Kerala
- Oct- 2019 -27 October
വാളയാര്‍ കേസ്; ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ കെ.കെ. ശൈലജ
വാളയാറില്‍ രണ്ടു ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ള്യുസി) ചെയര്‍മാനെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചെയര്മാന് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റാണെന്നും…
Read More » - 27 October
സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം മഞ്ജു വാര്യറുടെ മൊഴിയെടുത്തു
പരസ്യ- സിനിമാ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ അന്വേഷണ സംഘം നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തിയെന്നും മോശക്കാരിയെന്നു…
Read More » - 27 October
വാളയാര്‍ കേസ് : പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വന്‍ വീഴ്ച : സിപിഐയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജ
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിര്‍ന്ന വനിതാനേതാവ് ആനി രാജ . വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന്…
Read More » - 27 October
വാളയാര്‍ പീഡനക്കേസ്: കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം, വിഷയം നിയമസഭയില്‍ ഉന്നയിക്കും;- ഷാഫി പറമ്പിൽ എംഎല്‍എ
വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് വിമർശനവുമായി യുവ എംഎല്‍എ ഷാഫി പറമ്പിൽ. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, സംഭവം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍…
Read More » - 27 October
സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്സിസി സഭയുടെ നടപടി : പിന്തുണ തേടി മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ എഫ്സിസി സഭയുടെ നടപടിയ്ക്കെതിരെ തനിയ്ക്ക് പിന്തുണ തേടി മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. എഫ്സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്കാന്…
Read More » - 27 October
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ബ്ലൂ അലര്‍ട്ട്
കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ മൂലം അണക്കെട്ടില്‍ വെള്ളമുയരുന്നു. 775.60 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 774.05 മീറ്റര്‍ വരെ വെള്ളം ഉയർന്നിട്ടുണ്ട്.…
Read More » - 27 October
വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില : വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കി
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദന്റെ…
Read More » - 27 October
കെപിസിസി പുനഃസംഘടന ഉടൻ നടത്താൻ ധാരണ, യുഡിഎഫ് കൺവീനറെ മാറ്റുന്നതിൽ അനിശ്ചിതത്വം; കൂടുതൽ വിവരങ്ങൾ പുറത്ത്
കെപിസിസി പുനഃസംഘടന ഉടൻ നടത്തുമെന്ന് റിപ്പോർട്ട്. 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിത ഇക്കാര്യം ചർച്ച ചെയ്യും. പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ചുമതലയേറ്റ് ഒരു വർഷം…
Read More » - 27 October
കുറ്റവാളികളെ തുറങ്കിലടയ്ക്കാന്‍ കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ച; വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി
വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാ ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍…
Read More » - 27 October
ബാലികമാരെ ഉപദ്രവിക്കുന്ന നായകളായ സഖാക്കളുടെ ലിംഗം ഛേദിച്ച് ചെങ്കൊടിയിൽപ്പൊതിഞ്ഞ് തനിക്കയച്ചു തരാം… പെൺകുട്ടികളുടെ അച്ഛൻമാർ ക്ലിഫ് ഹൗസിലേക്ക് വരും തിരണ്ടി വാലുമായി; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകന്
വാളയാര്‍ കൊലപാതകക്കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായന് ജോണ്‍ ഡിറ്റോ. രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ച നരാധമന്മാരായ സഖാക്കളെ രക്ഷിക്കാൻ…
Read More » - 27 October
വാളയാര്‍ പീഡനക്കേസ്; 2017 ല്‍ വിഎസ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു
വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തെ തുടര്‍ന്ന് സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെ…
Read More » - 27 October
കരമനയിലെ ദുരൂഹമരണങ്ങള്‍; പോലീസ് കോഴചോദിച്ചുവെന്ന ആരോപണവുമായി കാര്യസ്ഥന്
കരമനയിലെ കൂടം തറവാട്ടില്‍ നടന്ന മരണങ്ങളില്‍ ദുരൂഹതയേറുന്നു. തറവാട്ടില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം ഉണ്ടായിട്ടും പോലീസ് ഒന്നരവര്‍ഷത്തോളം ഒന്നും ചെയ്തില്ലെന്നും മരണവിവരം…
Read More » - 27 October
അവിചാരിതമായി സഹപാഠികള്‍ കണ്ടുമുട്ടി, എല്ലാവരും പ്രധാനാധ്യാപകര്‍; അപൂര്‍വ്വ കൂടിക്കാഴ്ചയുടെ കഥയിങ്ങനെ
