Kerala
- Sep- 2019 -14 September
കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം
തിരുവനന്തപുരം•ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം…
Read More » - 14 September
ചാകര: കടപ്പുറത്തൊട്ടാകെ മലയാളിയുടെ പ്രിയപ്പെട്ട മൽസ്യം നിറഞ്ഞ വിസ്മയ കാഴ്ച
കാഞ്ഞങ്ങാട് കടപ്പുറത്ത് മലയാളിയുടെ പ്രിയപ്പെട്ട മൽസ്യമായ മത്തി നിറഞ്ഞ വിസ്മയ ചാകര കാഴ്ച. തീരത്ത് എല്ലായിടത്തും നാലുകിലോമീറ്റർ നീളത്തിൽ പിടയ്ക്കുന്ന മത്തി ചിതറിക്കിടന്നു. ചട്ടിയും കലവുമെന്നുവേണ്ട, കൈയിൽ…
Read More » - 14 September
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 18ന് (ബുനാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട്…
Read More » - 14 September
എന്‍എസ്എസ് കരയോഗം ഓഫീസിനുള്ളില്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര കുളക്കട ഭാനുവിലാസം എന്‍ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരന് നായരാണ് തൂങ്ങി മരിച്ചത്. ഇന്നലെ വീട്ടില്‍…
Read More » - 14 September
ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു വന്നവര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട് : സംഭവമിങ്ങനെ
കണ്ണൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു വന്നവര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു ഗൂഗിള്‍ മാപ്പ് നോക്കി എത്തിയവരാണ് ക്ഷേത്രച്ചിറയില്‍…
Read More » - 14 September
പാലായിൽ യു ഡി എഫ് പൊതുയോഗത്തിൽ ജോസഫ് പങ്കെടുക്കുന്നു
പാലായിലെ യു ഡി എഫ് പൊതുയോഗത്തിൽ ജോസഫ് പങ്കെടുക്കുന്നു. ജോസ് പക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജോസഫ് വിഭാഗം നേതാക്കൾ യോഗത്തിൽ തീരുമാനിച്ചു. ജോസഫ്- ജോസ് വിഭാഗം തമ്മിലുള്ള…
Read More » - 14 September
സ്വന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുന്നു : തോമസ് ഐസക്
ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കേരള ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുന്നുവെന്നും 15-ാം ധനകാര്യകമ്മീഷന്…
Read More » - 14 September
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ എത്തി; കെ. എം മാണിയുടെ ആത്മാവ് പറയുന്നതെന്താണെന്ന് പ്രവചിച്ച് വിനയൻ
ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ പാലായിൽ എത്തി. കെ. എം മാണിയുടെ ആത്മാവ് പറയുന്നത് മാണി സി കാപ്പൻ ജയിക്കണമെന്നാണെന്ന് സംവിധായകൻ…
Read More » - 14 September
യുവതി യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം; അക്രമിക്കാന്‍ ശ്രമിച്ച യുവാവിനു സംഘർഷത്തിൽ കുത്തേറ്റു
തൊടുപുഴ: തൊടുപുഴയില്‍ യുവതീയുവാക്കള്‍ക്കു നേരെ സദാചാര ഗുണ്ടായിസം. ഇതേതുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ക്കു കുത്തേല്‍ക്കുകയും ചെയ്തു. അക്രമി സംഘാംഗമായ മലങ്കര…
Read More » - 14 September
ഈ വർഷത്തെ ഓണാഘോഷത്തിന് സമാപ്തി; മുന്നൂറോളം പുലികൾ നഗരത്തെ കീഴടക്കി
ഈ വർഷത്തെ ഓണാഘോഷത്തിന് സമാപ്തി കുറിച്ച് മുന്നൂറോളം പുലികൾ തൃശ്ശൂർ നഗരത്തെ കീഴടക്കി. ആറു ദേശങ്ങളാണ് ഇക്കുറി രംഗത്തുള്ളത്. ദേഹത്ത് നിറങ്ങൾ ചാലിച്ച് പെൺപുലികളും കുടവയറുള്ള ആൺ…
Read More » - 14 September
ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ് എംപി
ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
Read More » - 14 September
ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ
ഇടുക്കി : തൊടുപുഴ ബാർ ആക്രമണവുമായി ബന്ധപ്പെട്ടു രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പ്രാഥമിക…
Read More » - 14 September
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ രണ്ടു തവണ വേർപ്പെട്ടു : എൻജിനില്ലാതെ സഞ്ചരിച്ചത് അരക്കിലോമീറ്ററോളം
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിൻ എൻജിനിൽ നിന്നും രണ്ടു തവണ വേർപ്പെട്ടു. പിറകോട്ട് അരക്കിലോമീറ്ററോളം സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ…
Read More » - 14 September
മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായി യുവാവ്
മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായിരിക്കുകയാണ് മനോജ് രവീന്ദ്രൻ നിരക്ഷരൻ എന്ന യുവാവ്. ഫെയ്സ്…
Read More » - 14 September
സാദാചാര ആക്രമണം : സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
ഇടുക്കി: സാദാചാര ആക്രമണം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.തൊടുപുഴയിൽ ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ അക്രമിസംഘം ചോദ്യം ചെയ്തതു ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.…
Read More » - 14 September
ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു
പാലക്കാട്: കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതായി പരാതി. വടക്കന്തറ ജൈനിമേട് ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹാബുദ്ദീന്റെ…
Read More » - 14 September
എറണാകുളത്ത് നിന്ന് കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്
തിരുവനന്തപുരം•എറണാകുളത്ത് നിന്ന് കോട്ടയം, കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 2019 ഒക്ടോബര്‍ 5, 12, 19,…
Read More » - 14 September
മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ് : കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍
തിരുവനന്തപുരം•ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ…
Read More » - 14 September
‘കിടപ്പാടം പോകുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെങ്കില്‍, മൂലമ്പള്ളിയില്‍ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്’- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. സര്‍ക്കാര്‍ സംരക്ഷിക്കുമെങ്കില്‍ മൂലമ്പള്ളിയിലടക്കം വഴിയാധാരമായവരെയാണ് ആദ്യം സംരക്ഷിക്കേണ്ടത്, അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം…
Read More » - 14 September
മരട് ഫ്ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു
മരട് ഫ്ളാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു. ഫ്ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി.
Read More » - 14 September
തൊടുപുഴ ബാര്‍ ആക്രമണം; പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് ഡിവൈഎഫ്ഐ
തൊടുപുഴയിലെ ബാര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് പ്രവര്‍ത്തകരെ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍…
Read More » - 14 September
ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: കനത്ത ജാഗ്രതാ നിർദേശം
തൃശൂര്‍: ഷോളയാര്‍ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2660 അടി പിന്നിട്ടതിനാല്‍ ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത…
Read More » - 14 September
‘മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ..? – ഷമ്മി തിലകന്
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന് ഷമ്മി തിലകന് രംഗത്ത്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ ഫ്ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു.…
Read More » - 14 September
മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണ നൽകി കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫ്ലാറ്റ് ഉടമകൾക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി…
Read More » - 14 September
സംസ്ഥാനത്തെ മഴയുടെ അളവ്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും…
Read More »