Kerala
- Oct- 2019 -27 October
എല്‍.എച്ച്.ബി തീവണ്ടികളെ കുറിച്ച് യാത്രക്കാരുടെ വ്യാപക പരാതി : തീവണ്ടിയില്‍ ചാണക നാറ്റം
കണ്ണൂര്‍ : ആധുനിക ലിങ്ക് ഹോഫ്മാന്‍ ബോഷ് കോച്ചുകളിലോടുന്ന തീവണ്ടികളില്‍ ചാണകനാറ്റമെന്ന് പരാതി. ഇതുകാരണം നേത്രാവതി വെരാവല്‍, മംഗളൂരി-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ മൂക്കുപൊത്തി…
Read More » - 27 October
ആരോഗ്യസർവ്വകലാശാല വിസി സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ വെട്ടി
തിരുവനന്തപുരം: ആരോഗ്യസർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. പകരം ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ അംഗവും മെഡിസിൻ…
Read More » - 27 October
വാളയാര്‍ കേസിലെ വിധിയില്‍ വ്യാപക പ്രതിഷേധം
പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസിലെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട കോടതിവിധി പുന:പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കേണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.…
Read More » - 27 October
ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു
ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ കളിയാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ അവഹേളനങ്ങളിലേക്ക് മാറിയപ്പോൾ അതിനെതിരെ പ്രതികരിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ആർ എസ്സ് ബിജെപി…
Read More » - 27 October
ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി
കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണില്‍ തിരിമറി നടന്നിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ…
Read More » - 27 October
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍
കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത രണ്ടു യുവതികളുടെ മുറിയിലേക്ക് കടന്ന് കയറി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് യുവതികളെ നഗ്നരാക്കി അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍…
Read More » - 26 October
കൊച്ചി മേയറെ മാറ്റണമെന്ന് ആവശ്യം ശക്തം : ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചത് മേയറോടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്ന്
കൊച്ചി; കൊച്ചി മേയര്‍ സൗമിനി ജെയ്നിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മേയര്‍ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന് രംഗത്തെത്തിയതോടെയാണ് എറണാകുളം ഡിസിസി നിലപാട് കടുപ്പിച്ചത്. ജില്ലാ…
Read More » - 26 October
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം : റണ്‍വേ അടച്ചിടുന്നു ; വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടുമെന്നാണ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്. ഇതോടെ വിവിധ രാജ്യങ്ങളിലേയ്ക്ക്…
Read More » - 26 October
കൊച്ചി നഗരസഭയ്ക്ക് ശനിദശ തുടങ്ങിയോ? മേയർ പത്ത് കോടി രൂപ പിഴ അടയ്ക്കണം
വെള്ളക്കെട്ട് വിവാദത്തിൽ കൊച്ചി മേയർക്കെതിരെ വിവാദം പുകയുമ്പോൾ ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകള്‍ക്ക് കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
Read More » - 26 October
പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളളണം, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണ്; യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് മഞ്ഞളാംകുഴി അലി
യുഡിഎഫ് പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളളണം, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണ്. യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. ഉടൻ…
Read More » - 26 October
100 വയസ്സ് പിന്നിട്ട മത്സ്യത്തൊഴിലാളിയായിരുന്ന വൃദ്ധയ്ക്ക് പെന്ഷന് നിഷേധിച്ചതില്‍ നടത്തിയത് വേറിട്ട പ്രതിഷേധം
ചെറായി: 100 വയസ്സ് പിന്നിട്ട മത്സ്യത്തൊഴിലാളിയായിരുന്ന വൃദ്ധയ്ക്ക് പെന്ഷന് നിഷേധിച്ചതില്‍ നടത്തിയത് വേറിട്ട പ്രതിഷേധം . പെന്ഷന് കൊടുക്കാതെ വട്ടം ചുറ്റിച്ചതിന് ഫിഷറീസ് ഓഫീസറുടെ മുന്നില്‍ മുത്തശ്ശിയെ…
Read More » - 26 October
കൊച്ചി മെട്രോ: സമയ ക്രമങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം
കൊച്ചി മെട്രോ ട്രെയിൻ സമയ ക്രമങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ ഇടവേളയുടെ ദൈർഘ്യം കുറക്കാനാണ് തീരുമാനം. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന്…
