Kerala
- Sep- 2019 -15 September
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞിന്റെ രൂപത്തില്‍ കൈവന്ന മഹാഭാഗ്യത്തെ തട്ടിയെടുത്ത വിധിയെ ഓര്‍ത്ത് വേദനയോടെ ഷിഹാബുദ്ദീന് -ആയിഷ ദമ്പതികള്‍
മണ്ണാര്‍ക്കാട്: പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞിന് ദാരുണാന്ത്യം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് രണ്ട് വയസുള്ള കുട്ടി മരിച്ചത്. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം. കാഞ്ഞിരപ്പുഴ…
Read More » - 15 September
രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസ്: അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
അവനവഞ്ചേരിയിൽ രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വേങ്ങോട് കുടവൂർ ചക്കൻവിളാകം വീട്ടിൽ സർജുരാജ് (29) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം അക്രമത്തിൽ പങ്കെടുത്ത ഏഴുപേർ ഒളിവിൽ കഴിയുകയാണെന്ന്…
Read More » - 15 September
വ്യാജ വാറ്റ് വേട്ട; എക്സൈസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടികൂടിയത് പത്ത് ലിറ്റര്‍ ചാരായം, മൂന്ന് പേര് അറസ്റ്റില്‍
വയനാട് മാാനന്തവാടി മേഖലയില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ വന്‍ വ്യാജവാറ്റ് വേട്ട. കാട്ടി മൂല, വെണ്മണി വാളാട് ടൗണ്‍, മേലേ വരയാല്‍ എന്നീ പ്രദേശങ്ങളിലായി എക്സൈസ് സംഘം നടത്തിയ…
Read More » - 15 September
മലയാളത്തിൽ പിഎസ്സി പരീക്ഷ; മുഖ്യ മന്ത്രി പിണറായി വിജയൻറെ ചർച്ച നാളെ
മലയാളത്തിൽ പിഎസ്സി പരീക്ഷ നടത്തണമെന്ന വിഷയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നാളെ പിഎസ്സിയുമായി ചര്‍ച്ചനടത്തും.
Read More » - 15 September
പാലാ പോര് മുറുകുന്നു; പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കളും രംഗത്ത്
പാലായിൽ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രചാരണം കൊഴുപ്പിക്കാൻ മുൻനിര നേതാക്കളും കളത്തിൽ ഇറങ്ങും.
Read More » - 15 September
എഴുത്തിന്റെ ഗര്‍ഭം ചുമന്നുനടന്ന എന്നോട് നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്- ഖേദപ്രകടനം നടത്തി സുഭാഷ് ചന്ദ്രന്
”എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. എഴുത്തുകാരന് സുഭാഷ് ചന്ദ്രബോസ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണ്. ഓട്ടിസ്റ്റിക്കായ കുട്ടികളെ…
Read More » - 15 September
ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ; ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
ചെറുപുഴയില്‍ കരാറുകാരനായ ജോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് കെ കരുണാകരന് ട്രസ്റ്റിന്റെ ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനം. ഇന്നാണ് ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്സിന്റെ ഡയറക്ടര്‍മാരുമായ കുഞ്ഞികൃഷ്ണന്…
Read More » - 15 September
സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന് ഭദ്രന്
കൊച്ചി : സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന് ഭദ്രന്. . സിനിമയിലെ ഒരു നല്ല വേഷമാണ് ഈ കൊച്ചു മിടുക്കനെ തേടി എത്തിയിരിക്കുന്നത്.…
Read More » - 15 September
ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. . രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ…
Read More » - 15 September
ഭിന്നതകള്‍ ഉണ്ടെങ്കിലും പരസ്പരം കൈകൊടുത്ത് പി.ജെ.ജോസഫും ജോസ്.കെ.മാണിയും
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇനി കൊഴുക്കും. പ്രചാരണത്തിനായി പി.ജെ.ജോസഫും രംഗത്തിറങ്ങി. ജോസ്.കെ.മാണിയുമായി ഭിന്നതകള്‍ മാറ്റിവെച്ച് പി.ജെ.ജോസഫ് പാലായില്‍ നടന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുത്തു. ഇടമറ്റം ഓശാനമൗണ്ടില്‍…
Read More » - 15 September
തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാത്രിയില്‍ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : കൊലയില്‍ നടുങ്ങി ഗ്രാമം
മാപ്രാണം: തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതിന്റെ നടുക്കത്തിലാണ് തൃശൂരിലെ മാപ്രാണം. തിയറ്ററിലെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാത്രിയില്‍ വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തലില് കലാശിച്ചത് Read Also…
