Kerala
- Nov- 2019 -15 November
ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി, പോലീസ് വിന്യാസം കുറച്ച് സർക്കാർ
തിരുവനന്തപുരം: ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ മുതിരരുതെന്നും യുവതികള്‍ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍…
Read More » - 15 November
ശബരിമല യുവതി പ്രവേശനം : തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് തുടര്‍ നിലപാടുകള്‍ എങ്ങിനെയായിരിക്കണമെന്നതിനെ കുറിച്ച് നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഇന്ന് പുതിയ ബോര്‍ഡിന്റെ ആദ്യ യോഗം…
Read More » - 15 November
എൻ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എൻ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബോര്‍ഡ് അംഗമായി അഡ്വ.കെ.എസ്.രവിയും ഇന്ന് തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി…
Read More » - 15 November
വെട്ടിത്തറ വലിയ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
കൊച്ചി: രൂക്ഷമായ പള്ളിത്തര്‍ക്കം നില നില്ക്കുന്ന എറണാകുളം വെട്ടിത്തറയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. വെട്ടിത്തറ മോര് മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാന്‍ ഇന്ന്…
Read More » - 15 November
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഐ.ഐ.ടി കാമ്പസ് സന്ദർശിച്ച്…
Read More » - 15 November
ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി
കേരളത്തിന്റെ ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈന് പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രൻ പ്രധാൻ. സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ധർമേന്ദ്ര പ്രധാന്റെ…
Read More » - 15 November
മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ വേണ്ടെന്ന് പൊലീസ് തീരുമാനം
പത്തനംതിട്ട; മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി…
Read More » - 15 November
ശബരിമല യുവതീ പ്രവേശനം: എന്തു നിലപാട് സ്വീകരിക്കും? ഇന്ന് നിയമവിദഗ്ധരുമായി ചർച്ച
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തുടരുന്ന ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്താൻ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി ഇന്ന് ചർച്ച നടത്തും. വെള്ളിയാഴ്ച പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ്…
Read More » - 15 November
കാലില്‍ കെട്ടി വെച്ച് സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വർണം പിടികൂടി. വിപണിയില്‍ 82 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ കാലില്‍ ഒട്ടിച്ചാണ് എറണാകുളം സ്വദേശിയായ…
Read More » - 15 November
കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ക്കെതിരെ രക്ഷാവലയം തീര്‍ക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവന്തപുരം: കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാതി-മത-വര്‍ഗ്ഗ-ഭാഷാ-രാഷ്ട്രീയത്തിന് അതീതമായി മനസ്സാക്ഷിയുള്ള എല്ലാവരും രക്ഷാ വലയം തീര്‍ത്ത് എന്നും അവരെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി…
Read More » - 15 November
പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്ര വ്യാപാരി ആത്മഹത്യ ചെയ്തു
വൈക്കം: വൈക്കത്ത് പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 15 November
പതിനാറ് വയസായാൽ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം
കൊച്ചി: 16 വയസായാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടര്‍ ഹെല്പ്ലൈന്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം 18…
Read More » - 15 November
പ്രമേഹം ശ്രദ്ധപുലർത്തേണ്ട രോഗമാണെന്ന് മന്ത്രി കെ.കെ. ശൈലജടീച്ചർ
തിരുവനന്തപുരം: വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്നതിനാൽ ഒരുപാട് ശ്രദ്ധപുലർത്തേണ്ട രോഗമാണ് പ്രമേഹമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ലോക പ്രമേഹദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു…
Read More » - 15 November
ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ
ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ. സർക്കാർ തലത്തിൽ നടന്ന പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിധിയിൽ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം…
Read More » - 15 November
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് വി. ശശിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില…
Read More » - 15 November
ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി
മുംബൈ: സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. തൃപ്തി ദേശായി നാളെ ശബരിമലയിലെത്തുമെന്നു…
Read More » - 15 November
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി; അറസ്റ്റ് രേഖപ്പെടുത്തി
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണിയാര്‍കോട് കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വില്ലേജ് ഓഫീസര്‍ പിടിയിലായത്. പാമ്പടി വില്ലേജ് ഓഫീസര്‍ വിപിന്‍ കുമാര്‍ ആണ് പിടിയിലായത്.
Read More » - 15 November
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം
ഗുരുവായൂര്‍: മണ്ഡലശുദ്ധി നടക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് സന്ധ്യയ്ക്ക് ആറര മുതല്‍ രാത്രി ഒന്പതുവരെ ദർശന നിയന്ത്രണം. ഈ സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ഞായറാഴ്ച വൃശ്ചികം…
Read More » - 14 November
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 14 November
ഇതൊക്കെ എന്ത്? റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ബൈക്കും യാത്രക്കാരനും, വീഡിയോ വൈറലാകുന്നു
മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ വേഗത്തിലെത്തിയ ബൈക്ക് റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഴ പെയ്ത് നനഞ്ഞ് കിടന്ന…
Read More » - 14 November
ജീവിക്കാൻ വഴിയില്ല, ശമ്പളം കിട്ടാത്തതിൽ മനം നൊന്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാംമൂട് നടുക്കാട് സ്വദേശി ആര് വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ…
Read More » - 14 November
അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചുവിടും
തിരുവനന്തപുരം: ട്രാക്ക് നവീകരണ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് എറണാകുളം- കായംകുളം റൂട്ടിലെ ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും. ചേര്‍ത്തല, തുറവൂര്‍ സെക്ഷനിലാണ് ട്രാക്ക്…
Read More » - 14 November
ശിശുദിനം ജവാഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണ് അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി
കട്ടപ്പന ∙ ശിശുദിനം ജവാഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി എം.എം. മണി.. ഇതോടെ ട്രോളുമായി സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇറങ്ങി. ജവഹർലാൽ നെഹ്രുവിന്റെ…
Read More » - 14 November
രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് കേരളം മാതൃക: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
കേരളം ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സഹായത്തോടെയുള്ള…
Read More » - 14 November
മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുല്‍ ഗഫൂര്‍ (28), മുഹമ്മദ്…
Read More »