Read More » - 26 October
കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരൂഹമരണ പരമ്പര : കരമന കൂടത്തറ തറവാട്ടിലെ വര്‍ഷങ്ങള്‍ ഇടവിട്ടുള്ള ഏഴ് പേരുടെ ദുരൂഹമരണങ്ങള്‍ കൊലപാതകമെന്ന് സൂചന: ദുരൂഹ മരണങ്ങളുടെ ചുരുള്‍ അഴിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരൂഹമരണ പരമ്പര . കരമന കൂടത്തറ തറവാട്ടിലെ വര്‍ഷങ്ങള്‍ ഇടവിട്ടുള്ള ഏഴ് പേരുടെ ദുരൂഹമരണത്തിന്റെ ചുരുള്‍ അഴിഞ്ഞത് ഇങ്ങനെ. സ്പെഷല്‍…
Read More » - 26 October
കണ്ണൂരിൽ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചനിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ടു വിദ്യാര്‍ഥികളെ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന് എന്നിവരെയാണു മരിച്ച നിയയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ചെന്പിലോട്…
Read More » - 26 October
സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദ്ദം : തെക്കന്‍ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം വീണ്ടും ശക്തമാകുന്നു. ക്യാര്‍ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുധനാഴ്ചയോടെ രൂപപ്പെടുന്ന…
Read More » - 26 October
ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടറുകള് ലഭ്യമാക്കും; സർക്കാർ നടപടികൾ തുടങ്ങി
ശുഭയാത്ര പദ്ധതിയിലൂടെ 500 ഓളം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടറുകള് ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു. 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്കൂട്ടറുകള് വാങ്ങാന്‍ ആരോഗ്യവകുപ്പ് മന്ത്രി…
Read More » - 26 October
മദ്യപിച്ച ഡ്രൈവർ ഓടിച്ച ബസ് മേലെ പാഞ്ഞ് കാൽനടയാത്രക്കാരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: അടൂര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് യുവ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്ങ് സ്റ്റാര്‍…
Read More » - 26 October
മലയാളികള്‍ക്ക് അഭിമാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം : മലയാളികള്‍ക്ക് അഭിമാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ. ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മര്‍കസില്‍…
Read More » - 26 October
സൗമ്യതയില്ലാതെ സൗമിനി; ഹൈബി മേയർ പോര് രൂക്ഷം; കോൺഗ്രസിൽ ചെളി വാരിയേറ് തുടരുന്നു
ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊച്ചി മേയർ സൗമിനിയും, ഹൈബി ഈഡൻ എംപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിൽ കൊച്ചിയിലുണ്ടായ കനത്ത മഴയിൽ…
Read More » - 26 October
വിപ്ലവസിംഹങ്ങളുടെ നവോഥാനത്തിന്റെ നാട്ടില്‍ ഏത് പോക്സോ കേസ് പ്രതികളും പുഷ്പംപോലെ ഊരിക്കൊണ്ടുപോകും- ഇന്നലെ സംഭവിച്ച പോലെ : അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് ‘എന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും സ്വാഭാവികമാണ്.നിങ്ങളുടെ ഫാന്റസിക്കനുസരിച്ചു ഞാൻ സെക്സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വാഭാവികം. എനിക്കിപ്പോൾ…
Read More » - 26 October
ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി
തളിപ്പറമ്പ് : ഏഴുവര്‍ഷം മുന്‍പ് കാണാതായതാണ് ഷംസീനയെ വീട്ടുകാര്‍ തിരയാത്ത സ്ഥലമില്ല. പൊലിസും അന്വേഷിച്ച് മടുത്തു. ഒടുവില്‍ പരിയാരം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയിലൂടെ…
Read More » - 26 October
മരുന്നു വാങ്ങാന്‍ പോയ വീട്ടമ്മ മൂന്നുമക്കളെയും ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, സംഭവം കോഴിക്കോട്
കോഴിക്കോട്: ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്…
Read More » - 26 October
കരമന കൂടത്തറ തറവാട്ടില്‍ പല കാലയളവുകളിലായി നടന്ന ഏഴ് പേരുടെ ദുരൂഹ മരണം : പ്രതികരണവുമായി ആരോപണവിധേയന്
തിരുവനന്തപുരം : കരമന കൂടത്തറ തറവാട്ടില്‍ പല കാലയളവുകളിലായി നടന്ന ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ രവീന്ദ്രന് നായര്‍. സ്വത്തുക്കള്‍ ജയമാധവന്‍നായര്‍ സ്വന്തം ഇഷ്ടപ്രകാരം…
Read More » - 26 October
ഒഡെപ്ക് മുഖേന വിദേശത്ത് വൻ തൊഴിലവസരം
തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്സ്വാന, യു.കെ. എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നഴ്സ്,…
Read More » - 26 October
വിഎസിന്റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തു വിട്ടു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയില്‍…
Read More »