Kerala
- Oct- 2019 -21 October
തന്നെ അപായപ്പെടുത്തും.. സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍
തിരുവനന്തപുരം: തന്നെ അപായപ്പെടുത്തും.. സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസ് മേധാവി ലോക്…
Read More » - 21 October
‘മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ല, ചാടിക്കളിക്കുന്ന വെറും കുഞ്ഞിരാമൻ’ മുല്ലപ്പള്ളിയെ പരിഹസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ലെന്ന രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് നിലപാടിനെ പിന്തുണച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ്…
Read More » - 21 October
കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ മൂലം നാളെ സർവീസ് നടത്തേണ്ടിയിരുന്ന രണ്ട് എക്സ്പ്രസുകളടക്കം ഒന്‍പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. എക്സ്പ്രസുകളടക്കം 14 ട്രെയിനുകള്‍ പൂര്‍ണമായും 23 ട്രെയിനുകള്‍ ഭാഗികമായും…
Read More » - 21 October
വൃക്ക തകരാറിലായ യുവതി സഹായം തേടുന്നു
ചികിത്സ പിഴവുമൂലം ഇരുവൃക്കകളും തകരാറിലായ യുവതി വൃക്കമാറ്റി വയ്്ക്കാന് സഹായം തേടുന്നു. ചേര്‍ത്തല വയലര് ചിറയില്‍പറമ്പില്‍ സ്വാദിഷ(24) ആണ് സുമനസുകളുടെ സഹായം തേടുന്നത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍…
Read More » - 21 October
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും : കൊടിക്കുന്നില്‍ സുരേഷ് എം..പി
തിരുവനന്തപുരം•പ്രതികൂല കാലാവസ്ഥയില്‍ നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പ്രതീക്ഷിച്ച പോളിംഗ് ശതമാനത്തിലേക്ക്…
Read More » - 21 October
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം: രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന് (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ…
Read More » - 21 October
വിട്ടുമാറാത്ത കനത്ത മഴ : കൂടുതല്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച…
Read More » - 21 October
കോന്നിയിൽ മുന്നണികളെ ഞെട്ടിച്ച് ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളും തിരുത്തി പുതിയ സർവേ ഫലം
തിരുവനന്തപുരം : കോന്നിയിൽ ഇതുവരെയുള്ള പ്രതീക്ഷകളും പ്രവചനങ്ങളുമെല്ലാം തെറ്റിച്ചു കൊണ്ട് എല്‍ഡിഎഫ് വിജയം നേടുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം.എല്‍ഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന്…
Read More » - 21 October
ഭാര്യയെ കാനാലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ
കുരുക്ഷേത്ര: ഭാര്യയെ കാനാലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കിര്മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് യുവതിയെ രക്ഷിച്ചശേഷം പോലീസിൽ വിവരമറിയിച്ചത്.…
Read More » - 21 October
കൊച്ചിയെ മഴയില്‍ മുക്കിയത് മിന്നല്‍ പ്രളയം : 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴ
കൊച്ചി : കൊച്ചിയെ മഴയില്‍ മുക്കിയത് മിന്നല്‍ പ്രളയമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണ് കൊച്ചിയില്‍ ലഭിച്ചത്. തിങ്കള്‍ രാവിലെ…
Read More » - 21 October
ജാഗ്രത പാലിക്കണം; ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം
സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്…
Read More » - 21 October
താര സമ്പന്നമായി വട്ടിയൂര്‍ക്കാവ് മണ്ഡലം; വോട്ട് ചെയ്യാനെത്തിയത് നിരവധി വിഐപികള്‍
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിന് എന്നും ഒരു താരപരിവേഷമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, കേരള നിയമസഭയും, സെക്രട്ടറിയേറ്റും ,തിരുവനന്തപുരം നഗരസഭയും, രാജ്ഭവനും, ക്ലിഫ് ഹൗസും, പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസും,…
Read More » - 21 October
ശക്തമായ മഴയ്ക്ക് സാധ്യത : രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജ്…
Read More » - 21 October
പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
Read More » - 21 October
എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങും
കൊച്ചി: കലൂര്‍ സബ്സ്റ്റേഷനില്‍ വെള്ളം കയറിയതിനാൽ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. ഒന്നര…
Read More » - 21 October
‘അളിയനാണെന്നതൊക്കെ ശരി എന്റെ സഭയെ കുറിച്ച് പറഞ്ഞാലുണ്ടല്ലോ’- വൈറലാകുന്ന കുറിപ്പ്
യാക്കോബായയും ഓര്‍ത്തഡോക്സും മാര്‍ത്തോമയും മലബാര്‍ സ്വതന്ത്ര സുറിയാനിയും റോമന്‍ കാത്തലിക്കും അടക്കമുള്ള സഭാ കേന്ദ്രങ്ങളുള്ള സ്ഥലമാണ് കുന്ദംകുളം. കുന്ദംകുളത്തെ വീടുകളില്‍ സഭാതര്‍ക്കങ്ങള്‍ അയഞ്ഞില്ലാതാകുന്ന പള്ളി പെരുന്നാള്‍കാലത്തെ അടയാളപ്പെടുത്തി…
Read More » - 21 October
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം : പ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയിൽ യുവതിയ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി കാസര്‍കോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്. രാജ്മോഹന്‍ ഉണ്ണിത്താന്. കള്ള വോട്ട് ആരോപണം…
Read More » - 21 October
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീററിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരണത്തിന് കീഴങ്ങി. പാലാ സെന്റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഈരാറ്റുപേട്ട മൂന്നിലവ്…
Read More » - 21 October
ജോളിയുടെ അഭിഭാഷകന് ആളൂരല്ല, വക്കീലുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ജോളി; ഒടുവില്‍ സൗജന്യ നിയമസഹായം
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതിയായ ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നല്കി. വക്കീലിനെ വെച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്ന് ജോളി മറുപടി നല്‍കിയതോടെയാണ് കോടതിയുടെ…
Read More » - 21 October
കനത്ത മഴയും വെള്ളക്കെട്ടും : നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി
എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്.…
Read More » - 21 October
5 മിനിറ്റിനുള്ളില്‍ ലോക്ക് തകര്‍ത്ത് മോഷണം; ഒന്നരലക്ഷത്തിന്റെ ബുള്ളറ്റ് 6000 രൂപയ്ക്ക് വിറ്റു; 18കാരന് പിടിയില്‍
തൃശൂര്‍: കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ പണത്തിനായി പതിനെട്ടുകാരന് കണ്ടെത്തിയ വഴി മോഷണമായിരുന്നു. അതും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളാണ് മോഷ്ടിക്കുന്നത്. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് യാസീന്‍ ആണ് ഇത്തരത്തില്‍ മോഷണം…
Read More » - 21 October
കനത്ത മഴയെ തുടർന്ന് ഒരു ജില്ലയിൽ കൂടി ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു
മലപ്പുറം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടികള്‍ക്കും…
Read More » - 21 October
ശ്കതമായ മഴ; ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു : അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : രണ്ടു ദിവസം കൂടി ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്…
Read More » - 21 October
രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ് ; ഈ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.…
Read More » - 21 October
കള്ളവോട്ടിന് ശ്രമം : യുവതിയെ കസ്റ്റഡിയിലെടുത്തു
കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം, 42ആം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ…
Read More »