Kerala
- Oct- 2019 -25 October
വനമേഖലയിലെ ഖനനം; സുപ്രീം കോടതി നിർദ്ദേശം പാലിക്കാതെ സംസ്ഥാന സർക്കാർ
വനത്തിനടുത്ത് ഒരു കിലോ മീറ്റർ ചുറ്റളവിൽ ഖനനം ആകാമെന്നുള്ള സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വിലയിരുത്തൽ. വന്യ ജീവി സങ്കേതങ്ങൾക്കും, ദേശീയ ഉദ്യാനങ്ങൾക്കും…
Read More » - 25 October
അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍…
Read More » - 25 October
വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴ: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴയിടാന്‍ ശ്രമിച്ചു എന്ന് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. മണക്കാട് കരിമഠം കോളനിയില്‍ അജേഷി(19)നെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 25 October
ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി…
Read More » - 25 October
ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു, യുഡിഎഫ് ഹർത്താൽ ആഹ്വാനം
താനൂര്‍: താനൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ്എന്ന റഫീഖ് (35) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
Read More » - 25 October
അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നല്കി ജോമോന് പുത്തന്‍പുരയ്ക്കല്‍. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും പ്രോസിക്യൂഷന് സാക്ഷിയുമാണ്…
Read More » - 25 October
വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.കെ .ശൈലജ
വടകര: വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ…
Read More » - 24 October
സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം
സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ്…
Read More » - 24 October
വ്യാജ ഗര്‍ഭിണി ചമഞ്ഞ് മോഷണം : ഒടുവില്‍ കള്ളി വെളിച്ചത്തായി
വര്‍ക്കല : വ്യാജ ഗര്‍ഭിണി ചമഞ്ഞ് മോഷണം. ഒടുവില്‍ കള്ളി വെളിച്ചത്തായി . തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ബസില്‍ കയറി ഗര്‍ഭിണിയാണെന്ന വ്യാജേന സീറ്റില്‍ ഇരുന്ന് തൊട്ടടുത്ത…
Read More » - 24 October
മരട് ഫ്ലാറ്റ് വിഷയം: ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം
മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഇത് വരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായി സുപ്രിംകോടതിയിൽ ചീഫ്…
Read More » - 24 October
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നയം ഇരട്ടത്താപ്പ് : മുഖ്യമന്ത്രിയേയും പ്രശാന്തിനേയും അഭിനന്ദിച്ച് പോസ്റ്റ് : അഡ്മിന് പാനലിന്റെ പിഴവാണെന്ന് തുഷാര്‍
തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നയം ഇരട്ടത്താപ്പ്. മുഖ്യമന്ത്രിയേയും പ്രശാന്തിനേയും അഭിനന്ദിച്ച് പോസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് വട്ടിയൂര്‍ക്കാവില്‍ ജയിച്ച ഇടതു സ്ഥാനാര്‍ഥി വി.കെ.…
Read More » - 24 October
സംവിധായകനെതിരായ കേസ്: മഞ്ജു വാര്യർ വാഗമണ്ണിൽ; മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ അന്വേഷണ സംഘം വലഞ്ഞു
പരസ്യ- സിനിമാ സംവിധായകനായ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ മഞ്ജുവിന്റെ മൊഴിയെടുക്കാനാവാതെ കൊച്ചിയിലെത്തിയ അന്വേഷണ സംഘം മടങ്ങി. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു…
Read More » - 24 October
അരൂരിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കമ്യൂണിസ്റ്റ് കവിയുടെ നാക്കോ? ‘പൂതന’ പരാമർശം വിനയായെന്ന് രാഷ്ട്രീയ നിരീക്ഷകർ
അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കവി കൂടിയായ മന്ത്രി ജി സുധാകരന്റെ 'പൂതന' പരാമർശം ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ. അറുപത് വർഷം കോൺഗ്രസിനെ അകറ്റിനിർത്തിയ മണ്ഡലത്തിലാണ്…
Read More » - 24 October
കനത്ത മഴ : ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി
വയനാട് : സംസ്ഥാനത്തെ കനത്ത മഴ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. തുലാമഴ കനത്ത് പെയ്തതോടെ വയനാടി ജില്ലയിലെ ടൂറിസം മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായത്. മണ്‍സൂണിലെ ദുരിതത്തില്‍…
