Kerala
- Nov- 2019 -16 November
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ.പമ്പയിലെ പൊലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പമ്പയില്‍ തല്ക്കാലം…
Read More » - 16 November
കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തമുണ്ടായിട്ട് 100 ദിവസം : ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ
നിലമ്പൂർ : കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തം നടന്നിട്ട് 100 ദിവസമായിട്ടും ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ. കവളപ്പാറയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ സ്ഥിതി…
Read More » - 16 November
VIDEO STORY : ശബരിമലയിൽ ഇന്ന് നട തുറക്കും, കനത്ത ജാഗ്രത
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ…
Read More » - 16 November
കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ചെലവാക്കിത്തീര്‍ക്കാന്‍ സന്നിധാനത്ത് കല്‍മണ്ഡപങ്ങളുടെ പണി തോന്നിയപോലെ
പത്തനംതിട്ട: കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്ഡപങ്ങളുടെ വഴിപാട് പണി. സ്വദേശി ദര്ശന് പദ്ധതിയില്ക്കിട്ടിയ 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം. ഭക്തര്‍ക്ക് ആരാധന നടത്തുന്നതിനാണ് കല്മണ്ഡപങ്ങളെന്നാണ്…
Read More » - 16 November
സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം : ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഒമ്പത് വരെ ഈ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു. ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബര്‍ ഒമ്പത് വരെ…
Read More » - 16 November
ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം : പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം : ജനം ആര്‍ത്തിരമ്പിയതോടെ മതില് തകര്‍ന്നു
ചെങ്ങന്നൂര്‍ : ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം, പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം. ജനം ആര്‍ത്തിരമ്പിയതോടെ മതില് തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.കോടുകുളഞ്ഞി കരോട്…
Read More » - 16 November
പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് കോടികള്‍ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് : ഹൈക്കോടതി ഉത്തരവ്
കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി.) കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലാരിവട്ടം മേല്‍പ്പാല…
Read More » - 16 November
സംസ്ഥാന സ്കൂൾ കായിക മേള: എറണാകുളത്തിന് ആദ്യ സ്വര്‍ണം
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. മേളയില്‍ ആദ്യ സ്വർണം എറണാകുളം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന്റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ…
Read More » - 16 November
ശബരിമല വിധി സ്റ്റേയ്ക്ക് തുല്യമെന്നു സര്‍ക്കാരിന് എ.ജി.യുടെയും സുപ്രീം കോടതി മുതിർന്ന അഭിഭാഷകന്റെയും നിയമോപദേശം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്കു തുല്യമായി കരുതാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍…
Read More » - 16 November
സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല : പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി റോഡുകള്‍ തകരില്ല , പ്രകൃതിക്ഷോഭം അതിജീവിയ്ക്കും..പുതിയ റോഡുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ. കേരള പുനര്‍നിര്‍മാണ…
Read More » - 16 November
പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തെ പേടിച്ച് പിണറായി സർക്കാർ; കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമർപ്പിച്ച ഹർജിയെ നേരിടാൻ 20 ലക്ഷം മുടക്കി വക്കീലിനെ ഇറക്കുന്നു
പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി വെട്ടിക്കൊന്ന കേസ് സിബിഐക്കു വിടുന്നതിനെ പേടിച്ച് പിണറായി സർക്കാർ. കേസ് സിബിഐക്കു വിടരുതെന്നു വാദിക്കാനായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവു…
Read More » - 16 November
സംസ്ഥാനത്തെ 28 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 28 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുപന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 18 ന് വോട്ടെണ്ണല്‍ നടക്കുമെന്ന്…
Read More » - 16 November
രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക ഇനി ഒറ്റത്തവണ തീർപ്പാക്കാം; പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി
വൈദ്യുതിച്ചാർജ് കുടിശ്ശിക തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ.എസ്.ഇ.ബി. രണ്ടുവർഷത്തിൽ കൂടുതലായുള്ള വൈദ്യുതിച്ചാർജ് കുടിശ്ശിക അടച്ചു തീർക്കുന്നതിന് ആണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. റവന്യൂ റിക്കവറി നേരിടുന്ന…
Read More » - 16 November
ഇനി മുതൽ രാഷ്ട്രപതിയുടെ ചിത്രം വെബ്സൈറ്റിൽ ഉള്ളത് മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in…
Read More » - 16 November
കേരള സര്‍വകലാശാലയില്‍ വൻ മാർക്ക് തട്ടിപ്പ്; തോറ്റവരെ കൂട്ടമായി ജയിപ്പിച്ചു
കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാർക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന്…
Read More » - 16 November
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടിൽ നിന്ന് സീലുമുള്ള പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ വിവാദം…
Read More » - 16 November
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കേരളം; ട്രഷറി നിയന്ത്രണം കര്‍ശനമാക്കി സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 16 November
ശബരിമല: കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ട്; ഡിജിപി പറഞ്ഞത്
ശബരിമലയില്‍ ദർശനത്തിന് കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഭക്തര്‍ക്ക് സമാധാനമായി ദര്‍ശനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 15 November
ശബരിമല ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി യുടെ വിപുലമായ സംവിധാനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും. 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു…
Read More » - 15 November
മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും പരിക്കേൽപ്പിച്ച വ്യാജ സിദ്ധന് പിടിയിൽ
വണ്ടൂർ: മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് മർദ്ദിച്ച വ്യാജ സിദ്ധന് പിടിയില്‍. യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ കെട്ടിപ്പൂട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്ന…
Read More » - 15 November
ഓട്ടോചേട്ടൻ ചാടിക്കോ എന്നു പറഞ്ഞത് ഓർമയുണ്ട്, അവർ ചാടിയിട്ട് ചാടാൻ കാത്തതുകൊണ്ട് വണ്ടി നേരെ ലോറിയിൽ ചെന്നിടിച്ചു; സംഭവം ഇങ്ങനെ
‘എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുന്നേ ഓട്ടോചേട്ടൻ ചാടിക്കോ എന്നു പറഞ്ഞത് ഓർമയുണ്ട്. അപകടമാണെന്ന് മനസ്സിലായിരുന്നു. അതാണ് എടുത്തു ചാടിയത്’ – വാഹനത്തിലുണ്ടായിരുന്ന കരിങ്കാച്ചിറ സ്വദേശിനി സന്ധ്യ പറയുന്നു.…
Read More » - 15 November
മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പോലീസ്…
Read More » - 15 November
ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ കണ്ടെത്താൻ പുതിയ സംവിധാനം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കി ജില്ലാ പോലീസ്. മൊബൈല്‍ നെറ്റവര്‍ക്ക് സേവനദാതാക്കാളുമായി ചേര്‍ന്ന് ആര്.എഫ്.ഐ.ഡി എന്ന സംവിധാനത്തിന്റെ…
Read More » - 15 November
മലപ്പുറം ആൾക്കൂട്ട ആക്രമണം: ഒരാൾ കൂടി പൊലീസ് പിടിയിൽ
മലപ്പുറം ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് എടരിക്കോട് പുതുപ്പറമ്പ് പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പുതുപ്പറമ്പ് പറമ്പിൽ ശശിയെ…
Read More » - 15 November
സ്കൂളുകളില്‍ ചൂരല്‍ വടിക്ക് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടിക്ക് നിരോധനം. 2019 ജൂണ്‍ 28 ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് ചൂരല്‍വടി…
Read More »