NattuvarthaLatest NewsKeralaNews

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൊ​ല്ലം: സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടിച്ച് ബൈ​ക്ക് യാ​ത്രി​കനു ദാരുണാന്ത്യം. കൊ​ല്ലം അ​ഞ്ച​ൽ​ ക​ര​വാ​ളൂ​ർ ക​നാ​ൽ ജം​ഗ്ഷ​ന് സ​മീ​പം ക​ര​വാ​ളൂ​രി​ൽ ​നി​ന്നും അ​ഞ്ച​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടിച്ച് ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ഷൈ​ജു സെ​ബാ​സ്റ്റ്യ​നാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : പുതിയ കാറിന്റെ ബോണറ്റിനകത്ത് പൂച്ചപെറ്റു; യുവാവിന്റെ 7 ലക്ഷത്തിന്റെ കാര്‍ തകര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button