KeralaLatest NewsIndia

ഇനി മുതൽ രാഷ്ട്രപതിയുടെ ചിത്രം വെബ്‌സൈറ്റിൽ ഉള്ളത് മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതായിരിക്കണമെന്നു രാഷ്‌ട്രപതി ഭവൻ അറിയിച്ചു. www .presidentofindia .nic .in എന്ന വെബ്‌സൈറ്റിൽ ചിത്രങ്ങൾ ലഭ്യമാണെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു.

വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത്‌ കേസിലെ മുഖ്യപ്രതി വിഷ്‌ണുവിന്റെ വീട്ടിൽ നിന്ന് സീലുമുള്ള പൂരിപ്പിക്കാത്ത മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ വിവാദം

ഇതിനു പുറമെ ഡയറക്‌ടർ, ഫോട്ടോ ഡിവിഷൻ, ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയം, ശാസ്ത്രിഭവൻ, ന്യൂഡൽഹി എന്ന വിലാസത്തിൽ ബന്ധപ്പെട്ടാലും ചിത്രങ്ങൾ ലഭിക്കും.

shortlink

Post Your Comments


Back to top button