Kerala
- Oct- 2019 -18 October
കനത്ത മഴ; അമ്പൂരിയിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അമ്പൂരിയിൽ ഉരുൾപൊട്ടൽ. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയില്‍…
Read More » - 18 October
തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചില മണ്ഡലങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21നാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 October
ശബരിമല: വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് കരുതരുതെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയുടെ കാര്യത്തില്‍ ഗവണ്മെന്റിന്റെ നിലപാടില്‍ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതില്‍…
Read More » - 18 October
ദേശീയപാതയിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : പരാതിക്കാര്‍ സംശയ നിഴലില്‍
കല്‍പ്പറ്റ : ദേശീയപാതയിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. ദേശീയപാതയില്‍ ക്വട്ടേഷന്‍ സംഘം വയനാട് സ്വദേശികളെ ആക്രമിച്ച് പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെന്നാരോപിച്ച കേസിലാണ് വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.…
Read More » - 18 October
പത്തുമണിക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രതാ നിർദേശം
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തും. 15 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും കല്‍പ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ…
Read More » - 18 October
ദേവസ്വം ബോർഡിന് വരുമാന നഷ്ടം വന്നത് സർക്കാരിന്റെ പിടിപ്പു കേടു മൂലം. നഷ്ടം നികത്താൻ നൂറു കോടി കൊടുക്കേണ്ടത് പൊതു ഖജനാവിൽ നിന്നല്ല പിണറായി വിജയന്റെയും കടകം പള്ളി സുരേന്ദ്രന്റെയും തറവാട്ടിൽ നിന്നാണ്: വി മുരളീധരൻ
കോന്നി: സർക്കാർ പൊതു ഖജനാവിൽ നിന്ന് വരുമാന നഷ്ടം നികത്താൻ ദേവസ്വം ബോർഡിന് നൂറു കോടി കൊടുത്തെന്നു പറയുന്നതു തന്നെ പിണറായി വിജയൻറെ പിടിപ്പു കേടിന് ഉദാഹരണമാണെന്നും,…
Read More » - 18 October
ചെങ്കൊടികൾക്ക് മണ്ഡലം അനുസരിച്ച് നിറം മാറ്റം: വി മുരളീധരൻ
ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിക്കുക എന്നതാണ് സി പി എം പയറ്റുന്ന പുതിയ തന്ത്രമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് കാണുന്ന പച്ചകളറിലെ അരിവാൾ ചുറ്റിക…
Read More » - 18 October
മരട് ഫ്ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്സിന്റെ ഓഫീസിൽ റെയ്ഡ്; ഉടമ ഒളിവിൽ
മരട് ഫ്ളാറ്റ് വിഷയത്തിൽ ജെയിൻ ബിൽഡേഴ്സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. അതേസമയം, ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്ത നിലവിൽ ഒളിവിലാണ്. ജെയ്ൻ…
Read More » - 18 October
ആലപ്പുഴയിലെ അപകടം: മരണസംഖ്യ മൂന്നായി
ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. വിനോദസഞ്ചാരത്തിനെത്തിയ പശ്ചിമ ബംഗാൾ സ്വദേശികകളായ മൂന്ന് സ്ത്രീകളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകുന്നേരം മൂന്നരയോടെയാണ്…
Read More » - 18 October
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഗൈനക്കോളജിസ്റ്റിന്റെ മൊഴിയെടുത്തു
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രോസിക്യൂഷന് 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും ഇന്ന് മൊഴിയെടുത്തു.…
Read More » - 18 October
കേരളത്തില്‍ സ്വര്‍ണകള്ളക്കടത്ത് കൂടുന്നു : ഈ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് ഏകദേശം 50 കോടിയുടെ അടുത്തുള്ള സ്വര്‍ണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് കൂടുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വിമാനത്താവളം വഴിയാണ് സ്വര്‍ണകള്ളക്കടത്ത് നടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്നും 44 കോടി…
Read More » - 18 October
തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ
തിരുവനന്തപുരത്ത് പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര യിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ നെയ്യാറ്റിൻകര പോലീസ് പോസ്കോ നിയമപ്രകാരമാണ്…
