KeralaLatest NewsNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ: വിഷയം സങ്കീർണ്ണമാണ്, തീരദേശ പരിപാലന നിയമം പാലിക്കപ്പെടണം എന്നാൽ? സിപിഐ പറഞ്ഞത്

കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ സങ്കീർണമായ വിഷയമാണെന്നും, എന്നാൽ മരട് ഫ്ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും സിപിഐ.

ALSO READ: മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്

തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാര്‍ട്ടി എറണാകുളം ജില്ല സെക്രട്ടറി പി.രാജു.

ALSO READ: കൗമാരക്കാരന്റെ കയ്യിലെ നവജാതശിശു : പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍

പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഷയത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്നും പി.രാജു ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകള്‍ നിരുപാധികം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്ന നിലപാട് സിപിഐക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button