Kerala
- Oct- 2019 -18 October
പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്; എമര്‍ജന്‍സി കിറ്റ് തയാറാക്കിവെയ്ക്കാൻ നിർദേശം
തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 October
പൊന്മുടിയില് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി കല്ലാര്‍ മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇവിടേക്കുള്ള വാഹന ഗതാഗതത്തിന് രണ്ടു…
Read More » - 18 October
നിർമ്മാണ നിയന്ത്രണം ഇനി ഇടുക്കിയിൽ 8 വില്ലേജുകളിൽ മാത്രം
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
Read More » - 18 October
മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു. 90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി…
Read More » - 18 October
ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയുമായി എയർടെൽ
തിരുവനന്തപുരം: ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഐഎഫ്സി) ശൃംഖലയുമായി എയർടെൽ എത്തുന്നു. കോട്ടയം, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലൂടെ 462 കിലോമീറ്റർ നീളത്തിൽ പുതിയ കേബിൾ…
Read More » - 18 October
കനത്ത മഴ: ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
പാലക്കാട്: മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2-3 സെന്റീ മീറ്റര്‍ വരെയായിരിക്കും ഷട്ടര്‍…
Read More » - 18 October
പി എസ് സിയുടെ എസ് എം എസ് സൗകര്യം യൂ പി എസ് സിയിൽ ഇല്ല; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശൻ
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണങ്ങൾക്ക് മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി വി.ഡി സതീശൻ എംഎൽഎ. യൂ പി എസ് സി ക്ക് എതിരെയും ഉദ്യോഗാർത്ഥികൾക്കെതിരയും ഇത്രയും…
Read More » - 18 October
ജയിലിൽ യൂണി. കോളജിലെ കുത്തുകേസ് പ്രതി നസീമിൽ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ യൂണിവേഴ്സിറ്റി കോളജ് കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നടക്കം കഞ്ചാവ് പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന്…
Read More » - 18 October
“തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക”, കേരള ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് എം പി
തൊണ്ണൂറ് വയസ്സുള്ള കേരള ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനെക്കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് എം പി കെ.സുധാകരന്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത്…
Read More » - 18 October
മലപ്പുറത്ത് പശുക്കളെ കയ്യും കാലും കെട്ടിയിട്ട് ലൈംഗിക വൈകൃതത്തിന് ഇരയാക്കി, യുവാവിനെ തെരഞ്ഞ് പോലീസ്
മലപ്പുറം: മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരാതിയുടെ അടസ്ഥാനത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് അരംഭിച്ചിട്ടുണ്ട്. മൂന്നിയൂര്‍…
Read More » - 17 October
വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്: വി എസിനെതിരെ വിവാദപരാമർശവുമായി കെ സുധാകരന്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെതിരെ വിവാദ പരാമര്‍ശവുമായി കെ സുധാകരൻ എംപി. ‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ്…
Read More » - 17 October
കേന്ദ്ര സര്‍ക്കാരിനും കേരള സർക്കാരിനുമുള്ള താക്കീതാകണം ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് എ.കെ.ആന്റണി
കോന്നി: കേന്ദ്ര സര്‍ക്കാരിനും കേരള സർക്കാരിനുമുള്ള താക്കീതാകണം ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം…
Read More » - 17 October
ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിച്ച കെ.ടി.ജലീലിനെ പരിഹസിച്ച് വി.ഡി സതീശന്
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് മറുപടിയുമായി വി.ഡി സതീശന് എംഎല്‍എ. രാജ്യത്തെ സുപ്രധാനമായ പരീക്ഷയെ പറ്റിയും…
Read More » - 17 October
അമിത വേഗത്തിലുള്ള ബസില്‍ നിന്നു തെറിച്ചു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മാവേലിക്കര: അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50)…
Read More » - 17 October
പേമാരിയും ഉരുൾപൊട്ടലും : കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടല്‍. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. കോട്ടനട പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുപ്പതോളം…
Read More » - 17 October
പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കർശനമായി പാലിക്കേണ്ട കാര്യങ്ങള്‍ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് മജിസ്ട്രേറ്റുമാരോട് ഹൈക്കോടതി പറഞ്ഞു. എട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി മുന്പോട്ട്…
Read More » - 17 October
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിൽ ഒരു എസ് എഫ് ഐ നേതാവ് കൂടി കീഴടങ്ങി
യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിൽ ഒരു എസ് എഫ്ഐ നേതാവ് കൂടി കീഴടങ്ങി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എസ് എഫ്…
Read More » - 17 October
ഫിറോസ് കുന്നുംപറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി
ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് യുവമോർച്ച പരാതി നൽകി. യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസാണ് പരാതി നൽകിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ…
Read More » - 17 October
ബസിൽ നിന്നു തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മാവേലിക്കര:അമിത വേഗത്തിൽ തിരിഞ്ഞ ബസിൽ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്. കഴിഞ്ഞ 11…
Read More » - 17 October
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല; പുതിയ ഭേദഗതിയുമായി റവന്യു വകുപ്പ്
ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
Read More » - 17 October
ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രചാരണായുധമാക്കിയ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിൽ വികസനങ്ങൾക്കായി 1273 കോടി രൂപ ചെലവഴിച്ചു…
Read More » - 17 October
നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്ററിലൂടെ ഇരുവർക്കും മുഖ്യമന്ത്രി ഡച്ച് ഭാഷയിൽ സ്വാഗതം അർപ്പിച്ചിരുന്നു. പരസ്പര സഹകരണത്തിന്റെ…
Read More » - 17 October
എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് തന്നെ വലിയ ശിക്ഷ ആണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തം
വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തമാകുന്നു. കമ്മീഷൻ പിരിച്ചു വിടണമെന്ന് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് എം പി പറഞ്ഞിരുന്നു. ഇതിനു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ…
Read More » - 17 October
നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയെ അറസ്റ്റ് ചെയ്യും
കോട്ടയം: ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജ്…
Read More » - 17 October
തീവ്രവാദ പ്രവർത്തനം സംബന്ധിച്ച കേന്ദ്ര റിപ്പോർട്ട്; സംസ്ഥാന സർക്കാരുകൾ പൂഴ്ത്തി വെച്ചതായി എം ടി രമേശ്
കോന്നി: ശ്രീലങ്ക, ബംഗ്ളാദേശ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ആളും അർഥവും നൽകുന്നത് കേരളത്തിലെ തീരപ്രദേശം കേന്ദ്രീകരിച്ചാണെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്…
Read More »