Kerala
- Oct- 2019 -22 October
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കേരളത്തില്‍ എവിടെയും നിലവിൽ റെഡ് അലര്‍ട്ടുകള്‍ ഇല്ല. ഇടുക്കി ജില്ലയില്‍ ഓറഞ്ച്…
Read More » - 22 October
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം : അടുത്ത ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിയ്ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിച്ചുവരികയാണെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നലെ…
Read More » - 22 October
കൊച്ചിയിൽ ‘ ഓപ്പറേഷന് ബ്രേക്ക് ത്രൂ’ വിജയകരം’; വെള്ളമിറങ്ങി
കൊച്ചി: വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കിയ ‘ബ്രേക്ക് ത്രൂ’ പദ്ധതിയുടെ വിജയത്തില്‍ എല്ലാവര്ക്കും നന്ദി അറിയിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍…
Read More » - 22 October
മാതാപിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകന് അറസ്റ്റില്‍
കൊച്ചി : മാതാപിതാക്കളെ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കൊലപ്പെടുത്തി. എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയ്ന്‍ അഴീക്കല്ക്കടവുവീട്ടില് റിട്ടയേര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന് ഷംസു (61), ഭാര്യ സരസ്വതി…
Read More » - 22 October
സിസ്റ്റര്‍ അഭയ കേസ്: ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട ഉദ്യോഗസ്ഥരെ വിസ്തരിക്കും, മൊഴി നിര്‍ണായകം
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട രണ്ട് ഉദ്യോഗസ്ഥരെ ഇന്ന് വിസ്തരിക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍…
Read More » - 22 October
കൊച്ചിയിലെ വെള്ളക്കെട്ട്; ഉദ്യോഗസ്ഥർക്കെതിരെ മേയര്‍ സൗമിനി ജെയ്ന്‍
കൊച്ചി: കൊച്ചിയിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍. വെള്ളക്കെട്ട് പ്രശ്നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും…
Read More » - 22 October
കൂടത്തായി കൊലപാതക പരമ്പര : അന്നമ്മയോട് ജോളിയ്ക്ക് പക ഉണ്ടാകാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ജോളി
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര , അന്നമ്മയോട് ജോളിയ്ക്ക് പക ഉണ്ടാകാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ജോളി. തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നു.…
Read More » - 22 October
വട്ടിയൂര്‍കാവില്‍ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു: ആരോപണവുമായി കെ.മുരളീധരന് എം.പി
തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നത് സംബന്ധിച്ച കെ.മുരളീധരന് എം.പി. വട്ടിയൂര്‍ക്കാവില്‍ ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എസ്ഡിപിഐ…
Read More » - 22 October
വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്
കോഴിക്കോട്: വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു കാമുകനൊപ്പം കടന്നു കളഞ്ഞതായി പരാതി. കോഴിക്കോടാണ് സംഭവം. വധുവിന്റെ അച്ഛന് പൊലീസില്‍ പരാതി നല്കി. നഗരത്തിലെ ഒരു…
Read More » - 22 October
മഴക്കെടുതി നിയന്ത്രിക്കാന്‍ മുന്നൊരുക്കങ്ങളുമായി കേരളം; ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം ഇന്നെത്തും
കേരളത്തിലെ കനത്ത മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കേരളത്തിലെത്തും. ഭുവനേശ്വറിലെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനില്‍ നിന്നാണ് അഞ്ച് സംഘങ്ങള്‍…
Read More » - 22 October
അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച വിദ്യാർത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
കേരള ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച വിദ്യാർത്ഥി അഫീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ വൈകുന്നേരത്തോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍…
Read More » - 22 October
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന് : എന്‍എസ്എസിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന രാമചന്ദ്രന് വെറും ബൊമ്മ
ആലപ്പുഴ: കെപിസിസി പ്രസിഡന്‍ഡന്റ് മുല്ലപ്പള്ളി രമാചന്ദ്രനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന്…
Read More » - 22 October