വര്‍ഷങ്ങള്‍ക്ക് ശേഷം ആ സഹപാഠികള്‍ കണ്ടുമുട്ടുമ്പോള്‍ എല്ലാവരും പ്രധാനാധ്യാപകര്‍. അവിചാരിതമായ ആ കൂടിക്കാഴ്ച അതോടെ ഇരട്ടി മധുരം പകര്‍ന്നു നല്കി. അറിവ് പകര്‍ന്നുകൊടുക്കാന്‍ ഒന്നിച്ചുപഠിച്ച 15 പേരാണ്…
Read More » - 27 October
നാലുവയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
കൊല്ലം : നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധു അറസ്റ്റിൽ. കൊല്ലം അഞ്ചലിൽ 46 കാരനാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഓണത്തിന് രക്ഷിതാക്കൾക്കൊപ്പം നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.…
Read More » - 27 October
എസ്.എ.ടി ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവെന്നു ആരോപണം : പ്രതിഷേധവുമായി ബന്ധുക്കൾ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവെന്നു ആരോപണം. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുഞ്ഞിനെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…
Read More » - 27 October
കൂടത്തായി കൊലപാകത പരമ്പര: സിലിയുടെ കൊലപാതക കേസിലും മാത്യുവിനെ അറസ്റ്റ് ചെയ്തു
കൂടത്തായി കൊലപാതക പരമ്പരയില്‍ സിലി വധക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകക്കേസിലെ രണ്ടാം പ്രതി മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. സിലിയെ കൊല്ലപ്പെടുത്താന്‍ സയനൈഡ് വാങ്ങി നല്‍കിയത്…
Read More » - 27 October
കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിനെ കുറിച്ചും രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നുവെന്ന് പ്രസന്ന കുമാരി
തിരുവനന്തപുരം : കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹതയും,സ്വത്ത് തട്ടിപ്പിനെ കുറിച്ചും വ്യക്തമാക്കി രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നുവെന്ന് പരാതിക്കാരി പ്രസന്ന കുമാരി.…
Read More » - 27 October
ഭര്‍ത്താവുമായി വഴക്ക്: മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്•ഭര്‍ത്താവുമായുള്ള വഴക്കിനിടെ മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം.നൽഗൊണ്ട ജില്ലയിലാണ് സംഭവം. രാവിലെ 6 മണിയോടെ 100 ല്‍ വിളിച്ച യുവതി , തന്റെ 4…
Read More » - 27 October
വാളയാർ പെൺകുട്ടികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ബാലികമാരുടെ ക്യാമ്പയിൻ , പങ്കെടുത്ത് നിരവധി പേർ
പാലക്കാട്: വാളയാര്‍ ബലാത്സംഗ/ കൊലപാതക കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ചെറിയ പെൺകുട്ടികളുടെ കാമ്പയിൻ വ്യത്യസ്തവും ശ്രദ്ധേയവുമാണ്. പങ്കെടുത്തും പിന്തുണ…
Read More » - 27 October
വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടി : കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ
കൊല്ലം : വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടിയിൽ കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു…
Read More » - 27 October
23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ മറ്റൊരു നേട്ടം ബിജെപിക്ക്; ഇടത് കോട്ടയായിരുന്ന മൂന്ന് പഞ്ചായത്തുകള്‍ ഇത്തവണ സുരേന്ദ്രനൊപ്പം, നഷ്ടങ്ങളുടെ കണക്ക് നിരത്തി കോണ്‍ഗ്രസ്
ഉപതെരഞ്ഞെടുപ്പില്‍ കേരളം കണ്ട ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു കോന്നിയില്‍ നടന്നത്. 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വിജയവും കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയങ്ങളും ഏറെ ചര്‍ച്ചയായി.…
Read More » - 27 October
കൊച്ചി കോർപറേഷൻ മേയറെ മാറ്റാൻ തീരുമാനം
എറണാകുളം : കൊച്ചി നഗരസഭ ഭരണത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് കോൺഗ്രസിൽ ധാരണ. ഇതനുസരിച്ച് നഗരസഭ മേയർ സൗമിനി ജെയ്നെയും, എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മറ്റും,…
Read More » - 27 October
വാളയാര്‍ പീഡനക്കേസ് സി.ബി.ഐ പുനരന്വേഷിക്കണം:സി.പി.എമ്മിന്റെത് കൊടിയ ദളിത് വഞ്ചന- ബി.ജെ.പി പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം•വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐക്ക് കൈമാറി പുനരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.…
Read More » - 27 October
വാളയാർ കേസ്, പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും.
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ…
Read More » - 27 October
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തി പണം കൊള്ളയടിച്ചു, തട്ടിപ്പ് നടന്നത് ക്രൈംബ്രാഞ്ചിന്റെ പേരില്‍; പ്രതികള്‍ പിടിയില്‍
യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും പണം കൊള്ളയടിക്കുകയും ചെയ്ത സംഘം പിടിയില്‍. ഓണ്‍ലൈന്‍ ലൈംഗിക വെബ്സൈറ്റില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ച ശേഷമാണ് ഇവര്‍ യുവതികളെ…
Read More »