Read More » - 18 October
ഭക്ഷണത്തില്‍ ഒച്ച്; തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽ പൂട്ടിച്ചു
തിരുവനന്തപുരം: ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് കടലക്കറിയിൽ നിന്നും…
Read More » - 18 October
സംസ്ഥാനത്ത് ഏറ്റവും അപകടകരമായ അതിതീവ്ര മിന്നല്‍ ഉണ്ടാകുന്നത് ഈ പ്രദേശങ്ങളില്‍ : അപകട സാധ്യത വളരെയധികം കൂടുതല്‍
കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അപകടകരമായ അതിതീവ്ര മിന്നല്‍ ഉണ്ടാകുന്നത് ഈ പ്രദേശങ്ങളില്‍. അതിശക്തമായ ഇടിമിന്നലുള്ള പ്രദേശമായി കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖല.…
Read More » - 18 October
കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണം: ബെന്നി ബെഹനാന്
കൊച്ചി: മാര്‍ക്ക്ദാന തട്ടിപ്പില്‍ മന്ത്രി കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണമെന്ന് വ്യക്തമാക്കി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സിന്‍ഡിക്കേറ്റ്…
Read More » - 18 October
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴ : ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷമെത്തിയതോടെ സംസ്ഥാന വ്യാപകമായ മഴ കനക്കുകയാണ്. പത്ത് ജില്ലകളില്‍…
Read More » - 18 October
മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്ഫോമറിലേയ്ക്ക് : യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും
അഞ്ചാലുംമൂട് : മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്ഫോമറിലേയ്ക്ക്. യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു.…
Read More » - 18 October
എക്സൈസ് അധികൃതര്‍ അകത്ത് കടന്നപ്പോള്‍ കണ്ടത് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലില്‍ കിടന്നിരുന്ന പുരുഷന് : പിന്നെ നടന്ന സംഭവം ഇങ്ങനെ
കൊച്ചി : എക്സൈസ് അധികൃതര്‍ അകത്ത് കടന്നപ്പോള്‍ കണ്ടത് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലില്‍ കിടന്നിരുന്ന പുരുഷന് . നഗരസഭ അധികൃതരും എക്സൈസും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം.…
Read More » - 18 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നമായി ‘കേശു’
കൊച്ചി: കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി ‘കേശു’ എന്ന കുട്ടിയാനയെ അവതരിപ്പിച്ചു. മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ…
Read More » - 18 October
കസ്റ്റഡി കാലാവധിയുടെ അവസാന ദിവസങ്ങളില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി നാടകീയ നീക്കങ്ങളുമായി ജോളി : ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും
കോഴിക്കോട് : പൊലീസ് കസ്റ്റഡി അവസാനിയ്ക്കാനിരിക്കെ കൂടത്തായി പരമ്പര കൊലയാളി ജോളി അന്വേഷണ സംഘത്തെ വെട്ടിലാക്കി അവശത അഭിനയിച്ച് ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത് ജോളിയുടെ…
Read More » - 18 October
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് രാജന് ഗുരുക്കള്‍; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന് ഗുരുക്കള്‍. രാജൻ ഗുരുക്കളുടെ പരാമർശം മൂലം…
Read More » - 18 October
വ്യക്തമായ തെളിവുകളുണ്ട്: ചെന്നിത്തലയ്ക്കെതിരെ വീണ്ടും കെ.ടി ജലീല്‍
തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.ടി ജലീല്‍…
Read More » - 18 October
‘എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല’ ഹൃദയം തൊടും കുറിപ്പ്
രോഗത്തിന് മുന്നില്‍ തളരാതെ പോരാടിയ ഭവ്യ ഇന്ന് ഏവര്‍ക്കും മാതൃകയാണ്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ ഭവ്യയുടെ കഥ അറിയേണ്ടതാണ്. സ്കോളിയോസിസ് രോഗത്തെ തോല്‍പ്പിച്ച് രണ്ടുകാലില്‍ നിവര്‍ന്നുനിന്ന് നൃത്തം ചെയ്ത…
Read More » - 18 October
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര താലൂക്ക് വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ…
Read More » - 18 October
ഉപതെരഞ്ഞെടുപ്പ്: വോട്ട് താമരയ്ക്ക്; നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്സ് വോട്ടുകൾ ബി ജെ പിക്ക് നൽകണമെന്ന്…
Read More »