Kerala
- Oct- 2019 -18 October
രാജസ്ഥാനില്‍ നിന്നും പാലക്കാടെത്തിച്ച് ഒട്ടകത്തെ കശാപ്പ് ചെയ്തു
രാജസ്ഥാനില്‍ നിന്നും പാലക്കാടെത്തിച്ച് ഒട്ടകത്തെ കശാപ്പ് ചെയ്ത രണ്ടു പേര് അറസ്റ്റില്‍. തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി (52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ…
Read More » - 18 October
വീണ്ടും ശബരിമല ചവിട്ടാനൊരുങ്ങി നിരവധി യുവതികള്‍, അണിയറയില്‍ നീക്കം ശക്തം; ബിന്ദു അമ്മിണിയുടെ പത്രസമ്മേളനം നാളെ
ശബരിമലയില്‍ വീണ്ടും ആചാരംലംഘനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ശബരിമലയിലേക്ക് എത്തുമെന്നും ഇതിനുള്ള ശക്തമായ…
Read More » - 18 October
കൊല്ലത്ത് സ്കൂളിൽ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കൊല്ലം : സ്കൂളിൽ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊല്ലത്ത് ഏരൂർ എൽ.പി സ്കൂളിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ മാലിന്യ ടാങ്കിന്റെ സ്ളാബ് ഇളകി…
Read More » - 18 October
മാർക്ക് ദാന വിവാദം; സർക്കാർ പ്രതിരോധത്തിൽ : മന്ത്രിയുടെ വാദങ്ങൾ തള്ളി ഉന്നതവിദ്യഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ
കോട്ടയം : മാർക്ക് ദാന വിവാദത്തിൽ സർക്കാർ പ്രതിരോധത്തിൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാദങ്ങൾ തള്ളി ഉന്നതവിദ്യഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ…
Read More » - 18 October
ജോബി ജോര്‍ജ്ജിന്റെ പത്രസമ്മേളനത്തിന് മറുപടിയുമായി ഷെയ്ന് നിഗം; വീഡിയോ
നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി നടന് ഷെയ്ന് നിഗം. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന ഷെയ്ന് നിഗത്തിന്റെ ആരോപണത്തിനെതിരേ ജോബി…
Read More » - 18 October
‘ജെല്ലിക്കെട്ട്’ മോഡലില്‍ നാട്ടുകാരെ വിറപ്പിച്ച പശു ചത്തു; ഭീതിയൊഴിയാതെ പ്രദേശവാസികള്‍
ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പശു ചത്തു. പശുവിന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. കെട്ടിയിരുന്ന കയര്‍ പൊട്ടിച്ച് വീട്ടുമുറ്റത്ത് നിന്നിരുന്ന പശുവിനെ ഏറെ…
Read More » - 18 October
സംസ്ഥാനത്ത് എല്ലാവര്ക്കും ഇന്റര്‍നെറ്റ് സൗകര്യം; കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവര്ക്കും ഇന്റര്‍നെറ്റ് സൗകര്യം ലക്ഷ്യമിട്ടുള്ള കെ ഫോണ്‍ പദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള അടിസ്ഥാന പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-ഫോണ്‍ പദ്ധതി 2020…
Read More » - 18 October
സമുദായത്തിന്റെ പേരിലുള്ള വോട്ടുപിടുത്തം; എന്‍എസ്എസിനെതിരെ സിപിഎം പരാതി നല്കി, സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി
എന്‍എസ്എസിന്റെ നിലപാടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി സിപിഎം. വട്ടിയൂര്‍ക്കാവില്‍ സമുദായം പറഞ്ഞ് വോട്ടഭ്യര്ത്ഥിക്കുന്നവര്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇന്നലെ സിപിഎം വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നാലെ…
Read More » - 18 October
സിന്‍ഡിക്കേറ്റുകള്‍ പിരിച്ചു വിട്ട് കേരളത്തിലെ സര്‍വ്വ കലാശാലകളിലെ അഴിമതികള്‍ സി ബി ഐ അന്വേഷിക്കണമെന്ന് എം ടി രമേശ്
കോന്നി: കേരളത്തിലെ സര്‍വ്വകലാശാലകള്‍ മുഴുവന്‍ അഴിമതിയുടെ കേന്ദ്രമാക്കിയെന്നും എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ മന്ത്രി ജലീലിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും പങ്കുണ്ടെന്നും ബി ജെ പി…
Read More » - 18 October
കൂടത്തായി കൊലപാതകം : ജോളിയെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്തേക്കും
കോഴിക്കോട് : കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ടു , മുഖ്യപ്രതി ജോളിയെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്തേക്കും. രണ്ടാം ഭര്‍ത്താവി ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ…
Read More » - 18 October
ജോളിയുടെ മക്കളുടെ സംരക്ഷണം : പ്രതികരണവുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും
കോഴിക്കോട് : ജോളിയുടെ മക്കളുടെ സംരക്ഷണം, പ്രതികരണവുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും. മക്കളെ തങ്ങള്‍ സംരക്ഷിക്കുമെന്ന് റോജോ തോമസും രഞ്ജി തോമസും വ്യക്തമാക്കി. തങ്ങളുടെ…
Read More » - 18 October
സിനിമാ താരങ്ങള്‍ക്കൊപ്പം താരമായ് കെ സുരേന്ദ്രന്
കോന്നി: കോന്നി പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനം അട്ടച്ചാക്കല്‍ ജംങ്ഷനില്‍ നല്കിയ സ്വീകരണത്തില്‍ പ്രശസ്ത സിനിമാ താരങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വിജയം ഉറപ്പിക്കാനെത്തി. നടന്…
Read More » - 18 October
വിശ്വാസിസമൂഹവും അവരുടെ ധര്‍മ്മസമരത്തിന് പിന്തുണയേകിയ പൊതുസമൂഹവും സുരേന്ദ്രനെ തന്നെ തിരഞ്ഞെടുക്കും: ഒ രാജഗോപാല്‍
