വിജിലന്‍സ് പ്രത്യേക ചോദ്യാവലി തയ്യാറാക്കുന്നു
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് വേണ്ടി അന്വേഷണ സംഘം…
Read More » - 21 September
നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ആശ്വസിക്കാം; ജന്മദിനത്തിൽ നൽകുന്നത് നിർബന്ധിത അവധി
ഇടുക്കി: നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഒരു സന്തോഷവാർത്ത. സ്വന്തം ജന്മദിനത്തിൽ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മൂന്നാര്‍ ഡിവൈഎസ്പി. പൊലീസുകാര്‍ അഭിമുഖീകരിക്കുന്ന കടുത്ത…
Read More » - 21 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ പ്രവാസികള്‍ രംഗത്ത്
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ പ്രവാസികള്‍ രംഗത്ത്. ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ അമേരിക്കയിലെ മലയാളികളാണ് രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റുകള്‍ മോഹവില കൊടുത്ത് വാങ്ങിച്ചവരാണ്…
Read More » - 21 September
മകന്റെ ക്രൂരത; പിതാവിനെ കൊന്നതിനുള്ള കാരണം പുറത്ത്
പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വന്തം മകൻ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാൻ പിതാവ് 100 രൂപ നൽകാത്തതാണ് കൊലപാതക കാരണം.
Read More » - 21 September
ഒടുവിൽ യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യുവിന്റെ പത്രികകള്‍ സ്വീകരിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ തള്ളിയ ആറ് നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിനു മുമ്പ് ‘ദ’ എന്നു…
Read More » - 21 September
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം : റിസര്‍വ് ബാങ്ക് സമിതിയുടെ പുതിയ തീരുമാനം പുറത്ത്
തിരുവനന്തപുരം: സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ്പയിന്മേലുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ തീരുമാനം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സ്വര്ണപ്പണയത്തിന്മേല് പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ…
Read More » - 21 September
ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം മുഖ്യമന്ത്രി ഇന്ന് വിളിക്കുന്ന ഉന്നതതലയോഗത്തിൽ ചർച്ചയാകും.
Read More » - 21 September
വിക്രാന്തില്‍ നിന്ന് മോഷണം നടത്തിയത് രൂപരേഖയടക്കം, എൻഐഎ കൊച്ചിയിലെത്തി: കള്ളൻ കപ്പലിൽ തന്നെയെന്ന് സൂചന
കൊച്ചി: നാവിക സേനയ്ക്കായി തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും കമ്പ്യൂട്ടർ ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയ സംഭത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കൊച്ചിയിലെത്തി അന്വേഷണം ആരംഭിച്ചു.കപ്പല്‍ശാലയുടെ…
Read More » - 21 September
ആനക്കൊമ്പ് കേസിൽ മോഹൻലാൽ പ്രതി ചേർക്കപ്പെടുമ്പോൾ
ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പിന്റെ കുറ്റപത്രം. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കാണിച്ച് പെരുമ്പാവൂര്‍…
Read More » - 21 September
ഗുരുവായൂർ ക്ഷേത്രത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; നാടകീയ സംഭവങ്ങൾ
ഗുരുവായൂര്‍: തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഇവരെ വനിതാ കാവല്ക്കാര് പിടിച്ചുമാറ്റി. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും…
Read More » - 21 September
ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്
തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം…
Read More » - 21 September
ഒൻപത് ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം, കോഴിഫാം ഉടമ അറസ്റ്റില്‍
കാസര്‍കോട്: നിരവധി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കോഴിഫാം ഉടമ അറസ്റ്റില്‍. ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 21 September
ഏതു തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താൻ ഇനി കേരള പൊലീസിന് കഴിയും; എഐ ക്യാമറകള്‍ വരുന്നു
തിരുവനന്തപുരം: ഏതു തിരക്കിനിടയിൽ നിന്നും കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്ന കേരള പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ ക്യാമറകള്‍ എത്തുന്നു. ആദ്യഘട്ടത്തിൽ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും…
Read More » - 21 September
അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയം; കിയാലിൽ ആഡിറ്റ് നിഷേധിക്കുന്നതിനെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയത്താലാണ് സി.എ.ജിയുടെ ആഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കയച്ച…
Read More » - 21 September
ഇന്ന് മുതൽ മഴ കനക്കും; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.…
Read More » - 20 September
കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കും; അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ
കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കാൻ അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിനായി സഖാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കാൻ സർക്കാർ തലശ്ശേരി കോടതിയിൽ ഹർജി നൽകി.
Read More » - 20 September
ആര്.ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായ ആര്.ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം…
Read More »