സംസ്ഥാന വ്യാപകമായി ഇന്ന് കനത്ത മഴയ്ക്ക് സാധ്യത : റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം ശക്തമായതോടെ, അടുത്ത നാല്…
Read More » - 22 October
വളർത്തു നായ തനിക്കെതിരെ കുരച്ചതിന് വടിവാള്‍ കൊണ്ടു വെട്ടി, ഉടമയ്ക്കും മർദ്ദനം
തിരുവല്ല: വളര്‍ത്തുനായയെ വടിവാള്‍ കൊണ്ടു വെട്ടിയതിനും വീട് ആക്രമിച്ചതിനും സഹോദരങ്ങള്‍ക്കെതിരെ കേസ്. നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന് അനില്‍ (35) എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.…
Read More » - 22 October
സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം യഥാര്‍ത്ഥ അവകാശിയെ തേടി പൊലീസ്
കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം യഥാര്‍ത്ഥ അവകാശിയെ തേടി പൊലീസ്. ടിക്കറ്റ് തട്ടിയെടുത്തതാണെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയില്‍…
Read More » - 22 October
സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ പരാതി വനിതാ കമ്മിഷന് ഉപേക്ഷിച്ചു
കൽപ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ പരാതി വനിതാ കമ്മിഷന് ഉപേക്ഷിച്ചു. നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് പരാതി ഉപേക്ഷിച്ചത്. സഭയും എഫ്.സി.സി. സന്ന്യാസിനി സമൂഹവും പ്രതികാരനടപടികള്‍…
Read More » - 22 October
ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന…
Read More » - 22 October
പ്രസവവേദനയോട് മല്ലിട്ട് പാതിരാത്രിയിൽ ആശുപത്രിയിലെത്തി; ഒടുവിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് പ്രസവം
കുറവിലങ്ങാട്: പ്രസവവേദനയോട് മല്ലിട്ട് പാതിരാത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം. വിനീത സജി എന്ന യുവതിയാണ് ഓട്ടോയിൽ പ്രസവിച്ചത്. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ സമീപത്താണ് സംഭവം.…
Read More » - 22 October
മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മാനസികാരോഗ വിദഗ്ദ്ധനെ കാണണമെന്ന് ജോളി
താമരശ്ശേരി : മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മാനസികാരോഗ വിദഗ്ദ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങള് ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്തെങ്കിലും…
Read More » - 22 October
ബാർ ഹോട്ടലിൽ നിന്ന് ഡിവൈഎഫ്ഐ മുൻ നേതാക്കൾ പണം തട്ടിയ സംഭവം; കേസിൽ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങൾ
ബാർ ഹോട്ടലിൽ അക്രമം നടത്തി ഡിവൈഎഫ്ഐ മുൻ നേതാക്കൾ പണം തട്ടിയ സംഭവത്തിൽ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങൾ. ബാർ ഹോട്ടലിൽ നിന്ന് 22000 രൂപ തട്ടിയെടുത്തെന്ന…
Read More » - 22 October
പോലീസ് ഉദ്യോഗസ്ഥയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവം; നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്
വയനാട്: വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്. വയനാട് എസ്പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ…
Read More » - 22 October
ട്രെയിന്‍ ഗതാഗതത്തിന് ഇന്നും തടസം : 9 ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി; സംസ്ഥാനത്ത് മഴ ശക്തമായതോടെ ട്രെയിന്‍ ഗതാഗതത്തിന് ഇന്നും തടസം നേരിച്ചു. യാത്രക്കാരെ ദുരിതത്തിലാക്കി ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് എക്സ്പ്രസുകളടക്കം ഒന്‍പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.…
Read More » - 22 October
ടിക്കാറാം മീണയ്ക്ക് എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്
ചങ്ങനാശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വക്കീല്‍ നോട്ടീസയച്ചു. എൻഎസ്എസ് കേരളത്തിൽ വർഗീയ പ്രവർത്തനം നടത്തുന്നു എന്ന് പൊതുസമൂഹത്തിൽ…
Read More » - 22 October
ഡിജിപിക്ക് പരാതി നൽകിയ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ
തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്…
Read More » - 22 October
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി പുതിയ വായ്പാ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി പുതിയ വായ്പാ പദ്ധതിയുമായി സർക്കാർ. ‘3ആര്’ എന്ന പദ്ധതിയാണ് പുതിയതായി അവതരിപ്പിക്കുന്നത്. റീബില്‍ഡ് ( പുനര്‍നിര്‍മ്മാണം), റിവൈവല്‍ (പുനരുജ്ജീവനം), റീഫോംസ് (പരിഷ്കാരം) എന്നതാണ്…
Read More »