Kerala
- Oct- 2019 -23 October
ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി
മറയൂര്‍: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ഉദുമല്‍പേട്ടയ്ക്കു സമീപം പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഉദുമല്‍പേട്ട സ്വദേശി…
Read More » - 23 October
നടന് ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന
കൊച്ചി : നടന് ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന. ഷെയിന്‍ നിഗമും ജാബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍…
Read More » - 23 October
കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; മേയര്‍ സൗമിനി ജെയിനെ ഒരു മാസത്തിനകം മാറ്റുമെന്ന് സൂചന
മേയര്‍ സൗമിനി ജെയിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൽ പോര് മുറുകുന്നു. ഒരു മാസത്തിനകം മേയറെ മാറ്റുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പുതുമുഖങ്ങള്‍ വേണമെന്നും ഡൊമിനിക് പ്രസന്റേഷനെപ്പോലെയുള്ള…
Read More » - 23 October
ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ അളവിൽ കുറവ്. ഇതിന്റെ പശ്ചാത്തലത്തിൽ പലയിടത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഇടുക്കിയിലും മലപ്പുറത്തും ബുധനാഴ്ച ഓറഞ്ച്…
Read More » - 23 October
ഫിറോസ് കുന്നുംപറമ്പിലിന് എതിരേ കേസെടുത്തതിന് തനിക്ക് ഭീഷണി കോളുകള്‍ : വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈൻ
കല്‍പ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.…
Read More » - 23 October
പ്രാർത്ഥനയോടെ സോഷ്യൽ മീഡിയയും കേരളക്കരയും : നന്ദു ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്
തിരുവനന്തപുരം: മലയാളികളുടെ പ്രാർത്ഥനയിൽ നന്ദു മഹാദേവ ഇന്ന് ഓപ്പറേഷൻ തിയറ്ററിലേക്ക്. ശ്വാസകോശ ക്യാൻസറിനെ നീക്കം ചെയ്യുന്നതിനുള്ള പ്രധാനവും സങ്കീർണവുമായ ശസ്ത്രക്രിയ ആണ് ഇന്ന് നടക്കുന്നത്. ശ്രീചിത്ര മെഡിക്കൽ…
Read More » - 23 October
നോർക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്
കൊച്ചി: നോര്‍ക്ക റൂട്സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയായ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലാണ് പുതിയതായി സേവനം…
Read More » - 23 October
ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ
കാസര്‍കോട്: അര്‍ബുദ രോഗിയായ യുവാവിനോട് അയല്‍വാസിയുടെ ക്രൂരത. ഇയാളുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്കിയ പണം അയല്‍വാസി കവരുകയും യുവാവിന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍…
Read More » - 23 October
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദേശം
പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്നാണ്…
Read More » - 23 October
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി അബ്ദുള്ളക്കുട്ടി
കൊച്ചി: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. ബിജെപി അധികാരത്തിലെത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് പരത്തുന്നത് സിപിഎമ്മും ,കോൺഗ്രസുമാണ്. ബിജെപി അധികാരത്തിൽ…
Read More » - 22 October
കൂടത്തായി മരണ പരമ്പര : സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ മൊഴി : ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകും : ഷാജുവിന് ‘ എവരിതിങ് ക്ലിയര്‍’ എന്ന സന്ദേശവും
കോഴിക്കോട് : കൂടത്തായി മരണ പരമ്പരയില്‍ സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയെ തുടര്‍ന്ന് ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകും. സിലി കൊല്ലപ്പെടുമെന്ന…
Read More » - 22 October
കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും കുമ്മനം രാജശേഖരൻ
കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ജീവനും ജീവിതവും കൊടുത്താണ് ശബരിമലയെ…
Read More » - 22 October
കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു : കാന്താരി കിലോയ്ക്ക് 1000ത്തിന് മുകളില്‍
ഇടുക്കി: കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം…
Read More » - 22 October
യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി കുതിരാന്‍ മലയില്‍ തള്ളിയ സംഭവം : പ്രതി പിടിയില്‍
ചാലക്കുടി : യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി കുതിരാന്‍ മലയില്‍ തള്ളിയ സംഭവം . പ്രതി പിടിയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായിരുന്നു ഇത്. ഭവനഭേദനം, മോഷണം, പിചിച്ചുപറി,…
Read More » - 22 October
`കൊച്ചിയില്‍ ഏറ്റവും മാരകമായ മയക്കുമരുന്ന് പിടികൂടി : മയക്കുമരുന്ന് ഡിജെ പാര്‍ട്ടിയ്ക്ക് വേണ്ടി
കൊച്ചി : `കൊച്ചിയില്‍ ഏറ്റവും മാരകമായ മയക്കുമരുന്ന് പിടികൂടി . മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ഉന്മാദത്തിലാക്കുന്ന ‘ചൈന വൈറ്റ്’ ലഹരി മരുന്നാണ് പിടികൂടിയത്. ഇതുമായി…
Read More » - 22 October
കോൺഗ്രസിൽ തമ്മിലടി തുടങ്ങി; ഇലക്ഷനിൽ തോറ്റാൽ കാരണം സ്ഥാനാർത്ഥി നിർണ്ണയമെന്ന് വിഡി സതീശൻ
കോന്നി: ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരും മുൻപേ കോൺഗ്രസിൽ തമ്മിലടി തുടങ്ങി. കോന്നിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളിലാണ് നേതാക്കൾ. കോന്നിയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ കാരണം സ്ഥാനാർത്ഥി നിർണയമായിരിക്കുമെന്ന് വിഡി…
Read More » - 22 October
മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമന്റെ് മണ്ഡലം വൈസ് പ്രസിഡന്റ് ആര് ഒ അരുണ്‍,…
Read More » - 22 October
ഫ്ളക്സ് ഉപയോഗിച്ചതിന് പിഴ ഈടാക്കി
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ ടൗണ്‍ സ്ക്വയര്‍ പരിസരത്ത് ട്രൂവാല്യൂകാര് പ്രദര്‍ശനമേളയില്‍ ഫ്ളക്സ് സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചതിന് സംഘാടകരില്‍ നിന്ന് കോര്പ്പറേഷന് 2000 രൂപ പിഴ ഈടാക്കി. മേളയിലെ മുഴുവന്‍…
Read More » - 22 October
മരട് ഫ്ലാറ്റ് വിഷയം: നഷ്ട പരിഹാര സമിതി ശുപാർശ ചെയ്ത പണം ഉടൻ ഫ്ളാറ്റുടമകളുടെ അക്കൗണ്ടിൽ
പൊളിച്ചു നീക്കുന്ന മരടിലെ ഫ്ളാറ്റുടമകൾക്ക് നഷ്ട പരിഹാര സമിതി ശുപാർശ ചെയ്ത പണം ഉടൻ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ്…
Read More » - 22 October
വ്യവസായിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ തട്ടി; തട്ടിപ്പു സംഘം പൊലീസ് പിടിയിൽ
വ്യവസായിയുടെ കൈയിൽ നിന്നും 75 ലക്ഷം തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ. പത്തു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ…
Read More » - 22 October
കനിവ് 108: 100 ആംബുലന്‍സുകള്‍ ആരോഗ്യമന്ത്രി ഫ്ളാഗ് ചെയ്തു
കണ്ണൂർ: സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ…
Read More » - 22 October
വകുപ്പിൽ ഉയർന്നവർക്ക് റോട്ടിലും ആകാമോ? യതീഷ് ചന്ദ്ര നടത്തിയത് ഗുരുതരമായ ചട്ട ലംഘനം; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര നടത്തിയത് ഗുരുതരമായ ചട്ട ലംഘനമാണെന്ന് റിപ്പോർട്ട്. രൂപമാറ്റം വരുത്തിയ വാഹനത്തിൽ ബൈക്ക് റാലി നടത്തിയത് കൃത്യവിലോപമായി സ്പെഷ്യൽ ബ്രാഞ്ച്…
Read More » - 22 October
വയനാട് മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യമാകുന്നു; പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന്റെ നിർമ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രണ്ടുവർഷത്തിനകം ആദ്യബാച്ചിന് അഡ്മിഷന് നല്‍കാനാകുമെന്നും മന്ത്രി പറയുകയുണ്ടായി. ഡിസംബറില്‍ ഔദ്യോഗികമായി മെഡിക്കല്‍കോളേജിന്…
Read More » - 22 October
മന്ത്രി കെ.റ്റി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം- കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•കേരളത്തിലെ സര്‍വ്വകലാശാലാ പരീക്ഷകളില്‍ മാര്‍ക്ക് ദാനം നടത്തി ഉന്നതവിദ്യാഭ്യാസ രംഗമാകെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.റ്റി.ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി…
Read More » - 22 October
എം.പിയുടെ വീട് വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിത്തല ഡാം’ തുറന്നുവിട്ടത് കൊണ്ടാണോ? എം.എം മണി
കൊച്ചി: കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രമാണെന്ന വിമർശനവുമായി മന്ത്രി എം.എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More »