Kerala
- Nov- 2019 -14 November
കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്; മുഖ്യമന്ത്രി
കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുതെന്നും കുട്ടികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന് ശ്രമിക്കരുതെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ബി. ഗോപാലകൃഷ്ണന്. സ്റ്റേ ഇല്ലെന്നകാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍…
Read More » - 14 November
ജോളിമാരുടെ തന്ത്രങ്ങളില്‍ വീഴരുത്; സര്‍ക്കാരിന് നിർദേശവുമായി ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചില ചാലനുകളിലെ ജോളിമാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുതെന്നും പഴയവിധി…
Read More » - 14 November
സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളിലെ സുപ്രീം കോടതി നടപടികളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല യുവതീപ്രവേശവിധിക്ക് എതിരായ പുനപ്പരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടന ബെഞ്ചിന്…
Read More » - 14 November
സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്
കൊച്ചി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ…
Read More » - 14 November
അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയെ സംബന്ധിച്ച വിധിക്ക് മുമ്പ് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനായി റിവ്യൂഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: മല ചവിട്ടാനൊരുങ്ങി ആക്ടിവിസ്റ്റുകൾ; ഇന്റലിജന്‍സ് പുറത്ത് വിട്ട കണക്കുകൾ പുറത്ത്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ വിശാല ബഞ്ചിനു വിട്ടതിനു പിന്നാലെ മല ചവിട്ടാനൊരുങ്ങി ആക്ടിവിസ്റ്റുകൾ. ഇതോടെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.
Read More » - 14 November
പണം നല്കിയാല് ക്യൂ നില്‍ക്കാതെ ഗുരുവായൂരപ്പനെ കാണാം; ക്ഷേത്ര നടപടിക്കെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
തൃശൂര്‍: പണം വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം…
Read More » - 14 November
ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥിനികളോട് ആഹ്വാനവുമായി നവോത്ഥാന കേരളം കൂട്ടായ്മ
ശബരിമല പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വഴിയുമായി നവോത്ഥാന കേരളംസ്ത്രീപക്ഷകൂട്ടായ്മ. നവോത്ഥാന കേരളം പേജിലൂടെയാണ് ഇവരുടെ ആഹ്വാനം . പോസ്റ്റ് ഇങ്ങനെ, ഞങ്ങൾ പബ്ലിക്കായി ഇവിടെയുളള സ്ത്രീ സംഘടനകളോടും…
Read More » - 14 November
മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു : രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം : പ്രമുഖ നടി വെളിപ്പെടുത്തുന്നു
കൊച്ചി : മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. പ്രമുഖ നടി ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. വളരെ കുറച്ച് ചിത്രങ്ങളില്‍…
Read More » - 14 November
‘സ്ത്രീശാക്തീകരണവും ലിംഗസമത്വവും ശബരിമലയില്‍ മാത്രമല്ല വേണ്ടത്’ ; സര്‍ക്കാരിന് 10 നിര്‍ദ്ദേശങ്ങളുമായി ബല്‍റാം
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ്…
Read More » - 14 November
ശബരിമല വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്, വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട് : മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുനപരിശോധനാ…
Read More » - 14 November
റാഫേല്‍ ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി
റാഫേല്‍ ജെറ്റ് ഇടപാട് ചേദ്യം ചെയ്ത് കോൺഗ്രസ് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത് മോദി സർക്കാരിന്റെ സുതാര്യതയാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതുകൊണ്ടുതന്നെ…
Read More » - 14 November
ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു കോയമ്പത്തൂര്‍: ട്രെയിനിടിച്ച് നാല് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ചെന്നൈ-ആലപ്പുഴ എക്സപ്രസ് തട്ടിയാണ് ്വിദ്യാര്ത്ഥികള് മരിച്ചത്. സൂളൂര്‍- ഇരിഗൂര്‍ റെയില്‍വേ സറ്റേഷനുകള്‍ക്കിടയില്‍…
Read More » - 14 November
ശിശുദിനത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന ശേഷമുള്ള, മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശിശുദിനത്തിലും താരം…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: യുവതികൾ മലയ്ക്ക് പോകരുതെന്ന് വെള്ളാപ്പള്ളി
ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി തീരുമാനം വിശ്വാസികളുടെ വിജയമാണെന്ന് എസ് എൻ ഡി പി യോഗം…
Read More » - 14 November
ശബരിമല വിധി; ‘സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്’- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്പര്യം സംരക്ഷിക്കാനും ശബരിമല…
Read More » - 14 November
ശബരിമല പുന:പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിനു പിന്നാലെ ദര്‍ശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്കി നിരവധി യുവതികള്‍ : യുവതികളുടെ കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല പുന:പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിനു പിന്നാലെ ദര്‍ശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്കി നിരവധി യുവതികള്‍.മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ,ശബരിമലയില്‍ ദര്‍ശനത്തിനായി 36…
Read More » - 14 November
‘പിണറായി സര്‍ക്കാരിന് തിരിച്ചടി’ ശബരിമല വിധിയില്‍ കെ സുരേന്ദ്രന്റെ പ്രതികരണം
ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഏഴംഗ…
Read More » - 14 November
ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി ഈ വര്‍ഷവും സന്നിധാനത്തുണ്ടാകുമെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ : ശബരിമല കയറാനെത്തുന്ന മനീതി സംഘത്തെ തടയും
തിരുവല്ല : ശബരിമലയിലെ ആചാര സംരക്ഷണത്തിനു വേണ്ടി ഈ വര്‍ഷവും സന്നിധാനത്തുണ്ടാകുമെന്ന് ശബരിമല കര്‍മസമിതി അധ്യക്ഷയും, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെ.പി.ശശികല ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 14 November
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ എആര്‍ മുരുഗദോസ്
ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ എആര്‍ മുരുഗദോസ്. ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന…
Read More » - 14 November
‘ഇക്കുറിയും ശബരിമലയിലേക്ക് വരും’ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് തൃപ്തി ദേശായി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധി മികച്ചതെന്ന് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി. വിശാല ബെഞ്ചിന്റെ…
Read More » - 14 November
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി മന്ത്രി എം.എം.മണി :വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോകാറില്ലെന്നും മന്ത്രി മണി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി മന്ത്രി എം.എം.മണി. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായ വിധി പുനപരിശോധിക്കാമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം…
Read More » - 14 November
ശബരിമല വിധി; മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കണം മുഖ്യമന്ത്രി; സുപ്രീംകോടതിവിധിയില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിവിധിയില്‍ വി മുരളീധരന്റെ പ്രതികരണം
ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്…
Read More »