കോന്നി: കോന്നി ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എം എല്‍ എ യുമായ ഒ രാജഗോപാല്‍.എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ കോന്നി…
Read More » - 18 October
നെതര്‍ലന്‍ഡ് രാജാവിന്റെ സന്ദര്‍ശനം; വന്‍ വരവേല്‍പ്പിനൊരുങ്ങി കുട്ടനാട്
കുട്ടനാടിന്റെ പ്രകൃതിഭംഗി നുകരാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും കുട്ടനാട്ടില്‍ എത്തുന്നത്. ഇവര്‍ക്കായി 50…
Read More » - 18 October
എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കമെന്ന് റിപ്പോർട്ട്
കോട്ടയം : മാർക്ക് ദാന വിവാദത്തിനു പിന്നെ എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കമെന്ന് റിപ്പോർട്ട്. ഉത്തരക്കടലാസുകൾ ഫോള്‍സ് നന്പറുകള്‍ സഹിതമുള്ള വിവരങ്ങള്‍ പരീക്ഷ ചുമതലയുള്ള സിന്‍ഡിക്കേറ്റ്…
Read More » - 18 October
2016 ലെ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവം : ‘ജോസഫ’് സിനിമാ മോഡല്‍ കൊലപാതകമെന്ന് ആരോപണം : ദുരൂഹമരണങ്ങളുടെ ചുരുഴളിയ്ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
മലപ്പുറം : 2016 ലെ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവം, ‘ജോസഫ’് സിനിമാ മോഡല്‍ കൊലപാതകമെന്ന് ആരോപണം. ദുരൂഹമരണങ്ങളുടെ ചുരുഴളിയ്ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മൂന്നുവര്‍ഷം മുന്‍പാണ്…
Read More » - 18 October
തിരുവനന്തപുരത്ത് ബസില്‍ മോഷണം : യുവതി പിടിയിൽ
തിരുവനന്തപുരം: ബസില്‍ മോഷണം നടത്തിയ യുവതി പിടിയിൽ. തിരുവനന്തപുരത്ത് ബസില്‍ നിന്നും യാത്രക്കാരിയുടെ പണം കവര്‍ന്ന തമിഴ്നാട് സ്വദേശിനി മാരി എന്ന ഭവാനിയെയാണ് മഫ്തിയിലെത്തിയ വനിതാ പൊലീസ്…
Read More » - 18 October
‘മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണ്’- ജലീലിനെതിരെ ജ്യോതി വിജയകുമാര്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയിലെ അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരന്ു കിട്ടിയതിലും മാര്‍ക്ക് രമേശ് ചെന്നിത്തലയുടെ മകനു കിട്ടിയതില്‍ അസ്വാഭാവികത ഉണ്ടെന്ന ആരോപണം…
Read More » - 18 October
ജോളി അസുഖം അഭിനയിച്ചതോ? ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ പുതിയ തന്ത്രം
കസ്റ്റഡിയിലിരിക്കെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി അസുഖം അഭിനയിക്കുകയായിരുന്നു എന്ന് സൂചന. ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ നിയമോപദേശപ്രകാരം ജോളി അസുഖം അഭിനയിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ജോളിയില്‍…
Read More » - 18 October
ജീവനാംശം പോലും നല്‍കാതെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു മുത്തലാഖ് ചൊല്ലി ;കോഴിക്കോട് സ്വദേശിക്കെതിരെ മുത്തലാഖ് കേസ്
കോഴിക്കോട്: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിരെ പോലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഭർത്താവ് സമീർ ജീവനാംശം പോലും നൽകാതെ മുത്തലാഖ്…
Read More » - 18 October
ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പരപ്പനങ്ങാടി: ട്രെയിനിനു മുകളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. മലപ്പുറം പരപ്പനങ്ങാടിയില്‍ ആണ് സംഭവം. കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് ട്രെയിനിനു മുകളില്‍ യുവാവ് പരിഭ്രാന്തി പരത്തുകയായിരുന്നു. ട്രെയിനിന് മുകളില്‍…
Read More » - 18 October
തലസ്ഥാനത്ത് അര്‍ധരാത്രി റോഡില്‍ മാലിന്യമിട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് നഗരസഭയുടെ പിഴ
തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂസിയം ആര്‍കെവി റോഡില്‍ രാത്രി മാലിന്യമിട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് പിഴ വിധിച്ച് നഗരസഭ. ഇയാളില്‍ നിന്ന് പിഴയായി 5500 രൂപയാണ് ഈടാക്കിയത്. രാത്രി…
Read More » - 18 October
സിസ്റ്റർ അഭയ കേസ്: മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുമോ? ഹർജി ഇന്ന് പരിഗണിക്കും
സിസ്റ്റർ അഭയ കേസിലെ മുഖ്യപ്രതികളുടെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ പ്രതികൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇതോടെ ഡോക്ടർമാരെ വിസ്തരിക്കുന്ന കാര്യത്തിൽ തീരുമാനം…
Read More » - 18 October
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി, 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കും
വയനാട് : വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി. ദുരന്തബാധിതരായ 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പുത്തുമലയില്‍…
Read More » - 18 October
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞിരിക്കുകയാണ്. ഏപ്രിൽമുതൽ സെപ്റ്റംബർവരെ ആറുമാസം സംസ്ഥാനത്തെ…
Read More »