Read More » - 15 September
അതിതീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍
വയനാട്: അതിതീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ അതിതീവ്രമഴയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍…
Read More » - 15 September
കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കും; ജാഗ്രതാ നിർദേശം
ജലനിരപ്പ് ഉയർന്നതിനാൽ കേരള ഷോളയാര്‍ ഡാം ഉടന്‍ തുറന്നേക്കുമെന്ന് സൂചന. കേരള ഷോളയാറില്‍ (ലോവര്‍ ഷോളയാര്‍) ശനിയാഴ്ച വൈകുന്നേരത്തെ ജലനിരപ്പ് 2660.5 അടിയാണ്. പരമാവധി ജലസംഭരണ ശേഷി…
Read More » - 15 September
ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ ആറന്മുളയില് പൂര്‍ത്തിയായി. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി നടത്തുന്നത്.…
Read More » - 15 September
കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് വൈകിയേക്കും
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകിയേക്കുമെന്ന് സൂചന. പിഴ ചുമത്തുന്ന ഭേദഗതി നടപ്പാക്കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന്…
Read More » - 15 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ: വിഷയം സങ്കീർണ്ണമാണ്, തീരദേശ പരിപാലന നിയമം പാലിക്കപ്പെടണം എന്നാൽ? സിപിഐ പറഞ്ഞത്
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ സങ്കീർണമായ വിഷയമാണെന്നും, എന്നാൽ മരട് ഫ്ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും സിപിഐ.
Read More » - 15 September
ഭീഷണികള്‍ക്കും മന്ത്രിയുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും മാനേജ്മെന്റ് പുല്ലുവില കല്‍പ്പിച്ച മുത്തൂറ്റ് സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
കൊച്ചി: മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് വന്‍ തിരിച്ചടി. സമരത്തിലുണ്ടായിരുന്ന നൂറിലധികം ജീവനക്കാര്‍ മുത്തൂറ്റില്‍ ജോലിയ്ക്ക് തിരിച്ചുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ മുത്തൂറ്റ്…
Read More » - 15 September
പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായത് 7500 കോടിയോളം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. വീടുകൾ, കൃഷി, റോഡുകൾ, വൈദ്യുതി, മറ്റു അടിസ്ഥാനസൗകര്യമേഖലകൾ എന്നിവയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. തിങ്കളാഴ്ചമുതൽ…
Read More » - 15 September
ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റര്‍നെറ്റ് നൽകുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി
പാലക്കാട്: ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റര്‍നെറ്റ് നൽകുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി തുടങ്ങിയ കേരള ഫൈബര്‍ ഓപ്റ്റിക്സ്…
Read More » - 15 September
കൗമാരക്കാരന്റെ കയ്യിലെ നവജാതശിശു : പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍
കൊച്ചി : കൗമാരക്കാരന്റെ കയ്യിലെ നവജാത ശിശു, പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍. എറണാകുളം ബോട്ട് ജെട്ടിയിലാണ് സംഭവം. ബോട്ട ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്റെ കയ്യില്‍…
Read More » - 15 September
കവി കിളിമാനൂര്‍ മധു അന്തരിച്ചു
തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും…
Read More » - 15 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തു ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഈ മൂന്ന്…
Read More » - 15 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.…
Read More » - 15 September
കനത്ത മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ എത്തി; മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്ന കാരണമായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞത്
വലിയ മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ പാടശേഖരങ്ങളിൽ. അടിച്ചിലി അങ്കണവാടിക്കു സമീപമുള്ള പാടശേഖരത്തിലും പറമ്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറയുന്നു. മയിലുകളെ കണ്ടെത്തിയ മേഖലകളിൽ…
Read More » - 14 September
കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം
തിരുവനന്തപുരം•ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം…
Read More »