Read More » - 24 October
മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read More » - 24 October
കേരളത്തില്‍ അതിതീവ്ര മിന്നലുകള്‍ : കിലോമീറ്ററുകളോളം നീളുന്ന മിന്നല്ചാലകത്തില് നിന്ന് രക്ഷപ്പെടാന്‍ വീട് സുരക്ഷിതമാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കിലോമീറ്ററുകളോളം നീളുന്ന അതിതീവ്രമിന്നലുകള് ഉണ്ടാകുന്നു. മിന്നല്‍ മൂലമുളള നാശനഷ്ടങ്ങളും ജീവഹാനിയും വര്‍ധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടിമിന്നല്‍പോലെ മാരകമായ നാശനഷ്ടം വിതയ്ക്കാന്‍ കഴിവുള്ള…
Read More » - 24 October
വൻ പരാജയം, മേയര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണം: ഹൈബി ഈഡന്
ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ.കൊച്ചി മേയര്‍ സൗമിനി ജെയിന് പരാജയമാണെന്ന് ഹൈബി ഈഡന് എംപി തുറന്നടിച്ചു. മേയര്‍ തല്‍സ്ഥാനത്ത്…
Read More » - 24 October
ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു
ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മഞ്ചേശ്വരത്ത് വിജയാഹ്ലാദം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ഉപ്പളയിൽ ആണ് ലീഗ് പ്രവർത്തകർ അഴിഞ്ഞാടിയത്. ഒരു…
Read More » - 24 October
തിരുവനന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് ആര് ? പകരക്കാരന് ആരെന്നത് ചെറിയ സൂചനകള്‍ നല്കി സിപിഎം നേതൃത്വം
തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് ആര് ? ഈ ചോദ്യങ്ങളാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആയിരുന്ന വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആകുന്നതോടെ…
Read More » - 24 October
എന്‍എസ്എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ എന്‍എസ്എസ് വോട്ട് ചോദിച്ചിട്ടില്ലെന്നും എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍…
Read More » - 24 October
വീടിനു മുന്നില്‍ യുവാക്കളുടെ വഴക്ക് അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം
കോട്ടയം : വീടിനു മുന്നില്‍ യുവാക്കളുടെ വഴക്ക് അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം . യുവാക്കള്‍ ഗൃഹനാഥനെ ഹെല്‍മറ്റിനു അടിച്ചു വീഴ്ത്തി. കോട്ടയം കോതനല്ലൂര്‍ കിഴക്കേ പട്ടമന…
Read More » - 24 October
അംഗബലം കൂട്ടുന്നത് ചാക്കിട്ട് പിടിച്ചല്ല; പരിഹാസവുമായി എംഎം മണി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപിയെയും കോൺഗ്രസിനെയും പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്,…
Read More » - 24 October
വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് പോസ്റ്റ്, വിവാദമായതോടെ തുഷാർ വെള്ളാപ്പള്ളിയുടെ പേജ് അഡ്മിന്റെ വിശദീകരണം
വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത് എന്ന പിന്നോക്കക്കാരന് വിജയിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്ന് ബിഡിജെഎസ് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നത് പലരും അമ്പരപ്പോടെയാണ്…
Read More » - 24 October
നോർക്ക സൗജന്യ ആംബുലൻസ് സേവനം വ്യാപിപ്പിച്ചു
നോർക്ക എമർജൻസി ആംബുലൻസ് സർവീസിന്റെ സേവനം മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തുന്നു. നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുള്ള ഈ ആംബുലൻസ് സേവനം 294 പേർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അസുഖബാധിതരായി…
Read More » - 24 October
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കുള്ള അതിമാരകമായ മയക്കുമരുന്ന് എത്തിയ്ക്കുന്നത് എവിടെനിന്നാണെന്ന് അറസ്റ്റിലായ യുവാവില്‍ നിന്ന് നിര്‍ണായക വിവരം
കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കുള്ള അതിമാരകമായ മയക്കുമരുന്ന് എത്തിയ്ക്കുന്നത് എവിടെനിന്നാണെന്ന് അറസ്റ്റിലായ യുവാവില്‍ നിന്ന് നിര്‍ണായക വിവരം. കേരളത്തിലെയ്ക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നാണ് ഇപ്പോള്‍…
Read More »