തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമന്റെ് മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ ഒ അരുണ്‍, തിരുവനന്തപുരം നിയോജകമണ്ഡലം സെക്രട്ടറി രജിത്ത് ലാല്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം എന്നിവരാണ് പിടിയിലായത്. മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പോകവെ പാളയം എല്‍എംഎസ് ജങ്ഷനില്‍ വെച്ചായിരുന്നു പ്രതിഷേധം.
Read also: ഒമാനില്‍ ജോലി തേടിയെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ എണ്ണം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
Post Your Comments